Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അര്‍ജുനെ വച്ച് മുതലെടുത്തിട്ടില്ല, വൈകാരിക പ്രകടനത്തില്‍ മാപ്പ് ചോദിക്കുന്നു, ലോറിക്ക് അര്‍ജുന്റെ പേരിടില്ല, അധിക്ഷേപം ഒഴിവാക്കണം- മനാഫ്

അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വലിയ അധിക്ഷേപം നേരിടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2024, 07:19 pm IST
in Kerala, Kozhikode

കോഴിക്കോട്: അര്‍ജുനെ കാണാതായ സംഭവത്തിലോ തെരച്ചില്‍ നടത്തിയതിലോ മുതലെടുപ്പ് ഉണ്ടായിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. താനും കുടുംബവും അര്‍ജ്ജുന്റെ കുടുംബത്തിനൊപ്പമാണ് . അവരോട് മാപ്പ് പറയുന്നു.

അര്‍ജുനെ കാണാതായ സ്ഥലത്ത് നിന്ന് തിരികെ വീട്ടിലെത്തിക്കണമെന്നാണ് ആഗ്രഹിച്ചതെന്നും അത് സാധിച്ചുവെന്നും ചിതയടങ്ങും മുമ്പേ വിവാദം പാടില്ലെന്നും മനാഫ് പറഞ്ഞു. ആരോടും പണപ്പിരിവ് നടത്തിയിട്ടില്ല.ഏത് നിയമനടപടിയെയും സ്വാഗതം ചെയ്യുന്നുവെന്നും മനാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തന്റെ പെരുമാറ്റം വൈകാരികമായാണ്. അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. ഈ വിവാദം ഇന്നത്തോടെ തീരണമെന്നും മനാഫ് പറഞ്ഞു. താനും മുബീനും ഒരു ഉമ്മയുടെയും ഉപ്പയുടെയും മക്കളാണ്. ഇത് കുടുംബ ബിസിനസാണ്. ഉപ്പ മരിച്ചതോടെ ഗൃഹനാഥനാണ് താന്‍. തന്റെ കുടുംബം ഒറ്റക്കെട്ടാണ്. എല്ലാ പ്രവര്‍ത്തനങ്ങളും നടത്തിയത് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ്.

മുക്കത്ത് ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ചിലര്‍ പണം തരാന്‍ സമീപിച്ചു. അത് അര്‍ജുന്റെ മകന് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അര്‍ജുന്റെ മകന് ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ കുടുംബത്തോട് ചോദിച്ചിരുന്നു. അതൊരിക്കലും ദുരുദ്ദേശ്യത്തോടെ അല്ല. അര്‍ജുന്റെ കുടുംബത്തിന് പ്രയാസം ഉണ്ടാകുന്ന ഒന്നും താന്‍ ചെയ്യില്ല-മനാഫ് പറഞ്ഞു.

താന്‍ തുടങ്ങിയ യൂട്യൂബ് ചാനലില്‍ അര്‍ജുന്റെ ഫോട്ടോ വച്ചിരുന്നു. കുടുംബം അതില്‍ പരിഭവം പറഞ്ഞതിനെ തുടര്‍ന്ന് മാറ്റി. എന്തെങ്കിലും ഉണ്ടായാല്‍, പെട്ടെന്ന് അറിയിക്കാന്‍ വേണ്ടിയാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ലോറി ഉടമ മനാഫ് എന്നത് ആയിരുന്നു തന്റെ മേല്‍വിലാസം. യൂട്യൂബ് ചാനലിനും അതേ പേരിട്ടു. അര്‍ജുന്റെ മൃതദേഹം കിട്ടിയ ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിട്ടില്ല. ആദ്യം അതില്‍ 10000 സബ്‌സ്‌െ്രെകബര്‍മാരാണ് ഉണ്ടായിരുന്നത്. ദൗത്യം പൂര്‍ത്തിയായല്‍ ചാനല്‍ ഉപയോഗിക്കില്ല എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അര്‍ജ്ജുന്റെ കുടുംബം വാര്‍ത്താസമേമേളനം നടത്തിയതിന് പിന്നാലെ അതില്‍ രണ്ടര ലക്ഷം സബ്‌സ്‌െ്രെകബര്‍മാരായി. ആളുകളെല്ലാം വളരെ നിസാരമായ കാര്യത്തെ മറ്റേതോ തലത്തിലേക്ക് കൊണ്ടുപോവുകയാണ്. ആ ചാനല്‍ നടത്താന്‍ മറ്റാരെങ്കിലും വരുകയാണെങ്കില്‍ കൊടുക്കും. ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ ചാനല്‍ മുന്നോട്ട് കൊണ്ടുപോവാനാണ് ഉദ്ദേശിച്ചത്.

അര്‍ജുന്റെ ബൈക്ക് തങ്ങള്‍ നന്നാക്കിയതല്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മുബീന്‍ പറഞ്ഞു. ഓഫീസില്‍ ബൈക്ക് വച്ചത് അര്‍ജുനായിരുന്നു. അര്‍ജുന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബൈക്ക് പണിക്ക് കൊണ്ടുപോയത്. അതിനുള്ള പണം നല്‍കിയതും അര്‍ജുനാണ്. അര്‍ജുന്‍ ആക്ഷന്‍ കമ്മറ്റിയിലെ അംഗങ്ങള്‍ 250 രൂപ വിഹിതം ഇട്ട് തിരുവനന്തപുരത്ത് പോയിരുന്നു. അതിനെ ആരും പണപ്പിരിവ് ആയി കാണരുത്.

അര്‍ജുന് 75000 മാസം ശമ്പളം കിട്ടുന്നു എന്ന് പറഞ്ഞത് സത്യമാണ്. ചിലമാസം അതിലും കൂടുതല്‍ ഉണ്ടാകാറുണ്ട്. ചില മാസം കുറവായിരിക്കും. ബത്ത ഉള്‍പ്പെടെ ഉള്ള തുക ആണത്. അതിന് അര്‍ജുന്‍ ഒപ്പിട്ട ലെഡ്ജര്‍ അടക്കം കണക്കുണ്ട്. കോടതിയില്‍ വരുമ്പോള്‍ നഷ്ടപരിഹാരം ഇതനുസരിച്ച് തുക കിട്ടുമെന്നതിനാലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ പേരില്‍ വലിയ അധിക്ഷേപം നേരിടുന്നു. അതൊഴിവാക്കണം. ലോറിക്ക് അര്‍ജുന്‍ എന്ന് പേരിടും എന്നൊക്കെ പറഞ്ഞത് കുടുംബത്തിന് വിഷമം ഉണ്ടാക്കിയെങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.ഇനി ആ പേരിടില്ലെന്നും മനാഫ് പറഞ്ഞു.

Tags: EmotionMubeenyoutubeFamilyApologizeLorryArjunShirurManaf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡ്രൈവർ പൂസായി, ലോറി റോഡിലായി; 20 മണിക്കൂർ നീണ്ട ഉറക്കം പോലീസിനെ കറക്കി, ഒടുവിൽ വെള്ളമൊഴിച്ച് ഉണർത്തി

Kerala

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

പുതിയ വാര്‍ത്തകള്‍

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.