Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുത്യാലമ്മന്‍ ക്ഷേത്രധ്വംസനം: പ്രതിഷേധിച്ചവര്‍ക്ക് ക്രൂരമര്‍ദനം; തെലങ്കാന പോലീസ് നടപടി നിന്ദ്യമെന്ന് ബണ്ടി സഞ്ജയ്‌കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 09:38 am IST
inIndia

ഹൈദരാബാദ് (തെലങ്കാന): ശ്രീമുത്യാലമ്മ ദേവി ക്ഷേത്ര ധ്വംസനത്തിനെതിരായ പ്രതിഷേധത്തിന് നേരെ തെലങ്കാന പോലീസിന്റെ ലാത്തിച്ചാര്‍ജ്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് നടപടിയില്‍ സംസ്ഥാനത്താകെ ജനരോഷം. ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹം തകര്‍ത്തവരെ സിസിടിവിയില്‍ കണ്ടിട്ടും ഇതുവരെ പിടികൂടിയിട്ടില്ല.

കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് ഭക്തരെ ആക്രമിക്കുന്നത് നോക്കിനില്‍ക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു. ആയിരക്കണക്കിനാളുകള്‍ ആരാധിക്കുന്ന മുത്യാലമ്മയുടെ വിഗ്രഹം തകര്‍ത്തിട്ട് പോലീസിനോ സര്‍ക്കാരിനോ അനക്കമില്ല. ഹിന്ദുവാഹിനി, ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും പ്രതിഷേധിച്ചവരെ ക്രൂരമായി മര്‍ദിക്കുകയുമാണ് പോലീസ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരെ കേന്ദ്രമന്ത്രി സന്ദര്‍ശിച്ചു. തെലങ്കാനയിലെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ തെലങ്കാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍ അറിയിച്ചു. മുത്യാലമ്മ ക്ഷേത്രത്തിനെതിരായ ആക്രമണം ഒറ്റപ്പെട്ടതല്ല. ഹൈദരാബാദിലെ ബീഗം ബസാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നാമ്പള്ളിയില്‍ പൂജാ പന്തലിലെ ദുര്‍ഗാ വിഗ്രഹം തകര്‍ത്ത സംഭവത്തിലും നടപടി ഉണ്ടായില്ല. പ്രതി മാനസികരോഗിയാണെന്ന് പറഞ്ഞ് പോലീസ് കേസ് അന്വേഷിക്കാനും തയാറായില്ലെന്ന് വിനോദ് ബന്‍സാല്‍ ചൂണ്ടിക്കാട്ടി.

Tags: Telangana PoliceMuthialamman temple demolitionBundy SanjaykumarProtesters brutally beaten
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന് ചെയ്യുന്ന വോട്ട്, പാകിസ്ഥാന് ചെയ്യുന്ന വോട്ട് പോലെ; നവനീത് റാണയ്‌ക്ക് എതിരെ കേസെടുത്ത് തെലങ്കാന പോലീസ്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.