Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അംബാനിയുടെ മകന്‍ ആകാശ് അംബാനിയുടെ പ്രസംഗം കേട്ടോ? ‘8 വർഷം മുമ്പ് 2Gയിൽ ഇഴഞ്ഞുനീങ്ങിയ ഒരു ജനത ഇപ്പോൾ 5G ഹൈവേയിലൂടെ കുതിക്കുന്നു’

മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി ഇന്ത്യയില്‍ നടക്കുന്ന ആഗോള ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ യോഗത്തില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 10:34 pm IST
inBusiness
ആകാശ് അംബാനി പ്രസംഗിക്കുന്നു (ഇടത്ത്) സദസ്സിന്‍റെ കൂട്ടത്തില്‍ ഇരിക്കുന്ന മോദി (വലത്ത്)

ആകാശ് അംബാനി പ്രസംഗിക്കുന്നു (ഇടത്ത്) സദസ്സിന്‍റെ കൂട്ടത്തില്‍ ഇരിക്കുന്ന മോദി (വലത്ത്)

ന്യൂദല്‍ഹി: മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി ഇന്ത്യയില്‍ നടക്കുന്ന ആഗോള ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ യോഗത്തില്‍ നടത്തിയ പ്രസംഗം വൈറലാകുന്നു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ടെലികോം രംഗത്ത് ഇന്ത്യ നടത്തിയ കുതിപ്പിനെക്കുറിച്ചാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ കൂടിയായ ആകാശ് അംബാനി നടത്തിയ ഹ്രസ്വമായ ഈ പ്രസംഗം. മോദി കൂടി സദസ്സില്‍ ഇരിക്കുമ്പോഴായിരുന്നു ആകാശ് അംബാനിയുടെ ഈ പ്രസംഗം.

ദൂരദര്‍ശന്‍ മലയാളം പങ്കുവെച്ച പ്രസംഗത്തിന്റെ ഭാഗം:

8 വർഷം മുമ്പ് 2Gയിൽ ഇഴഞ്ഞുനീങ്ങിയ ഒരു ജനത ഇപ്പോൾ 5G ഹൈവേയിലൂടെ കുതിച്ചുകയറുന്നതിൽ ലോകം അമ്പരപ്പിലാണ്. 6Gയിൽ ഇന്ത്യക്ക് ഇതിലും മികച്ച റെക്കോർഡ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: ആകാശ് അംബാനി (റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ)#WTSA2024 #ITUWTSA pic.twitter.com/klkyh7gZbu

— DD News Malayalam (@DDNewsMalayalam) October 15, 2024

“8 വർഷം മുമ്പ് 2Gയിൽ ഇഴഞ്ഞുനീങ്ങിയ ഒരു ജനത ഇപ്പോൾ 5G ഹൈവേയിലൂടെ കുതിച്ചുകയറുന്നതിൽ ലോകം അമ്പരപ്പിലാണ്. 6Gയിൽ ഇന്ത്യക്ക് ഇതിലും മികച്ച റെക്കോർഡ് ഉണ്ടാകുമെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു: “- ആകാശ് അംബാനി പറഞ്ഞു. മൊബൈല്‍ ബ്രോ‍ഡ് ബാന്‍റ് സ്വീകരിക്കുന്ന കാര്യത്തില്‍ ലോകത്തില്‍ 155ാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ഡേറ്റാ വിപണിയാണ്. “- ആകാശ് അംബാനി അഭിപ്രായപ്പെട്ടു.

“പണ്ട് ഇന്ത്യയിലെ യൂണികോണ്‍ കമ്പനികളെ (100 കോടി ഡോളര്‍ ആസ്തിയുള്ള സ്റ്റാര്‍ട്ടപ് കമ്പനിയാണ് യൂണികോണ്‍ കമ്പനി) കൈവിരലില്‍ എണ്ണാന്‍ കഴിയുമായിരുന്നു. ആ സ്ഥാനത്ത് ഇന്ന് ഇന്ത്യ ഏറ്റവുമധികം യൂണികോണുകളെ സൃഷ്ടിക്കുന്ന മൂന്നാമത്തെ രാജ്യമാണ്. ഇന്ത്യയില്‍ നടപ്പാക്കിയ യുപിഐ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ പേയ്‌മെന്‍റ് ഇടപാടിനുള്ള സംവിധാനമായി മാറി.” – ആകാശ് അംബാനി പറഞ്ഞു.

“ലോകത്തില്‍ ഏറ്റവും വിലക്കുറവില്‍ ഡേറ്റ നല്‍കുന്ന രാജ്യം ഇന്നും ഇന്ത്യയാണ്. അതേ സമയം തന്നെ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റുള്ള രാജ്യങ്ങളില്‍ ഒരെണ്ണമാണ് ഇന്ത്യ..” – ആകാശ് അംബാനി അഭിപ്രായപ്പെട്ടു.

Tags: DatabusinessPMModiUPI5g6gUnicornAkashAmbaniWTSA2024 #ITUWTSA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു കപ്പ് ചായക്ക് വരെ യുപിഐ, ദോശയുടെയും ഇഡ്‌ലിയുടെയും അടിമയായി: ഇന്ത്യയിൽ പഠിക്കാൻ വന്നത് ഏറ്റവും വലിയ അബദ്ധമെന്ന് തമാശ രൂപേണ സിംബാബ്‌വെ വിദ്യാർത്ഥി

News

വാർത്തകൾ അടിസ്ഥാന രഹിതം; വ്യക്തികൾ തമ്മിൽ യുപിഎ പണമിടപാടിന് ഫീസില്ല, അന്തിമ തീരുമാനം ആയില്ല

Kerala

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

India

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

India

ഇന്ത്യയിൽ ചരിത്രം കുറിച്ച യുപിഐ ഇനി 10 രാജ്യങ്ങളിൽ ഉപയോഗിക്കാം; ഉസ്ബെക്കിസ്ഥാനുമായും ഇന്ത്യ കരാറിലേർപ്പെട്ടു

പുതിയ വാര്‍ത്തകള്‍

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.