Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹെസ്ബുള്ളയുടെ ഹസ്സന്‍ നസ്റുള്ള, ഹമാസിന്റെ യാഹിയ സിന്‍വാര്‍….നെതന്യാഹുവിന്റെ അടുത്ത ലക്ഷ്യം ആയത്തൊള്ള അലി ഖമനേയ്?

ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയ്‌ക്ക് പിന്നാലെ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെയുള്ള ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഹമാസിന്റെ നേതാവ് യാഹിയ സിന്‍വാറും വധിക്കപ്പെട്ടതോടെ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയ് ആയിരിക്കാമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2024, 11:41 pm IST
in World
ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയും (ഇടത്ത്) യാഹിയ സിന്‍വാറും (നടുവില്‍) ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് (വലത്ത്)

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയും (ഇടത്ത്) യാഹിയ സിന്‍വാറും (നടുവില്‍) ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള ഖമനേയ് (വലത്ത്)

ടെഹ് റാന്‍ :ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നസ്റുള്ളയ്‌ക്ക് പിന്നാലെ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെയുള്ള ആക്രമണത്തിന് ചുക്കാന്‍ പിടിച്ച ഹമാസിന്റെ നേതാവ് യാഹിയ സിന്‍വാറും വധിക്കപ്പെട്ടതോടെ ഇസ്രയേലിന്റെ അടുത്ത ലക്ഷ്യം ഇറാന്റെ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയ് ആയിരിക്കാമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍. ഇസ്രയേല്‍ രഹസ്യസംഘടനയായ മൊസ്സാദും ആഭ്യന്തര ഇന്‍റലിജന്‍സ് ഏജന്‍സിയായ ഷിന്‍ ബെറ്റും ഹമാസ്, ഹെസ്ബുള്ള നേതാക്കളെക്കുറിച്ച് കൃത്യമായ വിവരങ്ങളാണ് ശേഖരിക്കുന്നത്. അതിന് ശേഷം ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉന്നം തെറ്റാതെ ശത്രുവിനെ വധിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ഇറാന്‍ ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമനേയുടെ ഇടംകൈയും വലംകൈയും നിന്ന തീവ്രവാദസംഘടനകളുടെ നേതാക്കള്‍ മണ്ണിടിഞ്ഞിരിക്കുന്നു. ലോകത്ത് ഒരു രാജ്യവും തൊടാന്‍ ധൈര്യപ്പെടാത്ത ഹമാസ്, ഹെസ്ബുള്ള സംഘടനകളുടെ നേതാക്കളെയാണ് ഇസ്രയേല്‍ കൊന്നു തള്ളിയത്.

ഇസ്രയേല്‍ ഇറാന്റെ വലം കൈയായ ഹെസ്ബുള്ള തീവ്രവാദസംഘടനയ്‌ക്കെതിരെ ലെബനനില്‍ ബോംബാക്രമണം ആരംഭിച്ചതോടെയാണ് ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചത്. ഏകദേശം 180 മിസൈലുകള്‍ ഇറാന്‍ അയച്ചിരുന്നു. ഇതെല്ലാം വെടിവെച്ചിട്ടതായാണ് ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നത്. ഈ ആക്രമണത്തിന് ശേഷം 18 ദിവസത്തോളം പിന്നിട്ടുകഴിഞ്ഞു. എന്നിട്ടും ഇതുവരെയും ഇസ്രയേല്‍ തിരിച്ചടിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. എന്നാല്‍ രഹസ്യമായി പ്രചരിക്കുന്ന വിവരമനുസരിച്ച് ആയത്തൊള്ള അലി ഖമനേയ് എന്ന ആത്മീയ നേതാവിനെ വധിക്കാനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത് എന്നാണ്. അങ്ങിനെ സംഭവിച്ചാല്‍ അത് ഹമാസിനും ഹെസ്ബുള്ളയ്‌ക്കും ഇസ്ലാമിക തീവ്രവാദത്തിനും ലഭിക്കുന്ന ഇരുട്ടടിയായിരിക്കും. ഇതുവഴി യുദ്ധം ജയിക്കാനാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നറിയുന്നത്. മാനസികമായി യുദ്ധം ജയിക്കുന്നതാണ് പ്രധാനം എന്നാണ് ഇസ്രയേല്‍ കരുതുന്നത് എന്നറിയുന്നു.

പാശ്ചാത്യ ശക്തികള്‍ക്കെതിരെ നിഴല്‍ യുദ്ധം നടത്തുന്നതിന് ഇറാന് ധാരാളം തീവ്രവാദസംഘടനകളുണ്ട്. പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബൊള്ള, യെമനിലെ ഹൂതികള്‍, സിറിയയിലെ തീവ്രവാദ സംഘടനകള്‍, ഇറാഖിനെ തീവ്രവാദസംഘടനകള്‍ എന്നിവ ഇറാന്റെ അജണ്ടകള്‍ നടപ്പാക്കുന്ന തീവ്രവാദസംഘടനകളാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തിനെതിരായ യുദ്ധം ജയിക്കണമെങ്കില്‍ ഈ ഇറാന്‍ പിന്തുണയുള്ള തീവ്രവാദസംഘടനകളെ തോല്‍പിക്കുന്നതോടൊപ്പം ഇറാന്‍ ആത്മീയ നേതാവിനെ വധിക്കുകയും വേണം. ഇതുവഴി കൃത്യമായ സന്ദേശം തീവ്രവാദസംഘടനകള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ഇസ്രയേല്‍ കരുതുന്നു.

 

Tags: iranIsraelIranIsraelwarhassannasrallahAyatollahKhameneiYahyaSinwar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.