Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

മന്ത്രി അപ്പൂപ്പാ…. കുടിക്കാന്‍ ഇത്തിരി വെള്ളം തരാമോ…?

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Oct 24, 2024, 11:35 am IST
inThiruvananthapuram
സ്‌കൂള്‍ ആവശ്യത്തിന് പുറത്ത് നിന്നും ശുദ്ധജലം ശേഖരിച്ച് ചുമടായി എത്തിക്കുന്നു. (2) സ്‌കൂളില്‍ ശുദ്ധജലം സംഭരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയിട്ടും നോക്കുകുത്തിയായ വാട്ടര്‍ ടാങ്ക്‌

സ്‌കൂള്‍ ആവശ്യത്തിന് പുറത്ത് നിന്നും ശുദ്ധജലം ശേഖരിച്ച് ചുമടായി എത്തിക്കുന്നു. (2) സ്‌കൂളില്‍ ശുദ്ധജലം സംഭരിക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയിട്ടും നോക്കുകുത്തിയായ വാട്ടര്‍ ടാങ്ക്‌

പൂവാര്‍: വിദ്യാഭ്യാസ രംഗത്ത് ഫിന്‍ലാന്റ് മാതൃക നടപ്പിലാക്കാനുള്ള പഠനത്തിന് വിദേശപര്യടനം നടത്തിയ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി അപ്പൂപ്പനോട് ഒരുകൂട്ടം കുഞ്ഞുങ്ങളുടെയും അധ്യാപകരുടെയും യാചന…ചെളി നിറയാത്ത ശുദ്ധമായ കുടിവെള്ളം മാത്രം. കോട്ടുകാല്‍ കഴിവൂര്‍ ഗവ. എല്‍പി സ്‌കൂളിലാണ് ശുദ്ധജലത്തിന് നെട്ടോട്ടമോടുന്നത്.

കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീനാരായണപുരം കഴിവൂര്‍ ഗവ. എല്‍പി സ്‌കൂള്‍ 140 വര്‍ഷം പിന്നിടുമ്പോഴും ശുദ്ധജലത്തിന് നെട്ടോട്ടമോടണം. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമെ കുട്ടികള്‍ക്ക് കുടിക്കാനും പുറത്ത് നിന്നും വെള്ളം കൊണ്ടുവരണം. സ്‌കൂളില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിലൂടെ വരുന്നതാവട്ടെ ചെളി നിറഞ്ഞ ഓരുവെള്ളവും. ഇതോടെ സ്‌കൂളിന് പുറത്ത് സ്വകാര്യ വ്യക്തി സ്ഥാപിച്ച കുഴല്‍ കിണറില്‍ നിന്നും ശുദ്ധജലം ശേഖരിച്ച് അധ്യാപകര്‍ തലച്ചുമടായി എത്തിക്കേണ്ട ഗതികേടിലാണ്. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2022-23 ല്‍ ശുദ്ധജല പദ്ധതിക്ക് അഞ്ചുലക്ഷം രൂപ വകയിരുത്തി.

2023 ഏപ്രില്‍ മാസത്തില്‍ തന്നെ വര്‍ക്ക് ആരംഭിച്ചെങ്കിലും കുഴല്‍ കിണറിലും ടാങ്കു നിര്‍മ്മാണത്തിലും ഒതുങ്ങി. ഇരുമ്പ് പൈപ്പ് കൊണ്ട് തീര്‍ത്ത സ്റ്റാന്‍ഡും അതിന് മുകളിലായി 1000 ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്കും സ്ഥാപിച്ചു. 1,70724 രൂപ ഇതിന് ചിലവഴിച്ചതായി ഫലകവും സ്ഥാപിച്ചു. എന്നാല്‍ വെള്ളം ലഭിക്കണമെങ്കില്‍ പമ്പ് ചെയ്യാനുള്ള മോട്ടോര്‍ സ്ഥാപിക്കണം. മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ ഇലക്ട്രിക്ക് വര്‍ക്കുകള്‍ കൂടി പൂര്‍ത്തിയാക്കണം. പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വര്‍ക്കിന് ക്വട്ടേഷന്‍ വിളിച്ചു. പക്ഷെ വര്‍ക്ക് ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. ഇതിന് നിശ്ചിയിച്ച തുകയിലുണ്ടായ കുറവാണ് പദ്ധതി പാതിവഴിയിലായതെന്ന് അധികൃതര്‍ പറയുന്നു.

ഇതോടെ വാട്ടര്‍ ടാങ്ക് നോക്കുകുത്തിയായി. അധ്യാപകരുടെയും കുട്ടികളുടെയും ശുദ്ധജലത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുന്നു.

Tags: No drinking waterLocal NewsKotukal Kandamur Govt. LP School
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

Thiruvananthapuram

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം
Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

കരുംകുളം പഞ്ചായത്തിലെ പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.