Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയെ ജയിപ്പിച്ചത് തൃശൂര്‍ പൂരം കലക്കല്‍ അല്ല, തൃശൂരിലെ മൂന്ന് ശിവന്മാര്‍ ചേര്‍ന്നെന്ന് സമൂഹമാധ്യമം

തൃശൂരിലെ പൂരം കലക്കിയതുകൊണ്ടല്ല സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിച്ചതെന്നും അത് തൃശൂരിലെ മൂന്ന് ശിവന്മാര്‍ ചേര്‍ന്നാണ് ചെയ്തതെന്നും സമൂഹമാധ്യമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 09:51 pm IST
inKerala
പൂങ്കുന്നം ശിവന്‍റെ ക്ഷേത്രം, കോട്ടപ്പുറത്തുള്ള ശിവക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങള്‍

പൂങ്കുന്നം ശിവന്‍റെ ക്ഷേത്രം, കോട്ടപ്പുറത്തുള്ള ശിവക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം എന്നീ മൂന്ന് ശിവക്ഷേത്രങ്ങള്‍

തൃശൂര്‍: തൃശൂരിലെ പൂരം കലക്കിയതുകൊണ്ടല്ല സുരേഷ് ഗോപി തൃശൂരില്‍ നിന്നും ജയിച്ചതെന്നും അത് തൃശൂരിലെ മൂന്ന് ശിവന്മാര്‍ ചേര്‍ന്നാണ് ചെയ്തതെന്നും സമൂഹമാധ്യമം. സിപിഐയും സിപിഎമ്മില്‍ ഒരു വിഭാഗവും കോണ്‍ഗ്രസും സുരേഷ് ഗോപിയ്‌ക്കുള്ള ജനപ്രീതിയും ബിജെപിയുടെ വളരുന്ന ജനപിന്തുണയും മറച്ചുപിടിക്കാന്‍ പൂരം കലക്കല്‍ വിവാദത്തെ പര്‍വ്വതീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഒരാളുടെ സമൂഹമാധ്യമത്തിലെ ഈ പ്രതികരണം.

തൃശൂരിന്റെ യഥാര്‍ത്ഥ പേര് തൃശ്ശിവപേരൂര്‍ എന്നാണ്. ഇത് ലോപിച്ചാണ് തൃശൂര്‍ ആയത്. മൂന്ന് ശിവന്മാര്‍ വാഴുന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് തൃശ്ശിവപേരൂര്‍ എന്ന പേര് വന്നത്. പൂങ്കുന്നത്തുള്ള ശിവന്റെ ക്ഷേത്രം, കോട്ടപ്പുറത്തുള്ള ശിവന്റെ ക്ഷേത്രം, പിന്നെ വടക്കുന്നാഥ ക്ഷേത്രം- ഇതാണ് തൃശ്ശിവപേരൂരിന് ആ പേര് നല്‍കിയ മൂന്ന് ശിവന്‍മാര്‍.

സുരേഷ് ഗോപിയ്‌ക്ക് ജയം നല്‍കിയത് ഈ മൂന്ന് ശിവന്‍മാരുടെ അനുഗ്രഹം തന്നെയാണെന്ന് ഒരു ഭക്തന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

Tags: LordsivaThrissursureshgopiThrissivaperurKottappuramShivatempleKottappuramShivaantempleVadakkunnathatempleLordShiva
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.