Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സംഘടിത സ്ത്രീവിരുദ്ധ ആക്രമണം രാഷ്‌ട്രത്തെ ശിഥിലമാക്കാന്‍: വി. ശാന്തകുമാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 09:00 am IST
inIndia
രാഷ്ട്രസേവിക സമിതി ജയ്പൂര്‍ വിഭാഗ് സാംഘിക്കില്‍ പ്രമുഖ് സഞ്ചാലിക ഡോ. വി. ശാന്തകുമാരി സംസാരിക്കുന്നു

രാഷ്ട്രസേവിക സമിതി ജയ്പൂര്‍ വിഭാഗ് സാംഘിക്കില്‍ പ്രമുഖ് സഞ്ചാലിക ഡോ. വി. ശാന്തകുമാരി സംസാരിക്കുന്നു

ജയ്‌പൂര്‍: സ്ത്രീകള്‍ക്ക് നേരെയുള്ള സംഘടിത അതിക്രമങ്ങള്‍ സമൂഹത്തെയും രാഷ്‌ട്രജീവിതത്തെയും ശിഥിലമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക ഡോ. വി. ശാന്തകുമാരി. ഒന്നും ഒറ്റപ്പെട്ടതല്ല. ആസൂത്രിതവും സംഘടിതവുമാണ്. അത്തരം നീക്കങ്ങള്‍ക്ക് മറുപടി ശക്തിയുടെ സംഘടനയാണെന്ന് ശാന്തകുമാരി പറഞ്ഞു. രാഷ്‌ട്രസേവിക സമിതി ജയ്‌പൂര്‍ വിഭാഗ് സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അക്രമികള്‍ക്കെതിരെ പൊരുതി ജീവന്‍ ബലിയര്‍പ്പിച്ച രാജസ്ഥാനിലെ ധീരവനിതകള്‍ എക്കാലത്തും മാതൃകയാണ്. ഭാരതമാതാവിന്റെ മകളെന്ന ജാഗ്രതയോടെയാണ് അവര്‍ പൊരുതിയത്. ഈ ഉണര്‍വ് എല്ലാ തലമുറകളിലേക്കും പകരുകയാണ് രാഷ്‌ട്രസേവികാ സമിതി ശാഖകള്‍ ചെയ്യുന്നത്. ആഴവും തീവ്രവുമായ സാധനയുള്ള അടിസ്ഥാന മാര്‍ഗമാണ് ശാഖ, ശാന്തകുമാരി ചൂണ്ടിക്കാട്ടി.

സൗഹൃദപൂര്‍വമായ പെരുമാറ്റം, സന്തോഷം, നിശ്ചയദാര്‍ഢ്യം എന്നിവ വീടും നാടും നയിക്കാന്‍ അനിവാര്യമാണ്. അതിന് ബുദ്ധിയും ശക്തിയും സമ്പത്തും ആര്‍ജിക്കണം. ഇത് മൂന്നും നല്ല വ്യക്തികള്‍ നേടുമ്പോള്‍ നാട് ശരിയായ ദിശയില്‍ മുന്നേറും. ശക്തിയും സമ്പത്തുമുള്ള ദുര്‍ജനങ്ങള്‍ സമൂഹത്തില്‍ അസ്ഥിരത സൃഷ്ടിക്കും. അതുകൊണ്ട് യോഗ്യരായ വ്യക്തികളെ വാര്‍ത്തെടുക്കണമെന്ന് പ്രമുഖ സഞ്ചാലിക പറഞ്ഞു. ദേശീയപാത അതോറിറ്റി റീജണല്‍ ജനറല്‍ മാനേജര്‍ പ്രമീള ഗുപ്ത മുഖ്യാതിഥിയായി.

Tags: Rashtra Sevika SamithiV. ShantakumariOrganized misogynydisintegrate nation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏകീകൃത ജനസംഖ്യാനയം അനിവാര്യം; ജനസംഖ്യയിലെ അസന്തുലിതാവസ്ഥ അപകടകരം: രാഷ്‌ട്രസേവികാ സമിതി

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

India

രാഷ്‌ട്രസേവികാ സമിതി മുന്‍ അഖില ഭാരതീയ സഹകാര്യവാഹിക രുഗ്മിണി അക്ക അന്തരിച്ചു

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

India

രാഷ്‌ട്ര സേവികാ സമിതി മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീളാ തായ് മേഢെ അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്”; തബു കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് പുറത്ത്

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

‘അർജുൻ ആയങ്കിയാണോ പാർട്ടി ? അവൻ പാർട്ടിയല്ല ‘ ; ഞങ്ങൾക്ക് അവനുമായി ഒരു ബന്ധവുമില്ലെന്ന് ഇ.പി. ജയരാജൻ

സൗജന്യ യാത്ര സർക്കാർ ജീവനക്കാർക്ക് വേണ്ട : പ്രിയദർശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് സംഘടനകൾ

എം.ഡി.എം.എ. കേസ് പ്രതികളായ അബ്ദുൾ സലാമിനും , മുഹമ്മദ് ഹുസൈനും വിഡി സതീശനുമായി ബന്ധം : ഹുസൈൻ ‘സതീശൻ ടീം സോഷ്യൽ മീഡിയ കോർഡിനേറ്റർ’

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.