Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

മസഗോണ്‍ ഡോക്ക് ഷിപ്പ്‌യാര്‍ഡില്‍ നോണ്‍-എക്‌സിക്യൂട്ടീവ് തസ്തികയില്‍ 202 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 08:53 am IST
in Career

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://mazagondock.in/careers- ല്‍

ഒക്‌ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

അപേക്ഷാ ഫീസ് 354 രൂപ; എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍ വിഭാഗങ്ങള്‍ക്ക് ഫീസില്ല

കരാര്‍ നിയമനം 3-5 വര്‍ഷത്തേക്ക്

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മുംബൈയിലെ മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് നോണ്‍ എക്‌സിക്യൂട്ടീവ് കേഡറിലുള്ള വിവിധ തസ്തികകളില്‍ 3-5 വര്‍ഷത്തെ കരാര്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. (പരസ്യ നമ്പര്‍ എംഡിഎല്‍/എച്ച്ആര്‍-ടിഎ-സിസി എംപി/98/2024) ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. ആകെ 202 ഒഴിവുകളുണ്ട്.

തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-

സ്‌കില്‍ഡ്: എസി റെഫ്രിജറേഷന്‍ മെക്കാനിക് 2, ചിപ്പര്‍ ഗ്രൈന്‍ഡര്‍ 15, കംപ്രസ്സര്‍ അറ്റന്‍ഡന്റ് 4, ഡീസല്‍-കം-മോട്ടോര്‍ മെക്കാനിക് 5, ഡ്രൈവര്‍ 3, ഇലക്ട്രിക് ക്രെയിന്‍ ഓപ്പറേറ്റര്‍ 5, ഇലക്ട്രീഷ്യന്‍ 17, ഇലക്‌ട്രോണിക് മെക്കാനിക് 4, ഫിറ്റര്‍ 18, ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ 1, ജൂനിയര്‍ ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്കല്‍ -4, സിവില്‍ 1. ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍- മെക്കാനിക്കല്‍ 12, ഇലക്ട്രിക്കല്‍ 7, ജൂനിയര്‍ പ്ലാനര്‍ എസ്റ്റിമേറ്റര്‍ (സിവില്‍) 2, മില്‍നെറ്റ് മെക്കാനിക് 5, പെയിന്റര്‍ 1, പൈഫ് ഫിറ്റര്‍ 10, റിഗ്ഗര്‍ 6, സ്റ്റോര്‍കീപ്പര്‍ 6, സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍ 2, പാരാമെഡിക് 9, സേഫ്റ്റി ഇന്‍സ്‌പെക്ടര്‍ 5. ശമ്പളം 22000-83180 രൂപ.

സെമിസ്‌കില്‍ഡ്: ഫയര്‍ഫൈറ്റര്‍ 32, സെയില്‍മേക്കര്‍ 3, സെക്യൂരിറ്റി ശിപായി 4, യൂട്ടിലിറ്റി ഹാന്‍ഡ് 14; ശമ്പളം 17000-64360 രൂപ.

സ്‌പെഷ്യല്‍ ഗ്രേഡ്: മാസ്റ്റര്‍ ഫസ്റ്റ് ക്ലാസ് 1; ശമ്പളം 13200-49910 രൂപ.

യോഗ്യതാ മാനദണ്ഡങ്ങള്‍, സെലക്ഷന്‍ നടപടികള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനവും ഭേദഗതി വരുത്തിയിട്ടുള്ള വിജ്ഞാപനവും https://mazagondock.in/careers ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 354 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ഒക്‌ടോബര്‍ 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

 

Tags: Non-Executive PostMazagon Dock Shipyard202 Vacancies
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.