Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: യോഗയില്‍ പാലക്കാടും അര്‍ച്ചറിയില്‍ വയനാടും മുന്നില്‍ 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 05:48 am IST
in Sports
(1) അഷ്റിന്‍ വി പയസ്-ആര്‍ച്ചറി സീനിയര്‍ ബോയ്സ് റീ കര്‍വ്വ് 70 മീറ്റര്‍ -ഒന്നാം സ്ഥാനം(കാമുകിന്‍കോട് സെന്റ് മേരീസ് എച്ച്എസ്എസ്-തിരുവനന്തപുരം), (2) പി.നിമ-യോഗ ആര്‍ട്ടിസ്റ്റിക്-സീനിയര്‍ ഗേള്‍സ് ഒന്നാം സ്ഥാനം(കെപിഎസ് എംഎംവി എച്ച്എസ്എസ്-വരോഡ്-പാലക്കാട്)

(1) അഷ്റിന്‍ വി പയസ്-ആര്‍ച്ചറി സീനിയര്‍ ബോയ്സ് റീ കര്‍വ്വ് 70 മീറ്റര്‍ -ഒന്നാം സ്ഥാനം(കാമുകിന്‍കോട് സെന്റ് മേരീസ് എച്ച്എസ്എസ്-തിരുവനന്തപുരം), (2) പി.നിമ-യോഗ ആര്‍ട്ടിസ്റ്റിക്-സീനിയര്‍ ഗേള്‍സ് ഒന്നാം സ്ഥാനം(കെപിഎസ് എംഎംവി എച്ച്എസ്എസ്-വരോഡ്-പാലക്കാട്)

കണ്ണൂര്‍: 66-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ഗ്രൂപ്പ് മൂന്ന് മത്സരങ്ങളുടെ രണ്ടാം ദിവസമായ ഇന്നലെ ആര്‍ച്ചറി മത്സരങ്ങളില്‍ ആകെയുള്ള 12 ഇനങ്ങളില്‍ 11 എണ്ണം പൂര്‍ത്തിയായപ്പോള്‍ നാല് വീതം സ്വര്‍ണവും വെള്ളിയും രണ്ട് വെങ്കലവുംം ഉള്‍പ്പെടെ 34 പോയിന്റ് നേടി വയനാട് ഒന്നാംസ്ഥാനത്ത്. 2 സ്വര്‍ണം, 3 വെള്ളി, 2 വെങ്കലം ഉള്‍പ്പെടെ 21 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും രണ്ട് വീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടിക്കൊണ്ട് 18 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തും തുടരുന്നു. ഒരു മത്സരത്തിന്റെ ഫലം അപ്പീല്‍ കാരണം തടഞ്ഞു വെച്ചിരിക്കുകയാണ്.

യോഗ മത്സരങ്ങളില്‍ ആകെയുള്ള ആറിനങ്ങളില്‍ അഞ്ചണ്ണം പൂര്‍ത്തിയായപ്പോള്‍ 2 സ്വര്‍ണം, 1 വെള്ളി ഉള്‍പ്പെടെ 18 പോയിന്റ് മായി പാലക്കാട് ഒന്നാം സ്ഥാനത്തും 1 സ്വര്‍ണം, 1 വെള്ളി, 2 വെങ്കലം ഉള്‍പ്പെടെ 11 പോയിന്റുമായി കണ്ണൂരും 1 സ്വര്‍ണം,1 വെള്ളി ഉള്‍പ്പെടെ 11 പോയിന്റുമായി തൃശ്ശൂരും രണ്ടാം സ്ഥാനത്തുമാണ്. 5 പോയിന്റുമായി ഇടുക്കി മൂന്നാം സ്ഥാനത്താണ് ഉള്ളത്.

തായ്‌ക്കാണ്ടോ മത്സരങ്ങളില്‍ 6 സ്വര്‍ണം, 3 വെള്ളി, 2 വെങ്കലവുമായി 41 പോയിന്റുമായി കാസര്‍ഗോഡ് ഒന്നാം സ്ഥാനത്തും 4സ്വര്‍ണം, 4 വെള്ളി, 6 വെങ്കലം ഉള്‍പ്പെടെ 38 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 3 സ്വര്‍ണം,3 വെള്ളി, 7 വെങ്കലമുള്‍പ്പെടെ 31പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

റസലിംഗ് മത്സരങ്ങളില്‍ ആകെയുള്ള 60 ഇനങ്ങളില്‍ 30 എണ്ണം പൂര്‍ത്തിയായപ്പോള്‍ 13 സ്വര്‍ണം 2 വെള്ളി 2 വെങ്കലം ഉള്‍പ്പെടെ 73 പോയിന്റുമായി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്തും 8 സ്വര്‍ണ്ണം 5 വെള്ളി 4 വെങ്കലം ഉള്‍പ്പെടെ 59 പോയിന്റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും മൂന്നു സ്വര്‍ണം നാലുവള്ളി 11 വെങ്കലം ഉള്‍പ്പെടെ 38 മായി മലപ്പുറം മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

അവസാന ദിവസമായ ഇന്ന് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ റസലിംഗ് മത്സരങ്ങളും തയ്‌കൊണ്ടോ മത്സരങ്ങളും നടക്കും. തലശ്ശേരി ബാസ്‌ക്കറ്റ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സരങ്ങളുടെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

Tags: YogaPalakkadState School GamesWayanad in Archery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.