Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്‍വറിനുള്ള പിന്തുണ പിന്‍വലിക്കാതെ സിപിഎം എംഎല്‍എ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 07:56 am IST
in Kerala

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനും, കുടുംബത്തിനും, പാര്‍ട്ടിക്കും എതിരെ നിരന്തരം ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി. വി. അന്‍വറിനുള്ള പിന്തുണ പിന്‍വലിക്കാതെ സിപിഎം എംഎല്‍എ.

കായംകുളം എംഎല്‍എയായ യു. പ്രതിഭയാണ് അന്‍വറിന് സമൂഹമാധ്യമത്തില്‍ പിന്തുണ അറിയിച്ച പോസ്റ്റ് പിന്‍വലിക്കാത്തത്. കഴിഞ്ഞ സെപ്തംബര്‍ ഒന്നിനാണ് യു പ്രതിഭ ഹൃദയപക്ഷം എന്ന ഫെയ്‌സ്ബുക്ക് ഐഡിയില്‍ ‘പ്രിയപ്പെട്ട അന്‍വര്‍ പോരാട്ടം ഒരു വലിയ നെക്‌സസിന് നേര്‍ക്കുനേര്‍ ആണ് സപ്പോര്‍ട്ട്’ എന്ന കുറിപ്പിട്ടത്.

പിന്നീട് ചില മാധ്യമങ്ങള്‍ക്ക് നല്കിയ വിശദീകരണത്തില്‍ താന്‍ എന്തുകൊണ്ട് അന്‍വറിനെ പിന്തുണയ്‌ക്കുന്നു എന്നും പ്രതിഭ വ്യക്തമാക്കിയിരുന്നു. അതിനുശേഷം പിണറായി വിജയനുമായി മാത്രമല്ല, സിപിഎമ്മുമായി അന്‍വര്‍ നേര്‍ക്കുനേര്‍ യുദ്ധമാണ് നടത്തി വരുന്നത്. പാര്‍ട്ടിയെ വെല്ലുവിളിച്ച് നിരന്തരം സമ്മേളനം നടത്തുകയും പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. അന്‍വറിനെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുകയും മറുപടി പറയാന്‍ മുഖ്യമന്ത്രിയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ അടക്കം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇന്നലെ വരെ യു. പ്രതിഭ എംഎല്‍എ, അന്‍വറിനെ പിന്തുണച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയാറായിട്ടില്ല.

നിലവില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച് എം. വി. ഗോവിന്ദനും, കേന്ദ്രകമ്മിറ്റിയംഗം എ. കെ. ബാലനും, ഡിവൈഎഫ്‌ഐ നേതാക്കളും, പ്രസ് സെക്രട്ടറിയും ഒക്കെയാണ് അന്‍വറിനോട് പരസ്യമായി ഏറ്റുമുട്ടാന്‍ തയാറായിട്ടുള്ളത്. എന്നാല്‍ ജി. സുധാകരന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളാകട്ടെ അന്‍വറിനെ വളര്‍ത്തിക്കൊണ്ടുവന്നവര്‍ തന്നെയാണ് ഇതിന്റെ ഉത്തരവാദികളെന്ന തരത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പ്രതിനിധികളില്‍ നിന്ന് അന്‍വറിന്റെ നിലപാടുകള്‍ക്ക് വ്യാപക പിന്തുണ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് യു. പ്രതിഭ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നത്.

നിയമസഭയില്‍ അന്‍വറിന് പ്രതിപക്ഷത്തിനൊപ്പമാണ് സ്ഥാനം നല്കിയിട്ടുള്ളത്. അന്‍വറിന്റെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന എംഎല്‍എ ഭരണപക്ഷത്തുമുണ്ടെന്ന സ്ഥിതിവിശേഷമാണുള്ളത്. കായംകുളം ഏരിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ ഉള്‍പ്പടെ കടുത്ത വിഭാഗീയതയാണ് അനുഭവപ്പെട്ടത്. സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ നേതൃത്വത്തിനെതിരെ വ്യാപകമായി ലഘുലേഖകളും പ്രചരിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ തന്നെ ഏറ്റവും ശക്തമായി വിഭാഗീയത നിലനില്‍ക്കുന്ന പ്രദേശമാണ് കായംകുളം. ഇവിടുത്തെ എംഎല്‍എ പോലും അന്‍വറിനെ പിന്തുണച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതും ഔദ്യോഗിക പക്ഷത്ത് ചര്‍ച്ചയായിട്ടുണ്ട്.

 

Tags: u prathibhaPV AnwarU PrathibaCPM MLAU. Prathibha ഹൃദയപക്ഷം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

Kerala

ജി സുധാകരന്‍ കുട്ടിച്ചാത്തനെന്ന് മുന്‍ എം എല്‍ എ യു പ്രതിഭ, വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് പാര്‍ട്ടിയുടെ അനുമതി തേടി

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

Kerala

ലിജു ജയിച്ചത് ശരിയായ മാര്‍ഗത്തില്‍ അല്ലെന്ന് യു പ്രതിഭ, തന്നെ വില്ലത്തിയാക്കി

Kerala

വെള്ളാപ്പള്ളിയെ അധിക്ഷേപിച്ച് കൂടുതല്‍ സിപിഎം നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.