Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രാജ്യാന്തര നിലവാരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 10:47 am IST
in Thiruvananthapuram
റഷ്യയിലെ കിഡ്‌സ് ക്യാമ്പില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ചെങ്കല്‍ സായികൃഷ്ണ സ്‌കൂളിലെ പ്രതിഭകളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി സ്വീകരിച്ചപ്പോള്‍

റഷ്യയിലെ കിഡ്‌സ് ക്യാമ്പില്‍ പങ്കെടുത്ത് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ചെങ്കല്‍ സായികൃഷ്ണ സ്‌കൂളിലെ പ്രതിഭകളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി സ്വീകരിച്ചപ്പോള്‍

നെയ്യാറ്റിന്‍കര: ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ രാജ്യാന്തര നിലവാരത്തിലേക്ക്. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയില്‍ വച്ച് റഷ്യന്‍ സംഘടനയായ റോസാറ്റം സംഘടിപ്പിച്ച റൊസാറ്റം സ്‌റ്റേറ്റ് കോഓപ്പറേഷന്‍ കിഡ്‌സ് ക്യാമ്പില്‍ ലോകത്തിലെ 11 രാജ്യങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

അതില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ചെങ്കല്‍ സായികൃഷ്ണ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്ത് സ്വര്‍ണമെഡലിന് അര്‍ഹരായി. സായി കൃഷ്ണാ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി നിരഞ്ജന എസ്.പി., ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി അഭേദ് എസ്. നായര്‍ എന്നിവരാണ് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയത്.

മെഡല്‍ കരസ്ഥമാക്കിയ പ്രതിഭകളെ കഴിഞ്ഞദിവസം രാജ്ഭവനില്‍ നടന്ന പ്രത്യേക അനുമോദന യോഗത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കി സ്വീകരിച്ചു. സ്‌കൂള്‍ എംഡി എസ്. രാജശേഖരന്‍ നായര്‍, മാനേജര്‍ മോഹനകുമാരന്‍ നായര്‍, അക്കാദമിക്ക് ഡയറക്ടര്‍ ആര്‍. രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ രേണുക, അധ്യാപിക രശ്മി എന്നിവര്‍ പങ്കെടുത്തു. സായികൃഷ്ണ സ്‌കൂളിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഇനിയും ഇതുപോലെയുള്ള അവസരങ്ങള്‍ ലഭിക്കട്ടെ എന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ ക്യാമ്പിലെ അനുഭവങ്ങള്‍ ഗവര്‍ണറുമായി പങ്കുവച്ചു.

Tags: Chengal Saikrishna Public Schoolinternational standards
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സ്‌കൂളുകള്‍ക്ക് വേണം ‘ ശ്രീ’ 

പുതിയ വാര്‍ത്തകള്‍

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.