Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

അനന്തകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 07:16 am IST
inNews
ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റിയുടെ അനന്തകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണ യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ജയിസണ്‍ മാത്യു, ആര്‍. ഗോപകുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ, വി.എസ്. ജോണ്‍സണ്‍, എം.പി. ഭാസ്‌കരന്‍, ആര്‍. രാധാകൃഷ്ണന്‍, കെ.ആര്‍. ഗിരീഷ്‌കുമാര്‍, വിജി മോഹന്‍, മല്ലികാദേവി, എം.ടി. വിനോദ് കുമാര്‍ സമീപം

ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റിയുടെ അനന്തകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണ യോഗം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു. ജയിസണ്‍ മാത്യു, ആര്‍. ഗോപകുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ, വി.എസ്. ജോണ്‍സണ്‍, എം.പി. ഭാസ്‌കരന്‍, ആര്‍. രാധാകൃഷ്ണന്‍, കെ.ആര്‍. ഗിരീഷ്‌കുമാര്‍, വിജി മോഹന്‍, മല്ലികാദേവി, എം.ടി. വിനോദ് കുമാര്‍ സമീപം

കൊച്ചി: കേരള ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ (കെഎന്‍ഇഎഫ്) സ്ഥാപക നേതാവായിരുന്ന എസ്. അനന്തകൃഷ്ണന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അനന്തകൃഷ്ണന്‍ എന്‍ഡോവ്‌മെന്റ് വിതരണം എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്നു.

മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോണ്‍സണ്‍ അധ്യക്ഷനായി. എംഎല്‍എ ടി.ജെ. വിനോദ്, കെഎന്‍ഇഎഫ് ജന. സെക്രട്ടറി ജയിസണ്‍ മാത്യു, എഐഎന്‍ഇഎഫ് ജന. സെക്രട്ടറി വി. ബാലഗോപാല്‍, എറണാകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, എന്‍ജെപിയു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി എം.പി. ഭാസ്‌കരന്‍, ജില്ലാ പ്രസിഡന്റ് കെ.ആര്‍. ഗിരീഷ്‌കുമാര്‍, സെക്രട്ടറി എം.ടി. വിനോദ്കുമാര്‍, വിജി മോഹന്‍, ജമാല്‍ ഫൈറൂസ്, കെ.ആര്‍. ഗിരീഷ്‌കുമാര്‍, വിദ്യാര്‍ത്ഥി പ്രതിനിധി സഫിയ ഫഫ്മിയ എന്നിവര്‍ സംസാരിച്ചു.

Tags: Ananthakrishnan endowment
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രസ്താവന നടത്തുകയല്ല, വനിതാ സംവരണം നടപ്പാക്കാന്‍ സഹകരിക്കുകയാണ് ചെയ്യേണ്ടത്‌, രാഹുലിനോട് സ്മൃതി ഇറാനി

പീയൂഷ് ഗോയലും 200 അംഗ വ്യാപാരി പ്രതിനിധികളും ജപ്പാന്‍ സന്ദര്‍ശിക്കും

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.