Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഈ കുരുക്ഷേത്രത്തില്‍ ആയുധമില്ലാതെ…; കമ്യൂണിസത്തിന്റെ തകര്‍ച്ച പ്രവചിച്ച വയലാറിന്റെ 49-ാം സ്മൃതി ദിനം

എസ്സെന്‍പീയെല്‍byഎസ്സെന്‍പീയെല്‍
Oct 26, 2024, 08:01 am IST
inArticle

മലയാളത്തിന്റെ പ്രസിദ്ധ കവിയും ചലച്ചിത്ര ഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ്മയുടെ വേര്‍പാട് അരനൂറ്റാണ്ടിലേക്ക് കടക്കുന്ന ദിനമാണ് ഒക്ടോബര്‍ 27. 1975 ഒക്ടോബര്‍ 27ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരളത്തില്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ ആശയങ്ങള്‍ക്ക് നാടക ഗാനങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയും ചിരപ്രതിഷ്ഠ നേടിക്കൊടുത്ത കവിയാണ് വയലാര്‍. താന്‍ നെഞ്ചേറ്റിയ രാഷ്‌ട്രീയ ആശയങ്ങള്‍ ജനമനസ്സുകളില്‍ നിന്ന് പടിയിറങ്ങുന്ന വര്‍ത്തമാനകാലത്ത് ആ ക്രാന്തദര്‍ശിയുടെ പല ഗാനങ്ങളും പുനര്‍വായനയ്‌ക്ക് വിധേയമാക്കുമ്പോള്‍ വല്ലാത്ത ധര്‍മ്മസങ്കടത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് കാണാന്‍ കഴിയാം.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി വയലാര്‍ എഴുതിയ പല ഗാനങ്ങളും ഇന്നത്തെ പാര്‍ട്ടിയെ വിശകലനം ചെയ്യാന്‍ ഉപയോഗിച്ചാല്‍ ഈ അധഃപതനം അല്ലെങ്കില്‍ തകര്‍ച്ച വളരെ മുമ്പ് തന്നെ ദീര്‍ഘദര്‍ശനം നടത്തിയ ക്രാന്തദര്‍ശിയാണോ വയലാര്‍ രാമവര്‍മ്മ എന്ന് തോന്നിപ്പോകും വിധമാണ് ഇന്നത്തെ അവസ്ഥ. മരിയ്‌ക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല എന്ന ഗാനത്തില്‍ തളിരും തിരിയും പോലെ ഞങ്ങടെ തലയും കതിരും നുള്ളുന്നവരേ എന്ന പരാമര്‍ശം അക്കാലത്തെ ജന്മിത്ത സാമൂഹിക ഘടനയ്‌ക്ക് എതിരായ ശക്തമായ വിരല്‍ചൂണ്ടല്‍ ആയിരുന്നു. ആരംഭകാലത്ത് ജന്മിത്തത്തിനെതിരെ ദേശീയ സമരം നയിച്ച പാര്‍ട്ടിയുടെ നേതാക്കള്‍ ഇന്ന് പാര്‍ട്ടിയിലും സമൂഹത്തിലും ജന്മികളായതിന്റെ തെളിവാണ് 2012 മെയ് 4 ന് നടന്ന ടി.പി. ചന്ദ്രശേഖരന്റെ വധം മുതല്‍ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു വരെയുള്ളവരുടെ അനുഭവങ്ങള്‍ മലയാളികളെ ഓര്‍മ്മപ്പെടുത്തുന്നത്. എന്തിനെയാണോ നിങ്ങള്‍ ഏറ്റവും ഏറ്റവും അധികം എതിര്‍ത്തത് ഒടുവില്‍ നിങ്ങള്‍ അതിന്റെ നടത്തിപ്പുകാരാകും എന്ന നിരീക്ഷണം ശരിവയ്‌ക്കപ്പെടുകയാണിവിടെ.

മുതലാളിത്തമേ നിന്‍മുന്നില്‍ ഇനി മുട്ടുമടക്കാന്‍ മനസ്സില്ല എന്ന് പാടിയവരുടെ പിന്‍മുറക്കാര്‍ നവമുതലാളിത്തത്തിന്റെ നടത്തിപ്പുകാരായി മാറുന്നതിന്റെ കാഴ്ച എങ്ങും പ്രകടമാണ്. കൈതോലപ്പായ വിവാദവും സ്വര്‍ണ്ണം കടത്തലും പൊട്ടിക്കലും മാസപ്പടി വിവാദവുമെല്ലാം ഓര്‍മ്മപ്പെടുത്തുന്നത് കമ്യൂണിസത്തിന്റെ തത്വശാസ്ത്രങ്ങള്‍ ഏതോ ചിതയില്‍ എരിഞ്ഞടങ്ങി എന്നു തന്നെയാണ്. ഇതുയര്‍ത്തിയ വിശ്വാസഗോപുരങ്ങളും കാലത്തിന്റെ കുത്തൊഴുക്കില്‍ ഇടിഞ്ഞ് വീഴുന്നു എന്നതാണ്.

വയലാര്‍ തന്റെ വരികളിലൂടെ ഉയര്‍ത്തിക്കാട്ടിയ കമ്യൂണിസ്റ്റ് ധര്‍മ്മ നീതികള്‍ താടിവളര്‍ത്തി തപസ്സിരിക്കുന്ന ഇക്കാലത്ത് നിരാശരായ മഹാഭൂരിപക്ഷം മാനസികമായി പടി ഇറങ്ങിയതോടെ കുരുക്ഷേത്രത്തില്‍ ആയുധം ഇല്ലാതെ നിന്ന അര്‍ജുനന്റെ സ്ഥിതിയിലാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ കമ്യൂണിസ്റ്റുകളുടെ അവസ്ഥ. എങ്കിലും പ്രകൃതി പ്രതിഭാസങ്ങളേയും ഈശ്വര സങ്കല്‍പ്പങ്ങളേയും കൂട്ടിയിണക്കി അനശ്വര ഗാനങ്ങള്‍ രചിച്ച വയലാര്‍ രാമവര്‍മ്മ മലയാളികളുടെ മനസ്സില്‍ എന്നും നിലനില്‍ക്കുകതന്നെ ചെയ്യും.

 

Tags: Vayalar Rama VarmaCPM Keraladestruction of communism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

പാർലമെന്റിലെ ചർച്ചകളിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നത് ശരിക്കും നിരാശാജനകമാണ് : കിരൺ റിജിജു

കൊല്ലം തുറമുഖത്ത് ചരക്കുകപ്പലിൽ വൻ സ്ഫോടനം; ഉത്തർപ്രദേശ് സ്വദേശിയായ എന്‍ജിനീയർക്ക് ഗുരുതര പരിക്ക്

കൊച്ചി കപ്പൽശാല നിർമിച്ച എം എസ് മരിയ എന്ന മൾട്ടി പർപ്പസ് വെസ്സൽ

വൻകിട കപ്പൽ നിർമ്മാണരംഗത്ത് സുപ്രധാന നേട്ടം; വിവിധോദ്ദേശ കപ്പലായ ‘എം എസ് മരിയ’ ജർമനിയ്‌ക്ക് കൈമാറി കൊച്ചി കപ്പൽശാല

ദീപേഷ് ദിവാകരന്‍ (ഇടത്ത്) സൗരവ് ദാസ് (വലത്ത്)

എട്ട് ലക്ഷം മാസവാടകയുള്ള വീട്ടില്‍ താമസിക്കുന്ന, കോക്രോച്ച് പാര്‍ട്ടിയുടെ നേതാവ് സൗരവ് ദാസിന്റെ കള്ളി പൊളിക്കുന്ന പോസ്റ്റ് വായിക്കാം…

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.