Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ഒക്‌ടോബര്‍ 13 മുതല്‍ 19 വരെ; ഈ നാളുകാര്‍ക്ക് പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനമാകും. വിദ്യാഭ്യാസപരമായി ഉന്നത വിജയമുണ്ടാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 07:15 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സന്താനലബ്ധിയുണ്ടാകാന്‍ സാധ്യതയുണ്ട്. നല്ല സുഹൃദ് ബന്ധങ്ങള്‍, ധാര്‍മ്മിക പ്രവൃത്തികള്‍, പ്രസിദ്ധി, സാമ്പത്തികാഭിവൃദ്ധി എന്നിവ അനുഭവപ്പെടും. വ്യവഹാരാദികളില്‍ വിജയിക്കുകയും ശത്രു ഉപദ്രവം ഇല്ലാതാവുകയും ചെയ്യും. അപ്രതീക്ഷിത ലാഭം, സമൂഹത്തില്‍ പ്രത്യേക പരിഗണന ഇവ ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ആലോചനയിലിരുന്ന വിവാഹം നടക്കും. കഠിനമായ മത്സരത്തിലൂടെ വിജയം കൈവരിക്കും. സന്താനസുഖം അനുഭവപ്പെടും. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനാവസരമുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, കഴിവുകള്‍ക്ക് അംഗീകാരം, ആരോഗ്യം, മനഃസ്വസ്ഥത എന്നിവ അനുഭവപ്പെടും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ഭാര്യയ്‌ക്ക് അസുഖങ്ങള്‍ പിടിപെട്ട് ശസ്ത്രക്രിയ വരെ ആവശ്യമായി വന്നേക്കാം. ക്ഷേത്രങ്ങളോ പൊതു സ്ഥാപനങ്ങളോ നന്നാക്കുന്നതില്‍ പണം ചെലവഴിക്കും. ചില പുതിയ കരാറില്‍ ഒപ്പുവയ്‌ക്കും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

മത്സരങ്ങളില്‍ വിജയിക്കും. ശുഭവാര്‍ത്തകള്‍ ശ്രവിക്കും. വിനോദയാത്രകളിലൊ സല്‍ക്കാരങ്ങളിലോ പങ്കെടുക്കും. കുടുംബത്തില്‍നിന്നും വിട്ടുമാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടാകും. വിദേശത്തുനിന്ന് ധനാഗമം ഉണ്ടാകും. സാമ്പത്തികാഭിവൃദ്ധി അനുഭവപ്പെടും. പ്രസിദ്ധിയും സ്ഥാനമാനങ്ങളും ലഭിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

അധികൃതരുടെ പ്രീതിയും സഹായവും ലഭിക്കും. മത്സരങ്ങളില്‍ വിജയിക്കും. പ്രവര്‍ത്തനമേഖലകളില്‍ ശത്രുതയും തടസ്സങ്ങളും അനുഭവപ്പെടും, ആരോഗ്യഭിവൃദ്ധിയും മനസാന്നിദ്ധ്യവും മൂലം ഈ ദുഃസ്ഥിതികളെ തരണം ചെയ്യുവാന്‍ കഴിയും. വ്യവഹാരാദികളില്‍ വിജയിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പാര്‍ട്ണര്‍ഷിപ്പ് വ്യവസായത്തില്‍ നിന്ന് വമ്പിച്ച ആദായം ലഭിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും. ബിസിനസ്സിലും വിദ്യാഭ്യാസ കാര്യത്തിലും പുരോഗതിയുണ്ടാകും. പൊതുസ്ഥാപനങ്ങളിലും ഭരണകാര്യങ്ങളിലും നന്നായി ശോഭിക്കുവാന്‍ കഴിയും. സന്താനങ്ങളുടെ ഉന്നതിയില്‍ സംതൃപ്തിയുണ്ടാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

വിജയിക്കാത്ത പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും. മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും. ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം. ബിസിനസ്സില്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടായേക്കാം. ഭാര്യയുടെ സ്വത്ത് ഭാഗം വയ്‌ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കേണ്ടതായി വരും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

പല കാര്യങ്ങളിലും ഉറച്ച തീരുമാനങ്ങള്‍ എടുക്കും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും ഭാര്യയുടെ പിന്തുണയുണ്ടാകും. ധാരാളം യാത്രകള്‍ ചെയ്യേണ്ടതായി വരും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. പൂര്‍വിക സ്വത്ത് വന്നു ചേരും. ബിസിനസ്സ് പാര്‍ട്ണര്‍ഷിപ്പുകള്‍ എല്ലാം തന്നെ പിരിച്ചുവിടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പ്രമാണങ്ങളില്‍ ഒപ്പു വയ്‌ക്കും. തൊഴില്‍ തര്‍ക്കം മൂലം ഫാക്ടറികള്‍ അടച്ചിടും. മാതൃസ്വത്ത് ലഭിക്കും. വീടു മാറി താമസിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. എല്ലാ രംഗങ്ങളിലും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും വേണ്ടത്ര ഫലം ലഭിക്കില്ല.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. വിദേശങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. ജോലിയില്‍ തിരികെ പ്രവേശിക്കാനവസരമുണ്ടാകും. കടബാധ്യതകളില്‍ തീര്‍പ്പ് കല്‍പ്പിക്കും. വിവിധ ജോലിയിലേക്കുള്ള പ്രവേശനത്തിനവസരമുണ്ടാകും. യുവജനങ്ങളുടെ വിവാഹകാര്യം തീരുമാനമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കൃഷിയില്‍നിന്നും ലാഭം വര്‍ധിക്കും. വസ്തുവകകളെച്ചൊല്ലി വിവാദങ്ങളും കേസുകളും ഉണ്ടാകും. യാത്രാവേളകളില്‍ ധനനഷ്ടം ഉണ്ടായേക്കാം. രക്തസമ്മര്‍ദ്ദ സംബന്ധമായ അസുഖങ്ങളും ആശുപത്രിവാസത്തിനുള്ള യോഗവുമുണ്ട്. കൂടാതെ വിഷാംശം ശരീരത്തില്‍ പ്രവേശിക്കാനവസരമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

അയല്‍ക്കാരില്‍നിന്നും സഹായങ്ങള്‍ ലഭിക്കും. പ്രേമകാര്യങ്ങളില്‍ വിവാഹത്തിന് തീരുമാനമാകും. വിദ്യാഭ്യാസപരമായി ഉന്നത വിജയമുണ്ടാകും. കുറെയധികം ചുമതലകള്‍ ഏറ്റെടുക്കേണ്ടിവരും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. കിട്ടാനുള്ള പണം പലിശ സഹിതം തിരിച്ചുകിട്ടാനിടയുണ്ട്. കര്‍മ്മസ്ഥാനം മോടിപിടിപ്പിക്കും.

Tags: Astrology Weekly Results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

Astrology

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

Astrology

വാരഫലം: മാര്‍ച്ച് 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് വീടോ സ്ഥലമോ വാങ്ങാന്‍ സാധിക്കും, സര്‍വീസില്‍നിന്ന് കൂടുതല്‍ വരുമാനമുണ്ടാകും

Astrology

വാരഫലം: 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ, ഈനാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, കര്‍മ്മരംഗത്ത് പുഷ്ടി പ്രാപിക്കും

Astrology

വാരഫലം: ഫെബ്രുവരി 9 മുതല്‍ 15 വരെ; ഈ നാളുകാര്‍ക്ക് വിവാഹ കാര്യത്തില്‍ തീരുമാനമാകും, വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.