Saturday, May 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോവിജ്ഞാന്‍ പരീക്ഷയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 08:02 am IST
in India
രാജസ്ഥാന്‍ ഗോസേവ വിഭാഗം നടത്തുന്ന ഗോവിജ്ഞാന്‍ പരീക്ഷയുടെ പോസ്റ്റര്‍ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു

രാജസ്ഥാന്‍ ഗോസേവ വിഭാഗം നടത്തുന്ന ഗോവിജ്ഞാന്‍ പരീക്ഷയുടെ പോസ്റ്റര്‍ പ്രകാശനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിക്കുന്നു

ബാരാം (രാജസ്ഥാന്‍): നവംബര്‍ 13ന് ഗോസേവാ വിഭാഗം സംഘടിപ്പിക്കുന്ന ഗോവിജ്ഞാന്‍ പരീക്ഷയുടെ പോസ്റ്റര്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പ്രകാശനം ചെയ്തു. ആര്‍എസ്എസ് ചിത്തോഡ് പ്രാന്ത ബൈഠക് വേദിയിലാണ് പോസ്റ്റര്‍ പ്രകാശനച്ചടങ്ങ് നടന്നത്.

രാജസ്ഥാന്‍ ക്ഷേത്ര സംഘചാലക് ഡോ. രമേശ് അഗര്‍വാള്‍, ചിത്തോഡ് പ്രാന്ത സംഘചാലക് ജഗദീഷ് സിങ് റാണ, ബാരാം വിഭാഗ് സംഘചാലക് രമേഷ് ചന്ദ്ര മേത്ത, ബാരാം ജില്ലാ സംഘചാലക് വൈദ്യരാധെ ശ്യാം ഗര്‍ഗ് എന്നിവരും സന്നിഹിതരായിരുന്നു.

വിദ്യാര്‍ത്ഥികളില്‍ ഗോസേവ, ഗോസുരക്ഷ, ഗോചികിത്സ തുടങ്ങിയ വിഷയങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യമെന്ന് ഗോസേവ ഗതിവിധി രാജസ്ഥാന്‍ ക്ഷേത്ര പ്രമുഖ് രാജേന്ദ്ര പാമേച പറഞ്ഞു. രാജസ്ഥാനില്‍ ഗോ ആധാരിത കൃഷിയില്‍ വലിയ മുന്നേറ്റമാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1236 കര്‍ഷകരാണ് പൂര്‍ണമായും ഈ മേഖലയിലേക്ക് പുതിയതായി കടന്നുവന്നത്. അഞ്ച് ലക്ഷത്തോളം ഗോബര്‍ ചെരാതുകള്‍ ദീപാവലി ആഘോഷത്തിനായി നിര്‍മിച്ച് വിപണിയിലിറക്കി, അദ്ദേഹം പറഞ്ഞു.

Tags: Dr.Mohan BhagwatRajasthan Goseva SectionGau Vigyan exam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്‌ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

ബംഗാളിൽ അധികാരിയുടെ ഉപദേശകനായി സുബ്രതോ ഗുപ്തയെ നിയമിച്ചു

നരേന്ദ്രമോദിയോട് മുഖത്തുനോക്കി വിരൽചൂണ്ടി സംസാരിക്കുന്ന ആളായ കെ.സിയെ തെരുവിലിട്ട് കൈകാര്യം ചെയ്യാന്‍ സമ്മതിക്കില്ല: ടി. സിദ്ദിഖ്

കേരള മുഖ്യമന്ത്രി ആര് ? തീരുമാനം വൈകും, ചേരിതിരിഞ്ഞ് ഫ്‌ലക്‌സുകള്‍ വയ്‌ക്കരുത്

മഹാ റാണാ പ്രതാപിന്റെ ജയന്തി ആഘോഷത്തിൽ കല്ലേറ്; യുപിയിലെ ഹാപൂരിൽ സംഘർഷം

മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പറയാൻ ലീഗിന് അവകാശം ഉണ്ടെന്ന് രാജ്മോഹൻ ഉണ്ണിത്താൻ : അല്ലെങ്കിലും കുറി മായ്ച്ചാൽ പിന്നെ ഉണ്ണി ഇങ്ങനെ തന്നെയെന്ന് പിസി

വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം: ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

കേരളത്തില്‍ ജനിക്കുന്ന ഹിന്ദു കുട്ടികളുടെ എണ്ണം കുറയുന്നു, മുസ്ലിം കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധന:ടി.പി. സെന്‍കുമാര്‍

കോഴിക്കോട്ട് ബസും ടാങ്കര്‍ ലോറിയും കൂട്ടിയിച്ച് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു, വി ഡി സതീശന്‍ അതൃപ്തി അറിയിച്ചെന്ന് വിവരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.