Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി എയര്‍പോര്‍ട്ടില്‍ നിന്ന് 3 മിനിറ്റില്‍ കൂടുതല്‍ കെട്ടിപ്പിടിക്കാന്‍ പാടില്ല; വിചിത്ര നിയന്ത്രണം ഏര്‍പ്പെടുത്തി ന്യൂസിലന്‍ഡിലെ വിമാനത്താവളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 11:42 am IST
in World

വിദേശ രാജ്യങ്ങളിലേക്ക് മക്കളോ ഭര്‍ത്താവോ സുഹൃത്തുക്കളോ യാത്രയാകുമ്പോള്‍ ആലിംഗനത്തിലൂടെ സ്‌നേഹ പ്രകടനം നടത്താറുള്ളവരാണ് നമ്മളെല്ലാവരും. നമ്മുടെ മനസിന്റെ വിങ്ങലിനെ ഏറ്റവും നന്നായി തുറന്ന് കാട്ടാനാകുന്ന ഒരു ഉപാധിയായാണ് ഇതിനെ കാണുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം തന്റെ പ്രിയപ്പെട്ടവരെ കാണുമ്പോഴും യാത്രയാക്കുമ്പോഴുമെല്ലാം വിമാനത്താവളത്തില്‍ അരങ്ങേറുക വൈകാരിക നിമിഷങ്ങളാണ്. ഇത്തരം നിമിഷങ്ങളില്‍ ഏറ്റവും അധികം കാണാറുള്ളത് ആലിംഗനം ചെയ്ത് കൊണ്ടുള്ള വിങ്ങിപ്പൊട്ടലുകളാണ്. എന്നാല്‍ ഇപ്പോഴിതാ ആലിംഗനങ്ങള്‍ക്ക് സമയപരിധി ഏര്‍പ്പെടുത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡ് വിമാനത്താവളം.

സൗത്ത് ഐലന്‍ഡിലെ ഡുനെഡിനിലെ ഒരു അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് വിചിത്ര നിയമം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ നയം അനുസരിച്ച് ആലിംഗന സമയം മൂന്ന് മിനിറ്റായി പരിമിതപ്പെടുത്തി. എയര്‍പോര്‍ട്ടിന്റെ ഡ്രോപ്പ്-ഓഫ് സോണില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ബോര്‍ഡില്‍ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ”പരമാവധി ആലിംഗന സമയം 3 മിനിറ്റ്. പ്രിയപ്പെട്ടവരുടെ വിടവാങ്ങലുകള്‍ക്കായി ദയവായി കാര്‍ പാര്‍ക്ക് ഉപയോഗിക്കുക.’

ടെര്‍മിനലിലൂടെ യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കാനും തിരക്ക് തടയാനുമാണ് സമയപരിധി പ്രാബല്യത്തില്‍ കൊണ്ട് വന്നതെന്ന് അധികൃതര്‍ പറയുന്നു. എന്നിരുന്നാലും, ഈ നയം അമിതമായി നിയന്ത്രണമുള്ളതാണെന്നും വിടവാങ്ങലുകളുടെ വൈകാരിക പ്രാധാന്യത്തെ അവഗണിക്കുന്നുവെന്നും പല യാത്രക്കാരും വാദിക്കുന്നു. പ്രത്യേകിച്ചും ദീര്‍ഘദൂര യാത്രകള്‍ ആരംഭിക്കുന്നവരോ അല്ലെങ്കില്‍ പ്രിയപ്പെട്ടവരോട് ദീര്‍ഘ കാലത്തേക്ക് വിടപറയുന്നവരോ ആയവര്‍ക്ക് ഇത് മാനസികമായി ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്.

വിഷയം സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ആയതിന് പിന്നാലെ നിരവധി ആളുകളാണ് വിമര്‍ശനവുമായി എത്തിയത്.

‘മനുഷ്യ വികാരങ്ങള്‍ക്ക് സമയപരിധിയില്ല’. എക്സ് ഉപയോക്താക്കളില്‍ ഒരാളായ അലന്‍ സി എഴുതി. ‘ഇത് മനുഷ്യത്വരഹിതമല്ലേ?’ മറ്റൊരു ഉപയോക്താവ് ചോദിച്ചു. അധികാരികള്‍ എങ്ങനെയാണ് ഈ നിയമം നടപ്പാക്കാന്‍ പോകുന്നതെന്ന് മറ്റ് ചിലര്‍ ചോദിച്ചു.

വിമര്‍ശനങ്ങള്‍ക്കിടയില്‍ CNN-നോട് സംസാരിച്ച ഡണ്‍ഡിന്‍ എയര്‍പോര്‍ട്ട് സിഇഒ ഡാനിയല്‍ ഡി ബോണോ, ”ലവ് ഹോര്‍മോണ്‍” ഓക്‌സിടോസിന്‍ പൊട്ടിത്തെറിക്കാന്‍ 20 സെക്കന്‍ഡ് ആലിംഗനം മതിയെന്ന ഒരു പഠനം ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ നീക്കത്തെ ന്യായീകരിച്ചു. ഉപഭോക്താക്കളെ വേഗത്തില്‍ കൊണ്ടുപോകുന്നത് കൂടുതല്‍ ആളുകളെ കൂടുതല്‍ ആലിംഗനം ചെയ്യാന്‍ അനുവദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Tags: newzealand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, പരമ്പര

Cricket

ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്, മൂന്നാം മത്സരത്തില്‍ പത്ത് ഓവറില്‍ ജയം

Cricket

ഇന്ത്യക്ക് പരാജയം, പരമ്പര ന്യൂസിലന്‍ഡിന്

Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മാർട്ടിൻ ഗുപ്റ്റിൽ

Cricket

ന്യുസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.