Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പൊടിമീശ മുളക്കണ പ്രായം…. ജനപ്രിയമായ ആ ഗാനം തന്‍റേതാണെന്ന് ആരും തിരിച്ചറിയാത്തതില്‍ ആനന്ദ് മധുസൂദനന് ദു:ഖം

തന്നോട് തന്നെ പലരും ഗോപീസുന്ദറിന്റെ ആ ഗാനം നന്നായിട്ടുണ്ടെന്ന് പറഞ്ഞതായി പൊടിമീശ മുളക്കണ കാലം എന്ന ഗാനത്തിന് ഈണം പകര്‍ന്ന ആനന്ദ് മധുസൂദനന്‍ പറയുന്നു. ഇത്രയ്‌ക്കും ഹിറ്റായ ഒരു ഗാനം ചെയ്തിട്ടും ആരും തന്നെ ഒരു സംഗീത സംവിധായകനായി തിരിച്ചറിയാത്തതില്‍ ഏറെ ദുഖിതനുമാണ് ആനന്ദ് മധുസൂദനന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 07:31 pm IST
in Music, Entertainment
ആനന്ദ് മധുസൂദനന്‍ (ഇടത്ത്)

ആനന്ദ് മധുസൂദനന്‍ (ഇടത്ത്)

കൊച്ചി: ‘പൊടിമീശ മുളക്കണ കാലം, ഇടനെഞ്ചിന് ബാന്‍റടി മേളം’ ഈയിടെ ഏറെപ്പേര്‍ താലോലിച്ച ഗാനമാണിത്. പാവ എന്ന സിനിമയ്‌ക്കായി പി.ജയചന്ദ്രന്‍ പാടിയ ഗാനം. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. പക്ഷെ സംഗീതസംവിധായകന്‍ ഗോപീസന്ദര്‍ ആണെന്നാണ് പലരും കരുതിയിരിക്കുന്നത്. ലളിതമായ വരികളിലൂടെ ഒരു നാടന്‍ ശീലായി ട്യൂണ്‍ ഒഴുകുന്നു. അമിതാലങ്കാരങ്ങളില്ലാത്ത, ജീവിതത്തോടടുത്ത് നില്‍ക്കുന്ന ഈണം തന്നെയാണ് ആനന്ദ് മധുസൂദനന്റെ പ്രത്യേകതയും.

പെരുന്നാളിന് പള്ളിയിലെത്തിയതെന്ത് കൊതിച്ചാണ്
അന്നാവഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്…

എന്ന വരികളിലെത്തുമ്പോള്‍ ആദ്യകൗമരപ്രണയത്തിന്റെ മുഴുവന്‍ ആവേശവും കൗതുകവും ഈണം കവര്‍ന്നെടുക്കുന്നു.

അറിയാതെ…ഓ….കഥ നാട്ടിലാരുമേ അറിയാതെ
കാറ്റുപോലുമറിയാതെ അവള്‍ പോലുമറിയാതെ
മണിമാളിക ഓടിക്കയറിയത് എന്ത് കൊതിച്ചാണ്

ഇവിടെ ജയചന്ദ്രന്റെ ആലാപന സാധ്യത മുഴുവനായി ഉപയോഗപ്പെടുത്തുന്നുണ്ട് ആനന്ദ്.

തന്നോട് തന്നെ പലരും ഗോപീസുന്ദറിന്റെ ആ ഗാനം നന്നായിട്ടുണ്ടെന്ന് പറഞ്ഞതായി പൊടിമീശ മുളക്കണ കാലം എന്ന ഗാനത്തിന് ഈണം പകര്‍ന്ന ആനന്ദ് മധുസൂദനന്‍ പറയുന്നു. ഇത്രയ്‌ക്കും ഹിറ്റായ ഒരു ഗാനം ചെയ്തിട്ടും ആരും തന്നെ ഒരു സംഗീത സംവിധായകനായി തിരിച്ചറിയാത്തതില്‍ ഏറെ ദുഖിതനുമാണ് ആനന്ദ് മധുസൂദനന്‍. ഒരു ഗോപീസുന്ദര്‍ ശൈലിയില്‍ സെറ്റ് ചെയ്ത ന്യൂ ജെന്‍ ഗാനമാണിത്. കൗമാരക്കാരുടെ കന്നിപ്രണയത്തിന്റെ കൗതുകം നിറഞ്ഞ ഈണമാണ് ആനന്ദ് നീലകണ്ഠന്‍ നല്‍കിയത്. അത് ശരിക്കും ഏല്‍ക്കുകയും ചെയ്തു. ഈ ഗാനം വിതരണം ചെയ്ത മനോരമ മ്യൂസിക്കിന്റെ യൂട്യൂബില്‍ ഏകദേശം ഒരു കോടി പേര്‍ ഈ ഗാനം കേട്ടു.

പാവ ഉള്‍പ്പെടെ ഏതാനും മലയാളസിനിമകള്‍ക്ക് ആനന്ദ് മധുസൂദനന്‍ ട്യൂണിട്ടിട്ടുണ്ട്. പ്രേതം, പ്രേതം2, ഞാന്‍ മേരിക്കൂട്ടി എന്നി സിനിമകള്‍ അവയില്‍ ചിലതാണ്.

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത മോളി ആന്‍റ് റോക്ക്സിലൂടെയാണ് ആദ്യമായി ആനന്ദ് മധുസൂദനന്‍ സംഗീതസംവിധായകനായത്. പക്ഷെ ഇപ്പോള്‍ സംഗീതത്തിനപ്പുറം നീളുന്നതാണ് തന്റെ പ്രതിഭാവിലാസം എന്ന് തെളിയിച്ചിരിക്കുകയാണ് ആനന്ദ് മധുസൂദനന്‍. സ്വന്തമായി കഥ, തിരക്കഥ രചിച്ച സിനിമയില്‍ നായകനായി വേഷമിട്ടിരിക്കുകാണ് ആനന്ദ് മധുസൂദനന്‍. മാത്രമല്ല സൂരജ് തോമസ് സംവിധാനം ചെയ്ത ഈ സിനിമ ഹിറ്റായി ഓടുകയാണ്. ആദ്യാഭിനയത്തിന്റെ വിറയില്ലാതെയാണ് നായകനായ ഷിജു എന്ന കഥാപാത്രത്തിന് ആനന്ദ് മധുസൂദനന്‍ ജീവന്‍ പകര്‍ന്നത്. പ്രണയം, വിവാഹം, കുട്ടികള്‍ എന്നിവയിലൂടെ ഒഴുകുന്ന കഥാപാത്രമാണ് ആനന്ദ് മധുസൂദനന്‍റേത്. എന്ത് തരമായിരിക്കണം ഇന്ന് മനുഷ്യബന്ധങ്ങള്‍ എന്ന സന്ദേശം നല്‍കുന്ന ഈ ചിത്രം പ്രതീക്ഷിക്കുന്ന കഥാഗതികളില്‍ നിന്നും വഴിമാറിയൊഴുകുന്ന സിനിമയാണ്. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലാണ് ആദ്യമായി ആനന്ദ് മധുസൂദനന്‍ തിരക്കഥ എഴുതിയത്.

 

Tags: MusicLatest infofilmsongMusicdirectorMalayalamSongAnandMadhusoodananPaava
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലക്ഷ്മിപ്രിയയെ തള്ളിയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

Kerala

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

Entertainment

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.