ന്യൂദല്‍ഹി: കിന്‍ഡര്‍ഗാര്‍ഡന്‍ മുതല്‍ പ്ലസ്ടുവരെയുള്ള പുസ്തകങ്ങള്‍ ഇനി ആമസോണിലും ലഭിക്കും. സിവില്‍ സര്‍വീസ് അടക്കമുള്ള മത്സരപ്പരീക്ഷകള്‍ക്കും സഹായമാകുന്ന രീതി എന്‍സിഇആര്‍ടിയുടെ സഹകരണത്തോടെയാണ് ആമസോണ്‍ നടപ്പാക്കുന്നത്.
സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സ്കൂളുകള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനും സംവിധാനമുണ്ടാകും. സമയബന്ധിതവും കാര്യക്ഷമവുമായി ഇവ എത്തിക്കാന്‍ ആമസോണിലെ വില്പനക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എന്‍സിഇആര്‍ടിയും ആള്‍ക്കാരെ നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: