Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമ്മര്‍ദ്ദം നേരിടാന്‍ ദൈവത്തെ ആശ്രയിക്കണമെന്നു പറയുന്നത് രമേശ് ചെന്നിത്തലയ്‌ക്ക് നിന്ദ്യവും വിചിത്രവും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 06:44 pm IST
in Kerala

കോട്ടയം: ദൈവത്തെ ആശ്രയിച്ചാല്‍ സമ്മര്‍ദ്ദത്തെ നേരിടാനാവും എന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധ്യാന മണ്ഡപം സ്ഥാപിക്കണമെന്നും അഭിപ്രായപ്പെട്ട കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. നിര്‍മ്മല സീതാരാമന്‌റെ പ്രസ്താവന നിന്ദ്യവും വിചിത്രവും ആണെന്നും പിന്‍വലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധ്യാന മണ്ഡപം നിര്‍മ്മിക്കണമെന്നും സമ്മര്‍ദ്ദം നേരിടുമ്പോള്‍ ധ്യാനിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ഒരു സ്വകാര്യ സര്‍വകലാശാലയിലെ ചടങ്ങില്‍ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞത്. സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള പാഠങ്ങള്‍ വീടുകളില്‍ നിന്നുതന്നെ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു.
മന്ത്രിയുടെ പൊതുവായ അഭിപ്രായം ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മലയാളി യുവതിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ച് ഒരു പത്രം പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് റഹീം ഉള്‍പ്പെടെ ചിലരുടെ പ്രതികരണങ്ങളും ഈ പത്രം തേടിയിരുന്നു.എന്നാല്‍ ഈ കൂട്ടത്തില്‍ വിശ്വാസത്തെ ചോദ്യം ചെയ്ത് രംഗത്തുവന്നത് രമേശ് ചെന്നിത്തലയാണ്.
ചെന്നിത്തലയുടെ അഭിപ്രായത്തിനെതിരെ സോഷ്യല്‍ മീഡിയയും വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്. ദൈവവിശ്വാസം വേണമെന്ന് പറയുന്നതും സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ധ്യാനിക്കണം എന്നു പറയുന്നതും എങ്ങനെ നിന്ദ്യമാകുമെന്ന് ആണ് ചെന്നിത്തലയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം.

 

Tags: againstnirmala seetharamanremesh chennithalastetement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓര്‍ത്തഡോക്സ് സഭയ്‌ക്ക് എതിരെ കെ.പിസിസി പ്രസിഡന്‌റ്: ‘സഭയുടെ അടിസ്ഥാനത്തിലല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്’

Entertainment

ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ വീണ്ടും ഉര്‍വശി. മാനദണ്ഡങ്ങള്‍ എന്താണെന്ന് അറിഞ്ഞിട്ടേ അവാര്‍ഡു വാങ്ങൂ

India

ഉപേക്ഷിച്ച് പോയ ബംഗ്ലാദേശി ഭാര്യയോടുള്ള ദേഷ്യം : 4000 ത്തോളം ബംഗ്ലാദേശികളെ പിടികൂടാൻ പോലീസിനെ സഹായിച്ച് യുവാവ്

India

രാഹുൽ ഗാന്ധിയുടേത് മണ്ടൻ ആത്മവിശ്വാസം : സാമ്പത്തിക കാര്യങ്ങളിൽ സംസാരിക്കാനുള്ള യോഗ്യത രാഹുലിനില്ല : നിർമ്മല സീതാരാമൻ

Kerala

മാധ്യമങ്ങള്‍ പറയുന്നതുപോലെയുള്ള തര്‍ക്കങ്ങള്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.