Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരാകാം: 1497 ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 10:55 am IST
inCareer

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://bank.sbi/web/careersല്‍
ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) തസ്തികയില്‍ 784 ഒഴിവുകള്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. വിവിധ തസ്തികകളിലായി 1497 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. (പരസ്യ നമ്പര്‍ സിആര്‍പിഡി/എസ്‌സിഒ/2024-25/15). ഭാരത പൗരന്മാര്‍ക്കാണ് അവസരം. തസ്തിക തിരിച്ചുള്ള ഒഴിവുകള്‍ ചുവടെ-

1. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- പ്രോജക്ട് മാനേജ്‌മെന്റ് ആന്റ് ഡെലിവറി 187, 2. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)-ഇന്‍ഫ്രാ സപ്പോര്‍ട്ട് ആന്റ് ക്ലൗഡ് ഓപ്പറേഷന്‍സ് 412; 3. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- നെറ്റ്‌വര്‍ക്കിങ് ഓപ്പറേഷന്‍സ് 80; 4. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഐടി ആര്‍ക്കിടെക്ട്-27; 5. ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്)- ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി 7; 6. അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) 784.
ആകെയുള്ള 1497 ഒഴിവുകളില്‍ സംവരണം ചെയ്യപ്പെടാത്ത 614 ഒഴിവുകളാണുള്ളത്. സംവരണ ഒഴിവുകള്‍ എസ്‌സി 234, എസ്ടി 110, ഒബിസി 392, ഇഡബ്ല്യുഎസ് 147, പിഡബ്ല്യുബിഡി 64.

ശമ്പള നിരക്ക്: ഡെപ്യൂട്ടി മാനേജര്‍ (സിസ്റ്റംസ്) (മിഡില്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 2) 64820-93960 രൂപ; അസിസ്റ്റന്റ് മാനേജര്‍ (സിസ്റ്റംസ്) (ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് സ്‌കെയില്‍ 1) 48480-85920 രൂപ. അസിസ്റ്റന്റ് മാനേജര്‍ സെലക്ഷന്‍ ടെസ്റ്റിന് കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവും സെന്ററുകളാണ്.

വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെട്ട റിക്രൂട്ട്‌മെന്റ് വിജ്ഞാപനം https://bank.sbi/web/careers/current-openings ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഒരാള്‍ക്ക് ഒരു തസ്തികയില്‍ കൂടുതല്‍ അപേക്ഷിക്കാന്‍ അനുവാദമില്ല. അപേക്ഷാ ഫീസ് 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. ഒക്‌ടോബര്‍ 4 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

 

 

Tags: State Bank of India1497 VacanciesSpecialist Officers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സ്‌പെഷ്യലിസ്റ്റ് ഓഫീസറാകാന്‍ എസ്ബിഐയില്‍ അവസരം; ഒഴിവുകള്‍ വിവിധ തസ്തികകളിലായി 916; തിരുവനന്തപുരത്ത് 112

പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീര്‍ (ഇടത്ത്) പണിയാന്‍ പോകുന്ന ബാബറി മസ്ജിദിന്‍റെ രൂപരേഖ (നടുവില്‍)
India

ബാബറി മസ്ജിദ് പണിയാന്‍ ബാങ്കില്‍ നിയമാനുസൃതമല്ലാതെ വിദേശത്തുക എത്തുന്നു ; ഹുമയൂണ്‍ കബീറിനോട് വിശദീകരണം ചോദിച്ച് ബാങ്ക്

India

അനില്‍ അംബാനി വഞ്ചകനെന്ന് ബാങ്ക് ഓഫ് ഇന്ത്യ

അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)
India

അനില്‍ അംബാനിയുടെ അക്കൗണ്ട് ഫ്രോഡ് തന്നെ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി; 31000 കോടി വായ്‌പ വെട്ടിച്ചു

Career

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 541 പ്രൊബേഷണറി ഒഴിവുകള്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.