Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് കുതന്ത്രം പൊളിഞ്ഞു; നിര്‍മ്മല സീതാരാമനെതിരായ അന്വേഷണം തടഞ്ഞ് ഹൈക്കോടതി

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ കെട്ടിച്ചമച്ച ഇലക്ടോറല്‍ ബോണ്ടിലൂടെ പണം തട്ടിപ്പറിച്ചെന്ന കേസിന്റെ അന്വേഷണം കര്‍ണ്ണാടക ഹൈക്കോടതി തടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 08:33 pm IST
in India

ന്യൂദല്‍ഹി: കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനെതിരെ  ഇലക്ടോറല്‍ ബോണ്ടിലൂടെ പണം തട്ടിപ്പറിച്ചെന്ന കെട്ടിച്ചമച്ച കേസിന്റെ അന്വേഷണം കര്‍ണ്ണാടക ഹൈക്കോടതി തടഞ്ഞു. ഭാരതീയ ന്യായസംഹിതയുടെ 286ാം വകുപ്പ് പ്രകാരം അതിക്രമത്തിന് ഇരയായ വ്യക്തിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള ചില സുപ്രധാനകാര്യങ്ങള്‍ ഉണ്ടായാലേ പണം തട്ടിപ്പറിച്ചുവെന്ന കുറ്റത്തില്‍ അന്വേഷണം നടത്താന്‍ സാധിക്കൂവെന്ന് ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്ന പറഞ്ഞു. ഈ കേസില്‍ ജെ.പി.നദ്ദ, മുന്‍ കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കട്ടീല്‍ എന്നിവര്‍ക്കെതിരായ അന്വേഷണവും ഹൈക്കോടതി സ്റ്റേ ചെയ്തു.

എന്നാല്‍ പരാതിക്കാരനെതിരെ അത്തരം നേരിട്ടുള്ള ഭീഷണിപ്പെടുത്തല്‍ ഉണ്ടായിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ പണം തട്ടിപ്പറിച്ചതിന് കേന്ദ്രധനമന്ത്രിയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന മജിസ്ട്രേറ്റ് ഉത്തരവ് പരിഗണിക്കാന്‍ കഴിയില്ലെന്നും നാഗപ്രസന്ന പറഞ്ഞു.

ഹൈക്കോടതിയുടെ അടുത്ത വാദം കേള്‍ക്കല്‍ വാരെ ഈ കേസില്‍ അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നതായും ജസ്റ്റിസ് നാഗപ്രസന്ന ഉത്തരവിട്ടു. ഒക്ടോബര്‍ 22ന് ഹൈക്കോടതി വീണ്ടും ഈ കേസില്‍ വാദം കേള്‍ക്കും.

ഇഡി റെയ്ഡ് നടത്തും എന്ന് ഭീഷണിപ്പെടുത്തി ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കമ്പനികളെക്കൊണ്ട് ബലം പ്രയോഗിച്ച് ഇലക്ടോറല്‍ ബോണ്ടുകള്‍ വാങ്ങിച്ചു എന്നാണ് പരാതിക്കാരന്‍ നിര്‍മ്മല സീതാരാമനും ജെ.പി. നദ്ദയ്‌ക്കും നളിന്‍കുമാര്‍ കട്ടീലിനും എതിരെ ആരോപിച്ചത്. പരാതിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഹാജരായത്. ഇഡി റെയ്ഡ് നടത്തും എന്ന് ഭീഷണിപ്പെടുത്തി കമ്പനികളെക്കൊണ്ട് ഇലക്ടോറല്‍ ബോണ്ടുകള്‍ വാങ്ങിക്കുന്നത് പണം തട്ടിപ്പറിക്കുന്നതിന് സമാനമാണെന്ന പ്രശാന്ത് ഭൂഷന്റെ വാദം ഹൈക്കോടതി മുഖലവിലയ്‌ക്കെടുത്തില്ല. ധാര്‍മ്മിക ഉത്തരവാദിത്വം കണക്കിലെടുത്ത് നിര്‍മ്മല സീതാരാമന്‍ രാജിവെയ്‌ക്കണമെന്ന് വരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു.

 

Tags: extortionElectoralbondJPNaddaNirmalaSitharamanKarnatakapoliticsKarnatakaCongress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാനു മുഷ്താഖ് മൈസൂരു ദസറ ഉത്സവം ഉദ്ഘാടനം ചെയ്യുന്നു (ഇടത്ത്) ധര്‍മ്മസ്ഥലയിലെ ജൈനപ്രതിമ (നടുവില്‍) ന്യൂസ് മിനിറ്റ് മീഡിയ (വലത്ത്)
India

സനാതനധര്‍മ്മത്തെ തകര്‍ക്കാനുള്ള ജിഹാദികളുടെ പരീക്ഷണശാല തകരുന്നു; കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നെടുകെ പിളരുമെന്ന് വിജയേന്ദ്ര

India

കര്‍ണ്ണാടക: ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരും; ജെഡിഎസ് പിന്തുണയ്‌ക്കും; 31 പേര്‍ മറുകണ്ടം ചാടിയാല്‍ ഭരണം പോകും

News

ബീഹാർ ആഘോഷം: മോദി എത്തി, സ്വന്തം നേ്ട്ടചരിത്രം എൻഡിഎ പിന്നെയും തിരുത്തുന്നുവെന്ന് ജെ.പി. നദ്ദ

News

ബീഹാർ: ഇൻഡി സഖ്യത്തിന്റെ ഉട്ടോപ്യൻ വാഗ്ദാനം; എൻഡിഎ തിരിച്ചു ചോദിച്ച് ഉത്തരം മുട്ടിക്കുന്നു

News

ബീഹാർ: പോരാട്ടം ‘വികാസ’വും ‘വിനാശ’വും തമ്മിൽ: ജെ.പി. നദ്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.