Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബങ്കര്‍ ബ്‌ളാസ്റ്റര്‍ ബോംബുകളുടെ പ്രഹര ശേഷി അപാരം, 6 മീറ്റര്‍ കോണ്‍ക്രീറ്റ് വരെ തരിപ്പണമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 12:13 pm IST
in World

ന്യദൽഹി: : ഹിസ്ബുല്ല മേധാവി ഹസന്‍ നസ്രല്ല ഉള്‍പ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ഇസ്രയേല്‍ ഉപയോഗിച്ചത് ജനവാസ മേഖലകളില്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ജനീവ കണ്‍വെന്‍ഷന്‍ വിലക്കിയതും മാരക ശേഷിയുള്ളതുമായ ബങ്കര്‍ ബ്‌ളാസ്റ്റര്‍ ബോംബുകള്‍. 6 മീറ്റര്‍ വരെ കോണ്‍ക്രീറ്റ് തകര്‍ക്കാനും ഭൂമിക്കടിയില്‍ പാഞ്ഞെത്തി 30 മീറ്റര്‍ വരെ ഉഗ്രസ്‌ഫോടനം നടത്താനും ശേഷിയുള്ളവയാണിവ. നസ്രല്ലയുടെ താവളം മാസങ്ങള്‍ക്ക് മുന്നേ തന്നെ കണ്ടുവെച്ചിട്ടായിരുന്നു ബോംബിംഗ്. ആറ് സമുച്ചയങ്ങളും ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞു. 80 ബോംബുകളാണ് ഇത്തരത്തില്‍ നിമിഷനേരം കൊണ്ട് വര്‍ഷിച്ചത്.

ഗാസയില്‍ ഹമാസുമായുള്ള പോരാട്ടം തുടരുന്നതിനിടെയാണ് ഹിസ്ബുല്ലക്ക് എതിരെ ഇത്രയും മാരകമായ ആക്രമണം ഇസ്രയേല്‍ നടത്തിയത്. ഹിസ്ബുല്ലയുടെ പ്രധാന ശക്തി ഇറാനാണ്. പശ്ചിമേഷ്യയിലെ പോരാട്ടത്തിലേക്ക് ഇറാന്‍ നേരിട്ടത് എത്തുമോ എന്നതാണ് ഇനി അറിയാനുള്ളത്. എന്നാല്‍ കരുതലോടെയാണ് ഇറാന്‍ വിഷയത്തെ കാണുന്നതെന്ന് വ്യക്തമാണ്. ഇസ്രയേലുമായി നേരിട്ടുള്ള ഒരു പോരാട്ടത്തിന് തങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് അവര്‍ക്കറിയാം.

ഒരു വര്‍ഷത്തിനിടെ ഹിസ്ബുല്ല , ഹമാസ് ഉന്നത നേതൃനിരയിലുള്ള 10 പേരെയെങ്കിലും വധിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല .

 

Tags: bunker blastbombsenormous impactPOWER
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വൈറ്റ് ഹൗസില്‍ അസിം മുനീറിന് വിരുന്ന് നല്‍കുന്നതും അമേരിക്ക, മറുവശത്ത് പാക് പട്ടാളക്കാരെ കൊന്നൊടുക്കുന്ന ബെലൂചികള്‍ക്ക് ആയുധം നല്‍കുന്നതും അമേരിക്ക

Kerala

യുഡിഎഫില്‍ വിലപേശല്‍ തുടങ്ങി, അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി പദം വേണമെന്ന് മുസ്‌ലീം ലീഗ്

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത്,നഗരത്തിന്റെ സമഗ്ര വികസന രേഖാ പ്രഖ്യാപനം നടത്തും,

Kerala

ബിജെപി കോട്ടയത്ത് ഭരണത്തിലേറിയ മൂന്നു പഞ്ചായത്തുകളിലും അധ്യക്ഷ പദവിയില്‍ വനിതകള്‍

India

ആരെയെങ്കിലും എതിര്‍ക്കുക സംഘത്തിന്റെ ലക്ഷ്യമല്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.