Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുദ്ധം അവസാനിച്ചിട്ടില്ല’ ബാബ സിദ്ദിഖിയുടെ ഘാതകര്‍ക്കെതിരെ മകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 07:11 am IST
inIndia

മുംബൈ: വെടിയേറ്റ് മരിച്ച മുന്‍ മഹാരാഷ്‌ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ ഘാതകര്‍ക്കെതിരെ മകന്‍ സീഷെന്‍ സിദ്ദിഖി. തന്റെ അച്ഛനെ കൊന്നവരെ നിയമത്തിനു കീഴില്‍ കൊണ്ടുവന്ന് അര്‍ഹിക്കുന്ന ശിക്ഷ നല്കണമെന്ന് സീഷന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് എക്‌സില്‍ കൊലപാതകികള്‍ക്കെതിരെ കുറിച്ചിരുക്കുന്നത്.

‘യുദ്ധം അവസാനിച്ചിട്ടില്ല. സിംഹത്തിന്റെ മകനാണ് അച്ഛന്‍. ആ രക്തം തന്നെയാണ് എന്റേയും സിരകളില്‍. അച്ഛനെ അവര്‍ നിശബ്ദരാക്കി, അദ്ദേഹം ഒരു സിംഹമായിരുന്നെന്ന് അവര്‍ മറന്നു. അദ്ദേഹത്തിന്റെ ഗര്‍ജ്ജനവും പോരാട്ടവുമാണ് എന്റെ സിരകളിലുമുള്ളത്. അദ്ദേഹം നീതിക്ക് വേണ്ടി നിലകൊണ്ടു. മാറ്റത്തിനായി പോരാടി, കൊടുങ്കാറ്റുകളെ അചഞ്ചലമായ ധൈര്യത്തോടെ നേരിട്ടു. അവരിപ്പോള്‍ ജയിച്ചെന്ന് കരുതിയാണ് ഇരിക്കുന്നത്. എന്നാല്‍ ഞാന്‍ ഇപ്പോഴും ഇവിടെയുണ്ട്, യുദ്ധം അവസാനിച്ചിട്ടില്ലെന്നും സീഷെന്‍ കുറിച്ചു.
സിദ്ദിഖിക്കൊപ്പം സീഷെനിനേയും കൊല്ലാന്‍ ബിഷ്‌ണോയി സംഘം പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ അവസാന നിമിഷം സിദ്ദിഖിയെ മാത്രം വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Tags: Baba SiddiquiSeeshen Siddiquiagainst the killers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൽമാൻ ഖാന് വീണ്ടും ഭീഷണി; ‘അഞ്ചു കോടി രൂപ നൽകണം, അല്ലെങ്കിൽ ബാബ സിദ്ദിഖിയുടേതിനേക്കാൾ മോശം ഗതി വരും’

കൊല്ലപ്പെട്ട ബാബാ സിദ്ദിഖിയുടെ സംസ്‌കാര ചടങ്ങ്‌
India

അക്രമികള്‍ ബാബാ സിദ്ദിഖിയുടെ മകനെയും കൊല്ലാന്‍ പദ്ധതിയിട്ടു; പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

പുതിയ വാര്‍ത്തകള്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.