Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അസിസ്റ്റന്റ് പ്രൊഫസറെ ‘പ്രൊഫസറാ’ക്കി; ആര്‍സിസി ഡയറക്ടര്‍ക്കായി വിവാദ ഉത്തരവിറക്കി ആരോഗ്യവകുപ്പ്

അനീഷ് അയിലംbyഅനീഷ് അയിലം
Oct 23, 2024, 11:07 am IST
inKerala

തിരുവനന്തപുരം: റീജിയണല്‍ കാന്‍സര്‍ സെന്റര്‍(ആര്‍സിസി)ഡയറക്ടര്‍ നിയമനത്തില്‍ ഗുരുതര ക്രമക്കേടുകള്‍. ഡോ.രേഖ എ. നായരെ ഡയറക്ടറാക്കിയത് ചട്ടം ലംഘിച്ച്. ഇതിനായി അസിസ്റ്റന്റ് പ്രൊഫസറെ പ്രത്യേക ഉത്തരവിലൂടെ പ്രൊഫസറാക്കി. ഡയറക്ടര്‍ പദവി ഒഴിയുന്നവരെമാത്രം പ്രൊഫസര്‍ പദവിയെന്ന് വിചിത്ര ഉത്തരവ് ഇറക്കിയത് ആരോഗ്യവകുപ്പ്.

ചട്ടം അനുസരിച്ച് ആര്‍സിസി ഡയറക്ടര്‍ ആയി സെര്‍ച്ച് കമ്മറ്റി തെരഞ്ഞെടുക്കേണ്ടത് പ്രൊഫസര്‍ തസ്തികയിലുള്ള ആളെയാണ്. എന്നാല്‍ നിലവിലെ ഡയറക്ടര്‍ രേഖ എ.നായരെ നിയമിച്ചത് ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയും. 2018 ഒക്‌ടോബര്‍ 15 ന് രേഖ എ.നായരെ ഡയറക്ടറായി നിയമിക്കുമ്പോള്‍ അവര്‍ പാത്തോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മാത്രമാണ്. എന്നാല്‍ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മറ്റി രേഖ എ.നായരെ ശിപാര്‍ശ ചെയ്തു. അതിനായി ഡയറക്ടറുടെ യോഗ്യതകളില്‍ മാറ്റം വരുത്തി. പ്രൊഫസര്‍ എന്നത് അസിസ്റ്റന്റ് പ്രൊഫസര്‍ എന്നാക്കിയശേഷമായിരുന്നു നിയമനം. എന്നാല്‍ പ്രൊഫസര്‍ പദവി ഇല്ലാത്തിനാല്‍ നിയമപരമായി ഡയറക്ടറാകാന്‍ സാധിക്കില്ലെന്ന് വന്നതോടെ മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവരുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ തന്നെ പ്രൊഫസര്‍ പദവി നല്‍കി. ഇതിനായി 2020 മെയ് 20 ന് സര്‍ക്കാര്‍ ചട്ടം ലഘിച്ച് ഉത്തരവിറക്കി.

അസിസ്റ്റന്റ് പ്രൊഫസര്‍ പദവിയില്‍ നാലുവര്‍ഷം പ്രവര്‍ത്തിച്ചാല്‍ അസോസിയേറ്റ് പ്രൊഫസറും വീണ്ടും നാലുവര്‍ഷം കഴിയുമ്പോള്‍ സീനിയര്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മറ്റിയുടെ പരിശോധനയ്‌ക്ക് ശേഷം അഡീഷണല്‍ പ്രൊഫസറുമാകും. തുടര്‍ന്ന് ഓപ്പണ്‍ റിക്രൂട്ട്‌മെന്റിലൂടെയാണ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനം നല്‍കുന്നത്. ഇതെല്ലാം അട്ടിമറിച്ചായിരുന്നു പ്രൊഫസര്‍ പദവി നല്‍കി ആരോഗ്യവകുപ്പ് ഉത്തരിവറക്കിയത്. എന്നാല്‍ ആ ഉത്തരവ് നിലനില്‍ക്കില്ലെന്നു വന്നതോടെ 19 ദിവസം കഴിഞ്ഞപ്പോള്‍ ഉത്തരവില്‍ വിചിത്രമായ തിരുത്തുവരുത്തി. ഡയറക്ടര്‍ പദവി ഒഴിയുന്നതുവരെ മാത്രം പ്രൊഫസര്‍ പദവി ഉപയോഗിക്കാമെന്നായിരുന്നു തിരുത്ത്. ഡയറക്ടറായി മൂന്നുവര്‍ഷത്തേക്കാണ് നിയമനമെങ്കിലും രണ്ട് തവണയായി മൂന്നുവര്‍ഷം കൂടി ദീര്‍ഘിപ്പിച്ച് നല്‍കി. ഇതോടെ പ്രൊഫസര്‍ പദവി ഇല്ലാത്ത ഡയറക്ടര്‍ക്ക് അഞ്ചുവര്‍ഷം ലഭിച്ചു. വീണ്ടും കാലവധി നീട്ടി നല്‍കാന്‍ നീക്കം ആരംഭിച്ചു. ചട്ടം ലംഘിച്ചുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ആര്‍.എസ്. രാജീവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

Tags: Health DepartmentKerala Health DepartmentRegional Cancer CentreRCC director controversaryAssistant Professor was made 'Professor'
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

മലേറിയ പെരുകുന്നു; അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം രൂക്ഷം, ആരോഗ്യവകുപ്പ് മൗനം പാലിക്കുന്നതായി പരാതി

Kerala

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.