Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെറികേട് രാഷ്‌ട്രീയത്തിന് ഏറ്റ കനത്ത പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2024, 06:19 am IST
inEditorial

മഞ്ചേശ്വരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴക്കേസില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയുടെ വിധി കണ്ണുതുറപ്പിക്കുന്നതാണ്. നെറികേട് രാഷ്‌ട്രീയത്തിന്റെ വക്താക്കള്‍ക്കും അവര്‍ക്കു ചൂട്ടുപിടിച്ച സര്‍ക്കാരിനും നല്‍കിയ കരണത്തടി. സത്യമേ ജയിക്കൂ എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുന്ന വിധി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ ബിജെപി നേതാക്കളേയും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ ജയച്ചത് സത്യം.

മഞ്ചേശ്വരം കോഴക്കേസ് വളരെ ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. കെ സുരേന്ദ്രന്റെ ഉയര്‍ന്നു നില്‍ക്കുന്ന സ്വീകാര്യത ഇല്ലാതാക്കുക. അതിലൂടെ ബിജെപിക്ക് സാഹചര്യം പ്രതികൂലമാക്കുക എന്നാതായിരുന്നു ലക്ഷ്യം. ശബരിമല സമരവുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രനെ കേസുകളില്‍ കുടുക്കി ദ്രോഹിച്ച സര്‍ക്കാരാണ് പിണറായി വിജയന്റേത്. കേസുകളെല്ലാം പ്രതികാര നടപടിഎന്ന് ജനത്തിനു ബോധ്യപ്പെടുകയും സുരേന്ദ്രന്റെ ജനപിന്തുണ ഏറുകയും ചെയ്തു. സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായതോടെ കുടുക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ തേടി. വായടപ്പിക്കുക എന്നതിലുപരി ഇമേജ് തകര്‍ക്കുക എന്നതായിരുന്നു ലക്ഷ്യം. കേസിന്റെ ഭാഗമാക്കി മാറ്റി തെരഞ്ഞെടുപ്പില്‍ നിന്ന് എന്നന്നേക്കുമായി അയോഗ്യനാക്കുക. തെരഞ്ഞെടുപ്പ് സമയത്ത് കുഴല്‍പ്പണം വിവാദം ഉയര്‍ത്തിയും കേസ്സെടുത്തും ദ്രോഹിച്ചു. ജനമധ്യത്തില്‍ സുരേന്ദ്രനെ മോശക്കാരനാക്കി ബിജെപിയെ പ്രതിരോധത്തിലാക്കാമെന്ന വ്യാമോഹം കാര്യമായി ഏശിയില്ല. സുരേന്ദ്രനില്‍ നിന്ന് വിവരശേഖരണം നടത്തിയതിനപ്പുറം ഒന്നും ചെയ്യാന്‍ പോലീസ് തലകുത്തി നിന്നിട്ടും സാധിച്ചില്ല. പിന്നാലെയാണ് കോഴക്കേസുമായി രംഗത്തു വന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായ കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ചുവെന്നും ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചുവെന്നുമായിരുന്നു കേസ്. പത്രിക പിന്‍വലിക്കുന്നതിന് കോഴയായി ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. കേസ് കൊടുത്തത് സുന്ദരയല്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി നല്‍കിയ കേസില്‍ പിന്നീട് സുന്ദരയെ കക്ഷിയാക്കുകയായിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, തട്ടിക്കൊണ്ടുപോകല്‍, തെരഞ്ഞെടുപ്പിനെ സ്വാധീനിക്കല്‍ തുടങ്ങി നിരവധി വകുപ്പുകള്‍ ചുമത്തി. കര്‍ണാടകയിലെ ഒരു ഉള്‍പ്രദേശത്ത് സുന്ദരയെ കൊണ്ടുപോയി എന്ന കളളക്കേസും ഉണ്ടാക്കി. ഒന്നിനും ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞില്ല.

കേസ് നിലനില്‍ക്കുന്നതല്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള വാദം കോടതി പൂര്‍ണമായി അംഗീകരിച്ചു. രാഷ്‌ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയായ ബിജെപി സംസ്ഥാന അധ്യക്ഷനും സഹപ്രവര്‍ത്തകര്‍ക്കും നീതി ഉറപ്പാക്കിയിരിക്കുകകയാണ് നീതിപീഠം.

ഒരു പ്രസ്ഥാനത്തിന്റെ ആത്മവിശ്വാസം തകര്‍ക്കാന്‍ അതിന്റെ പ്രമുഖ നേതാവിനെ കള്ളക്കേസ്സില്‍ കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയില്‍ പങ്കാളികള്‍ ആരെന്നും പുറത്തറിയാനുണ്ട്. ഇത്തരം നെറികെട്ട രാഷ്‌ട്രീയം പയറ്റുന്നവര്‍ക്ക് തിരിച്ചറിവുണ്ടാകാന്‍ കോടതി ഉത്തരവ് വഴിതെളിക്കട്ടെ.

Tags: K SurendranManjeswaram caseKasaragod District Sessions Court
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

Kerala

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

Kerala

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

സതീശൻ ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്നു ; മടിയിൽ കനം ഇല്ലെങ്കിൽ റിയാസ് എന്തിനാണ് വെപ്രാളപ്പെടുന്നത് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ കുറിച്ച് വിവാദ പരാമര്‍ശം: കാന്തപുരത്തിന് പിന്തുണയുമായി ജിഫ്രി മുത്തുകോയ തങ്ങള്‍

നഴ്സിംഗ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി: നാഗമ്പടത്തെ സ്ഥാപനത്തിനെതിരെ കേസ്

രാജ്യത്തെ സേവിച്ച ശേഷം ശ്രീരാമനെ സേവിക്കാനുള്ള നിയോഗം ; ഇത് ഭഗവാൻ രാമന്റെ അനുഗ്രഹം ; ജിതേന്ദ്ര മിശ്ര

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: സര്‍ക്കാരിനെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

ട്രെയിനില്‍ നിന്ന് അര്‍ധരാത്രി യാത്രക്കാരിയെ ടിടിഇ ഇറക്കിവിട്ട സംഭവം: റെയില്‍വേ 2 ലക്ഷം രൂപ നല്‍കണം

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട മാണി സി. കാപ്പന്‍ എം.എല്‍.എ സ്ഥാനം രാജി വയ്‌ക്കണം: ഷോണ്‍ ജോര്‍ജ്

ലൈഫ് ഭവന പദ്ധതിയില്‍ വ്യാജരേഖ ചമച്ച് ലക്ഷങ്ങളുടെ ക്രമക്കേട് : സീതത്തോട് വിഇഒ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.