Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കീരിക്കാടനായി മാറിയ മോഹന്‍രാജ്; മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ആ വില്ലന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 07:24 am IST
inEntertainment

തിരുവനന്തപുരം: സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം സിനിമ ഇറങ്ങി 29 വര്‍ഷം കഴിഞ്ഞിട്ടും ആര്‍ക്കും മറക്കാന്‍ പറ്റാത്ത ഒരു കഥാപാത്രമുണ്ട്. കീരിക്കാടന്‍ ജോസ്. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും അത്രമാത്രം മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ ആ വില്ലന്‍ കഥാപാത്രത്തിന്റെ പേരിലാണ് മോഹന്‍രാജ് എന്ന നടന്‍ അറിയപ്പെട്ടത്.

മുഖത്തെ മുറിപ്പാടുകളും ചോരക്കണ്ണും രണ്ടാള്‍ പൊക്കവും അതുവരെ കണ്ട വില്ലന്‍മാരില്‍ വ്യത്യസ്തമായിരുന്നു. സിനിമ എന്നത് മനസില്‍ പോലും ഇല്ലാതിരുന്ന സമയത്ത് ആകസ്മികമായാണ് സിനിമ ലോകത്തേക്ക് മോഹന്‍രാജ് എത്തുന്നത്. ചെന്നൈയില്‍ ജോലി ചെയ്യുമ്പോള്‍ ‘കഴുമലൈ കള്ളന്‍’, ‘ആണ്‍കളെ നമ്പാതെ’ എന്നീ തമിഴ് ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് അവസരങ്ങള്‍ തേടി പോയില്ല, സിനിമ എന്ന ലോകം വിട്ടു. എന്നാല്‍ മോഹന്‍ രാജിനെ വിടാന്‍ സിനിമ തയാറായിരുന്നില്ല. അങ്ങനെയാണ് കിരീടം സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിപ്പെടുന്നത്. സംവിധായകന്‍ കലാധരനാണ് കിരീടത്തിന്റെ സെറ്റിലേക്കു കൊണ്ടുപോകുന്നത്. കന്നടയിലെ പ്രശസ്തനായ നടനെയായിരുന്നു കീരിക്കാടന്‍ ജോസിന്റെ വേഷം ചെയ്യാന്‍ സംവിധായകന്‍ സിബി മലയിലും തിരക്കഥാകൃത്ത് ലോഹിതദാസും കണ്ടുവച്ചിരുന്നത്. എന്നാല്‍ പറഞ്ഞ ദിവസം നടന് എത്താന്‍ സാധിച്ചില്ല. പിന്നീട് കുറെ പേരേ സമീപിച്ചെങ്കിലും ആരെയും കഥാപാത്രത്തിന് അനുയോജ്യമായി തോന്നിയില്ല. എന്നാല്‍ ആറടി മൂന്നര ഇഞ്ച് ഉയരവും 101 കിലോ തൂക്കവുമുള്ള മോഹന്‍രാജിനെ കലാധരന്റെ മുറിയില്‍വച്ചു സംവിധായകന്‍ കാണാനിടയായി. ഒറ്റമാത്രയില്‍ത്തന്നെ അദ്ദേഹം മുന്നിലിരിക്കുന്ന ആളില്‍ കീരിക്കാടന്‍ ജോസിനെ കണ്ടു.

എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴാണ് കിരീടത്തില്‍ അഭിനയിക്കുന്നത്. ചിത്രം വന്‍ ഹിറ്റായതോടെ മോഹന്‍രാജ് മലയാളത്തിലെ വില്ലന്‍മാരില്‍ മുന്‍നിരയിലെത്തി. തെലുങ്കിലും തമിഴിലും രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു. കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങണം. അതൊന്നും ചെയ്യാതെയായിരുന്നു മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചത്.

ജോലിയില്‍ നിന്ന് ലീവു കിട്ടാതെ അഭിനയത്തിനിറങ്ങിയത് പുലിവാലായി. സിനിമയില്‍ പേരും പ്രശസ്തിയുമായി മോഹന്‍രാജ് ഉയരങ്ങളിലേക്കു കയറിപ്പോകുന്നതു കണ്ട ചില മേലുദ്യോഗസ്ഥര്‍ക്ക് പിടിച്ചില്ല. അവരുടെ ഇടപെടല്‍കൊണ്ട് സസ്‌പെന്‍ഷന്‍ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വര്‍ഷത്തിനുശേഷമാണ്. 2010ല്‍ ആണു ജോലി തിരികെ ലഭിക്കുന്നത്. പക്ഷേ, നഷ്ടപ്പെട്ട സര്‍വീസ് തിരികെ ലഭിച്ചില്ല. കുറച്ചുകാലം ജോലി ചെയ്തപ്പോഴേക്കും മടുപ്പുവന്നു. കാരണം, കൂടെയുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം തന്നെ. 2015ല്‍ ജോലിയില്‍നിന്നു സ്വമേധയാ വിരമിച്ചു.

സിനിമയില്‍ സജീവമാകാമെന്ന തീരുമാനത്തിലായിരുന്നു ജോലി രാജിവച്ചത്. പക്ഷേ, അപ്പോഴേക്കും മലയാള സിനിമയും ഏറെ മാറിയിരുന്നു. ചിറകൊടിഞ്ഞ കിനാവുകള്‍ ആയിരുന്നു അവസാനമായി അഭിനയിച്ച ചിത്രം. കീരിക്കാടനെ പോലെയൊരു വേഷം ഇനി തേടിവരില്ലന്നറിയാമായിരുന്നിട്ടും എന്നും ഓര്‍ക്കാന്‍ പറ്റുന്ന നല്ലൊരു കഥാപാത്രം കൂടി ചെയ്യണമെന്ന ആഗ്രഹവുമായാണ് മോഹന്‍ രാജ് വിടവാങ്ങുന്നത്.

Tags: Keerikadan joseActor Mohanraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സേതുവിന്റെ എതിരാളിയായി തലയെടുപ്പോടെ ക്യാമറയ്‌ക്കുമുന്നിൽ നിന്ന ഗാംഭീര്യം’; മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.