Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

പി.ടി.ഉഷ ആത്മാര്‍ത്ഥമായി ശ്രമിച്ചു, പക്ഷെ വിനേഷ് ഫൊഗാട്ട് അപ്പീലുമായി സഹകരിക്കാതിരുന്നത് കേസ് തോല്‍ക്കാന്‍ കാരണമായി: അഭിഭാഷകന്‍ ഹരീഷ് സാല്‍വേ

പാരീസ് ഒളിമ്പിക്സില്‍ ശരീരഭാരം കൂടിയതിനാല്‍ ഗുസ്തിയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നും പുറത്തായ വിനേഷ് ഫൊഗാട്ടിന് വേണ്ടി ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വിനേഷ് ഫൊഗാട്ട് സഹകരിക്കാത്തതിനാലാണ് കേസ് തോറ്റുതെന്ന് സുപ്രീംകോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 06:53 pm IST
inSports
സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ (ഇടത്ത്) കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷ് ഫൊഗാട്ട് കെ.സി. വേണുഗോപാലിനൊപ്പം (വലത്ത്)

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ (ഇടത്ത്) കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷ് ഫൊഗാട്ട് കെ.സി. വേണുഗോപാലിനൊപ്പം (വലത്ത്)

ന്യൂദല്‍ഹി: പാരീസ് ഒളിമ്പിക്സില്‍ ശരീരഭാരം കൂടിയതിനാല്‍ ഗുസ്തിയുടെ ഫൈനല്‍ റൗണ്ടില്‍ നിന്നും പുറത്തായ വിനേഷ് ഫൊഗാട്ടിന് വേണ്ടി ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോയെങ്കിലും വിനേഷ് ഫൊഗാട്ട് സഹകരിക്കാത്തതിനാലാണ് കേസ് തോറ്റുതെന്ന് സുപ്രീംകോടതിയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ.

50 കിലോഗ്രം ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം 100 ഗ്രാം കൂടിയതിനാലാണ് പാരീസിലെ ഒളിമ്പിക്സ് ഗുസ്തിയിലെ ഫൈനല്‍ റൗണ്ടില്‍ നിന്നും വിനേഷ് ഫൊഗാട്ട് പുറത്തായത്. എന്നാല്‍ ഇതിനെതിരെ പി.ടി. ഉഷയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ സാധ്യമായതില്‍ വെച്ച് ഏറ്റവും ശക്തമായ നിയമയുദ്ധമാണ് നടത്തിയത്. അതിനായി ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വേയെ നിയമിച്ചു. സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ (സിഎഎസ്) ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനും വിനേഷ് ഫൊഗാട്ടിനും വേണ്ടി ഹരീഷ് സാല്‍വേ വാദിച്ചു. എന്നാല്‍ കേസ് വിജയിച്ചില്ല.

കഴിഞ്ഞ ദിവസമാണ് കേസ് തോല്‍ക്കാന്‍ കാരണം വിനേഷ് ഫൊഗാട്ടിന്റെ നിസ്സഹകരണം മൂലമാണെന്ന് ഹരീഷ് സാല്‍വേ വെളിപ്പെടുത്തിയത്. തന്നെ അയോഗ്യയാക്കിയ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ വാദിക്കാന്‍ വിനേഷ് ഫൊഗാട്ടിന് താല്‍പര്യമുണ്ടായിരുന്നില്ല എന്ന് ഹരീഷ് സാല്‍വേ പറയുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ വിനേഷ് ഫൊഗാട്ടിന് അനുകൂലമായ വാദം സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതി തള്ളിയതെന്നും ഹരീഷ് സാല്‍വേ ആരോപിക്കുന്നു. വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ ഈ കേസ് സംബന്ധിച്ച് ഒരു വിവരവും നല്‍കാൻ അന്ന് തയ്യാറായിരുന്നില്ലെന്ന് ഹരീഷ് സാല്‍വേ പറയുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട് വാദം ദുര്‍ബലമായതിനാലാണ് ഈ കേസ് പരാജയപ്പെട്ടതെന്നും ഹരീഷ് സാല്‍വേ പറയുന്നു. വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ വേണ്ടത്ര വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചതെന്തുകൊണ്ട് എന്ന ചോദ്യം ബാക്കിയാവുന്നു. ഹരീഷ് സാല്‍വേ നന്നായി വാദിച്ചില്ലെന്ന കള്ളം പ്രചരിപ്പിക്കാന്‍ ബിജെപി വിരുദ്ധരായ സീനിയര്‍ അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഘ് വിയും ശ്രമിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഈ കേസില്‍ പി.ടി. ഉഷയെ ബലിയാടാക്കാന്‍ നോക്കുകയാണ് വിനേഷ് ഫൊഗാട്ട്. പാരീസില്‍ മെഡല്‍ നഷ്ടപ്പെട്ടശേഷം കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കഴിഞ്ഞു പോയ ഓരോ സംഭവത്തിലും രാഷ്‌ട്രീയമായ മുതലെടുപ്പ് നടത്താന്‍ നോക്കുകയാണ് വിനേഷ് ഫൊഗാട്ട്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ തനിക്കെതിരായി നിലകൊണ്ടതിനാലാണ് കേസ് തോറ്റത് എന്ന നിലയില്‍ തെറ്റായ വാദം പ്രചരിപ്പിക്കാനാണ് വിനേഷ് ഫൊഗാട്ട് ശ്രമിക്കുന്നത്. മാത്രമല്ല, ശരിയായ രീതിയില്‍ വാദിച്ചിരുന്നെങ്കില്‍ തനിക്ക് മെഡല്‍ ലഭിക്കുമായിരുന്നുവെന്നും പല ടെലിവിഷന്‍ ഇന്‍റര്‍വ്യൂകളിലും വിനേഷ് ഫൊഗാട്ട് പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ചാരപ്രവര്‍ത്തനത്തിന്റെ പേരില്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിഞ്ഞ കുല്‍ഭൂഷണ്‍ യാദവിന്റെ അന്താരാഷ്‌ട്ര നീതിന്യായകോടതിയില്‍ നിന്നും തന്റെ മികച്ച വാദത്താല്‍ രക്ഷപ്പെടുത്തിയ അഭിഭാഷകനാണ് ഹരീഷ് സാല്‍വേ. വിനേഷ് ഫൊഗാട്ടിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്നാണ് വ്യക്തമായ മറുപടിയിലൂടെ ഹരീഷ് സാല്‍വേ നല്‍കിയിരിക്കുന്നത്.

 

Tags: CongresspoliticsKCVenugopalParisOlympicsVineshphogatPTUshaCongressconspiracyHarishSalveCASInternationalOlympiccommitte
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Vicharam

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

News

അടുത്ത കോമൺവെൽത്ത് ഗെയിംസ് ഗുജറാത്തിൽ, 2030 ൽ; ഒളിമ്പിക്‌സിലേക്കുള്ള കവാടം

Kerala

കേരളത്തിൽ സജീവമാകുമെന്ന് വേണുഗോപാൽ, റെഡ് അലർട്ടെന്ന് സതീശൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.