Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിനിമാമേഖലയിലുള്ളവര്‍ പിന്തുണയ്‌ക്കുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക; തിരുപ്പതി ലഡു വിവാദത്തിൽ വാദപ്രതിവാദവുമായി പ്രകാശ് രാജും പവൻ കല്ല്യാണും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 07:43 am IST
in India, Entertainment

ചെന്നൈ: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ വിവാദം കത്തിപ്പടരുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് നടന്‍ പ്രകാശ് രാജും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ പവന്‍ കല്യാണും സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം തുടരുകയാണ്.

തിരുപ്പതി ക്ഷേത്രത്തിലെ വിഷയമുയർത്തിപ്പിടിച്ചുകൊണ്ട് ഭാരതത്തിലെ ക്ഷേത്രങ്ങളിലെല്ലാം ആചാര സംരക്ഷണത്തിനായി ദേശീയതലത്തിൽ ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാൺ ആഹ്വാനം ചെയ്തിരുന്നു. ഇതിനു പ്രകാശ് രാജ് മറുപടി നൽകിയതോടെയാണ് ഇരുവരും തമ്മിലുള്ള വാക്പോര് ആരംഭിക്കുന്നത്.

ദേശീയതലത്തിൽ സനാതന ബോർഡുകൾ സ്ഥാപിക്കണമെന്ന് പവൻ കല്യാണിന്റെ ആഹ്വാനത്തിന് മറുപടിയായി വിഷയം ദേശീയതലം വരെ ഉയർത്തേണ്ടതുണ്ടോ ഈ വിഷയത്തിൽ അന്വേഷണമാണ് ആവശ്യം എന്നും പ്രകാശരാജ് മറുപടി നൽകി.

ഇതിന് പ്രകാശ് രാജിനുള്ള മറുപടി പവൻ കല്യാൺ നൽകിയത് മാധ്യമങ്ങളിലൂടെ ആയിരുന്നു. സനാതനധർമ്മത്തിനെതിരായ പ്രശ്നങ്ങളിൽ താൻ ശബ്ദമുയർത്തേണ്ടതില്ലേ.. പ്രകാശ് രാജിനോട് ബഹുമാനം ഉണ്ട് എന്നാൽ അദ്ദേഹം എന്തിനാണ് തന്നെ വിമർശിക്കുന്നതെന്ന് തനിക്കറിയില്ലെന്നും പവൻ കല്യാൺ പ്രതികരിച്ചു.

സിനിമ മേഖലയിൽ നിന്നുള്ള വ്യക്തികൾ തിരുപ്പതി വിഷയം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഒന്നുകിൽ അതിനെ പിന്തുണയ്‌ക്കുകയോ അല്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുകയോ ചെയ്യണമെന്നും പവൻ കല്യാൺ വ്യക്തമാക്കി. പ്രകാശ് ഇതിലൊരു പാഠം പഠിക്കണം. സിനിമാലോകവും മറ്റുള്ളവരും ഈ വിഷയം നിസാരവത്കരിക്കാന്‍ ശ്രമിക്കരുത്. ഞാൻ സനാതന ധർമ്മത്തെ വളരെ ഗൗരവത്തില്‍ കാണുന്ന ആളാണ്. അയ്യപ്പനേയും സരസ്വതി ദേവിയേയും പല വിമർശകരും ലക്ഷ്യമിടുന്നുണ്ട്. സനാതന ധർമ്മം പരമപ്രധാനമാണ്. ഈ വിഷയത്തിൽ ഓരോ ഹിന്ദുവും ഉത്തരവാദിത്തം ഏറ്റെടുക്കണം, മറ്റ് മതങ്ങളിൽ ഇത്തരമൊരു പ്രശ്‌നമുണ്ടായാൽ വ്യാപകമായ പ്രക്ഷോഭമുണ്ടാകും.’ വിജയവാഡയിലെ കനക ദുർഗ്ഗ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു പവന്‍ കല്യാണിന്റെ പ്രതികരണം.

തുടർന്ന് ഇതിന് മറുപടിയെ പ്രകാശ് രാജ് വീണ്ടും എത്തി.

എക്സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ ആയിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. പവൻ കല്യാണിന്റെ വാർത്താസമ്മേളനം കണ്ടുവെന്നും താൻ പറഞ്ഞതിനെ അദ്ദേഹം തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. താനിപ്പോൾ വിദേശത്ത് ഷൂട്ടിങ്ങിലാണ് പവൻ കല്യാണി ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

Tags: Pawan KalyanTirupati Ladu Controversyprakash raj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

India

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

India

ധർമ്മസ്ഥലയിലെ ഒന്നാം പ്രതിയുമായി സംസാരിച്ചെന്ന് സമ്മതിച്ച് പ്രകാശ് രാജ്, കേരളത്തിൽനിന്ന് 200 കോടിയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് നടൻ

India

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

Kerala

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

രണ്ടു ഗോളുകള്‍ക്ക് സ്പെയിന്‍ മുന്നില്‍; ഫ്രാന്‍സിന് പന്ത് കൊടുക്കാതെ സ്പെയിന്‍ മാജിക്

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.