Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മുഖം സുന്ദരമാക്കണോ; എങ്കില്‍ ആപ്പിള്‍ ഉപയോഗിച്ചുള്ള ഈ പാക്കൊന്ന് ട്രൈ ചെയ്ത് നോക്കൂ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 03:02 pm IST
inHealth

ചര്‍മ്മ സംരക്ഷണത്തില്‍ ഇന്ന് ഏറ്റവും അധികം ആളുകള്‍ ശ്രദ്ധിക്കുന്നത് മുഖത്തെ ഭംഗിയെക്കുറിച്ച് തന്നെയാണ്. ഇതിനായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമങ്ങള്‍ ചെയ്തും ആളുകള്‍ പരീക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ ഈയൊരു സാധനം മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഗുണങ്ങളേറെയാണ്. പഴങ്ങളില്‍ ഏറെ പ്രധാനിയായ ആപ്പിള്‍ തന്നെയാണ് നിരവധി ഗുണങ്ങള്‍ നല്‍കുന്നത്.

ഉയര്‍ന്ന ജലാംശം അടങ്ങിയ ആപ്പിള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിറയ്‌ക്കാനും, വരള്‍ച്ച തടയാനും സഹായിക്കുന്നു. ആരോഗ്യമുള്ളതും യുവത്വമുള്ളതും തെളിഞ്ഞതുമായ ചര്‍മ്മം നിലനിര്‍ത്തുന്നതിന് മതിയായ ജലാംശം അത്യാവശ്യമാണ്. ഭക്ഷണക്രമത്തിലും ചര്‍മ്മസംരക്ഷണ ദിനചര്യയിലും ആപ്പിള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് പോഷിപ്പിക്കുകയും ചെയ്യുന്നു.

ആപ്പിളില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ അകാല വാര്‍ദ്ധക്യം, നേര്‍ത്ത വരകള്‍, ചുളിവുകള്‍ എന്നിവ അകറ്റുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ തടയാനും സഹായിക്കുന്നു. ഭക്ഷണത്തിലോ ചര്‍മ്മസംരക്ഷണ ദിനചര്യയിലോ ആപ്പിള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിന് ?ഗുണം ചെയ്യും.

ആപ്പിള്‍ ഫേസ് പാക്കുകള്‍

ഒന്ന്

ഒരു ടീസ്പൂണ്‍ പേസ്റ്റ് രൂപത്തിലാക്കിയ ആപ്പിള്‍ ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക്, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

രണ്ട്

ഒരു ടീസ്പൂണ്‍ അരച്ചെടുത്ത ആപ്പിള്‍ ഒരു പാത്രത്തില്‍ എടുത്ത് അതിലേക്ക് കുറച്ചു തുള്ളി ഗ്ലിസറിന്‍ ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയില്‍ ഒരു തവണയെങ്കിലും ഈ പാക്ക് ഇടാവുന്നതാണ്.

മൂന്ന്

ഒരു ടീസ്പൂണ്‍ ഓട്‌സ് പൊടിച്ചതും അല്‍പം ആപ്പിള്‍ പേസ്റ്റും രണ്ട് സ്പൂണ്‍ തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക.

Tags: appleFacepack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ ആപ്പിൾ കടിച്ചു തിന്നതിന്റെ ബാക്കി ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ ശിവകുമാർ; വീഡിയോ വൈറലാകുന്നു

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

World

മേഖലയിലെ സംഘർഷങ്ങൾ; ആപ്പിൾ യുഎഇയിലെ ഓഫീസുകളും റീട്ടെയിൽ സ്റ്റോറുകളും താൽക്കാലികമായി അടച്ചു

World

കാണാൻ അതിമനോഹരം , വിലയോ 10 കോടി : ഇതാണ് ട്രെൻഡായ ആപ്പിൾ

World

ഇന്ത്യയോട് വീണ്ടും തോറ്റ് ട്രംപ്; ഇപ്പോള്‍ എച്ച് 1 ബി വിസ എടുത്ത മൂന്ന് ലക്ഷം ഇന്ത്യക്കാര്‍ അധിക ഫീസ് കൊടുക്കേണ്ടെന്ന് തീരുമാനം

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.