Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും തൈരും , വെങ്കായവും ; പച്ചക്കറികൾ അരിഞ്ഞ് പാചകവുമായി രാഹുൽ ; ഈ സമയത്തും ഇതൊക്കെ എങ്ങനെ പറ്റുന്നുവെന്ന് സോഷ്യൽ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 11:49 pm IST
in India

കോലാപൂർ : അഭിനയത്തിന്റെ അടുത്ത ഘട്ടവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കടലിൽ ചാടാനും , ധ്യാനിക്കാനുമൊക്കെ പോയതിന് പിന്നാലെ ഇപ്പോൾ പാചകത്തിന്റെ വഴിയെയാണ് രാഹുൽ . മഹാരാഷ്‌ട്രയിലെ കോലാപൂരിൽ താമസിക്കുന്ന ദളിത് കുടുംബത്തിന്റെ വീട്ടിലെ അടുക്കളയിലാണ് രാഹുൽ കയറിപ്പറ്റിയത് . വീട്ടുകാർക്കൊപ്പം അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയും ജാതി, വിവേചനം തുടങ്ങിയ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഗൃഹനാഥനായ അജയ് തുക്കാറാം സനദേയെയും ഭാര്യ അഞ്ജന തുക്കാറാം സനദേയെയും കണ്ടതും പച്ചക്കറികൾ അരിഞ്ഞ് നൽകിയതുമൊക്കെ രാഹുൽ സോഷ്യൽ മീഡിയയിൽ പങ്ക് വയ്‌ക്കുകയും ചെയ്തു.

‘ അവർ എന്താണ് കഴിക്കുന്നത്, അവർ അത് എങ്ങനെ പാചകം ചെയ്യുന്നു, അതിന്റെ സാമൂഹികവും രാഷ്‌ട്രീയവുമായ പ്രാധാന്യം എന്നിവയെ കുറിച്ചുള്ള ആകാംക്ഷ, ഞാൻ അജയ് തുക്കാറാം സനദെ ജിക്കും അഞ്ജന തുക്കാറാം സനദേ ജിക്കുമൊപ്പം സമയം ചെലവഴിച്ചു, മഹാരാഷ്‌ട്രയിലെ കോലാപൂരിലുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് അദ്ദേഹം എന്നെ ആദരപൂർവം ക്ഷണിക്കുകയും അടുക്കളയിൽ അദ്ദേഹത്തെ സഹായിക്കാൻ അവസരം നൽകുകയും ചെയ്തു. ഞങ്ങൾ ഒരുമിച്ച് ‘ഹർഭ്യാച്ചി ഭാജി’ തയ്യാറാക്കി.‘ എന്നാണ് രാഹുലിന്റെ ട്വീറ്റ്. അതേസമയം ഇതൊക്കെ എങ്ങനെ രാഹുലിന് സാധിക്കുന്നുവെന്നാണ് ചില കമന്റുകൾ .

Tags: Rahul GandhiKitchencookedshared the video
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

India

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

India

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് ഈസ്റ്റര്‍: പുതുജീവിതത്തിന്റെ അന്തര്‍നാദം; അതിജീവനത്തിന്റെ ദര്‍ശനവും പ്രത്യാശയുടെ ഉയിര്‍പ്പും

വാക്കുപാലിച്ച് കേന്ദ്രം, ഇനി നക്‌സല്‍ മുക്ത ഭാരതം

ജനഹൃദയം കീഴടക്കി ‘ആസാമിന്റെ മാമന്‍’

കുന്നമം​ഗലം സ്ഫോടനം; വാടകവീട്ടിൽ പടക്ക നിർമ്മാണത്തിനുള്ള ലൈസൻസ് നൽകിയിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡ​ണ്ട്

പ്രമേഹം കുറയ്‌ക്കാൻ ഇന്‍സുലിന്‍ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്ന മികച്ച ഒരു ഭക്ഷണം

പൂജാവസാനം കർപ്പൂരം കത്തിക്കുന്നതിന്റെ പൊരുൾ

വഴിപാടുകൾ ചെയ്യുമ്പോൾ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങളും ഗുണങ്ങളും

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.