Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷുദ്രശക്തികള്‍ തലപൊക്കുന്നു, ജാഗരൂകരാകണം: മുന്‍ ഡിജിപി ശ്രീലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 06:18 am IST
in Kerala
പൂജപ്പുര നഗരത്തിന്റെ ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനത്തിന് ശേഷം തിരുമല വിശ്വപ്രകാശ് സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ മുന്‍ ഡിജിപി ഡോ. ആര്‍. ശ്രീലേഖ അധ്യക്ഷ പ്രസംഗം നടത്തുന്നു. തിരുവനന്തപുരം വിഭാഗ് കാര്യവാഹ് ആര്‍. കൃഷ്ണകുമാര്‍, പൂജപ്പുര നഗര്‍ സംഘചാലക് ഡോ. ടി.ജി. വിനോദ് കുമാര്‍ എന്നിവര്‍ സമീപം

പൂജപ്പുര നഗരത്തിന്റെ ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനത്തിന് ശേഷം തിരുമല വിശ്വപ്രകാശ് സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ മുന്‍ ഡിജിപി ഡോ. ആര്‍. ശ്രീലേഖ അധ്യക്ഷ പ്രസംഗം നടത്തുന്നു. തിരുവനന്തപുരം വിഭാഗ് കാര്യവാഹ് ആര്‍. കൃഷ്ണകുമാര്‍, പൂജപ്പുര നഗര്‍ സംഘചാലക് ഡോ. ടി.ജി. വിനോദ് കുമാര്‍ എന്നിവര്‍ സമീപം

തിരുവനന്തപുരം: ക്ഷുദ്രശക്തികള്‍ തലപൊക്കുകയാണെന്നും ഈ സാഹചര്യത്തില്‍ സമൂഹം ജാഗരൂകരാകണമെന്നും മുന്‍ ഡിജിപി ഡോ. ആര്‍. ശ്രീലേഖ. ദുഷ്ടശക്തികളെ നിഗ്രഹിക്കാന്‍ നമുക്ക് വടിയെങ്കിലും വേണ്ടേയെന്നും അവര്‍ ചോദിച്ചു. പൂജപ്പുര നഗരത്തിന്റെ ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനത്തിന് ശേഷം തിരുമല വിശ്വപ്രകാശ് സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു ശ്രീലേഖ.

ക്ഷുദ്രശക്തികള്‍ ഇപ്പോഴും കാണാമറയത്തുണ്ടെന്ന് മനസ്സില്‍ ഓര്‍മയുണ്ടാകണമെന്നും ശ്രീലേഖ പറഞ്ഞു. ക്ഷുദ്രശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ അവിടവിടെ തലപൊക്കി വരുന്നുണ്ട്. അത് കാണാനുള്ള കണ്ണ് ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടെങ്കിലും അവയെ മറികടന്ന് എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൂടുതല്‍ കരുതല്‍ ആവശ്യമുണ്ട്. എപ്പോഴും ജാഗരൂകരായിരിക്കണം. അത് ആര്‍എസ്എസ് ചെയ്യുന്നുണ്ട് എന്ന കാര്യത്തില്‍ തികച്ചും അഭിമാനിക്കാമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

ആദ്യമായാണ് പങ്കെടുക്കുന്നതെെങ്കിലും പഥസഞ്ചലനവും ശാരീരികും കണ്ടപ്പോള്‍ പോലീസ് ജീവിതവുമായി അടുത്ത ബന്ധം അനുഭവപ്പെട്ടെന്നും അപരിചത്വം തോന്നുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. പെട്ടെന്ന് സല്യൂട്ട് ചെയ്യേണ്ടി വരുമോ എന്ന് ആശയക്കുഴപ്പമുണ്ടയി. കഠിനമായ ശാരീരിക ശിക്ഷണത്തിലൂടെയേ മനസിനെ ശക്തിപ്പെടുത്താവു. കല്ലില്‍ ശില്‍പം കൊത്തി എടുക്കുന്ന പോലെ ഒരു ശുദ്ധീകരണമാണ്. ചെറിയ പ്രായത്തിലുള്ള കുട്ടികള്‍ മുതല്‍ ഇതില്‍ പങ്കെടുക്കുന്നത് കണ്ടിട്ട് സന്തോഷമുണ്ട്. രാജ്യസ്‌നേഹത്തിനായി, മണ്ണിനായി, നമ്മുടെ അമ്മയ്‌ക്കായി ജീവിതം പോലും കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് നമ്മളെല്ലാവരും. അതിനുള്ള നല്ല ഒരു അവസരം നമ്മളെ തേടി എത്തട്ടെയെന്നും ശ്രീലേഖ പറഞ്ഞു.

Tags: Sreelekha RFormer DGP SreelekhaRSS Vijayadashami celebrationMalicious forces
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

Main Article

RSS@100: ഭാരതത്തിന്റെ ദാര്‍ശനിക വീക്ഷണം

Main Article

ദേശീയ ജീവിതത്തിന്റെ അടിത്തറ സാംസ്‌കാരിക ഏകത

ആര്‍എസ്എസ് തൃശ്ശൂര്‍ മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍,
ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണനൊപ്പം
Kerala

പൂരം അലങ്കോലമാക്കി എന്ന നുണപ്രചരണത്തിന് പിന്നില്‍ ഭയവും അസൂയയും: ആര്‍എസ്എസ്

Kerala

ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും അച്ചടക്കവും മാതൃകാപരം: ഔസേപ്പച്ചന്‍

പുതിയ വാര്‍ത്തകള്‍

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.