Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ദുർഗാപൂജ നടത്തണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണം; ബംഗ്ലാദേശിലെ ക്ഷേത്രങ്ങൾക്ക് ഭീഷണി കത്തുകൾ, ആശങ്കയിൽ ഹിന്ദു സമുദായം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 11:48 am IST
in World

ധാക്ക: അഞ്ച് ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദുർഗാപൂജ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് കാണിച്ച് ബംഗ്ലാദേശിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് ഭീഷണി കത്തുകൾ. പണം അടച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് നിരവധി പൂജാ ആഘോഷ കമ്മിറ്റികൾക്ക് നൽകിയ കത്തിൽ പറയുന്നു.

“ബിസ്മില്ലാഹിർ റഹ്മാനിർ റഹീം” എന്ന് തുടങ്ങുന്ന ബംഗാളി ഭാഷയിലുള്ള കത്ത് ഒരോ ക്ഷേത്രത്തിന്റെയും പ്രസിഡൻ്റുമാർക്കും ജനറൽ സെക്രട്ടറിമാർക്കുമാണ് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ കത്ത് ലഭിക്കുന്ന ആളിന് അവാമി ലീഗ് ജോയിൻ്റ് ജനറൽ സെക്രട്ടറി മഹ്ബൂബ് ഉൽ ആലം ഹനീഫിന് സംഭവിച്ചതുപോലെയുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇക്കാര്യം ഭരണകൂടത്തോടോ മാധ്യമങ്ങളോടോ പറഞ്ഞാൽ തലയറുക്കുമെന്നും തപാൽ വഴി അയച്ച കത്തിൽ പറയുന്നു. ആഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീനയുടെ സർക്കാർ പതനത്തിന് ശേഷം ഹനീഫിന്റെ വീട് ദിവസങ്ങളോളം കൊള്ളയടിക്കപ്പെട്ടിരുന്നു.

ഭീഷണിക്കത്തുകൾ ലഭിച്ച ഖുൽനയിലെ നാലു ക്ഷേത്രങ്ങളിലെ പ്രതിനിധികൾ പോലീസിനെ സമീപിച്ച് പരാതി നൽകി. തുടർന്ന് ക്ഷേത്രങ്ങൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. സൈനികർക്കൊപ്പം 24 മണിക്കൂറും പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് ഡാക്കോപ്പ് പോലീസ് സ്റ്റേഷൻ ഇൻ ചാർജ് സിറാജുൽ ഇസ്ലാം പറഞ്ഞു. ഭീഷണിക്കത്ത് ലഭിച്ചതോടെ ഞങ്ങൾ കടുത്ത ആശങ്കയിലാണെന്ന് ക്ഷേത്രാഭാരവാഹികൾ പറയുന്നു. ഈ വർഷം പൂജ സംഘടിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഭക്തർ പറഞ്ഞെങ്കിലും അവസാനം ആചാരങ്ങളും ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ അവർ തീരുമാനിക്കുകയായിരുന്നു.

ചില ക്ഷേത്ര കമ്മിറ്റികൾ ഭീഷണിയെത്തുടർന്ന് ദുർഗാപൂജ സംഘടിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നമാസ് നടക്കുന്ന സമയത്ത് ദുര്‍ഗ്ഗാപൂജ പരിപാടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ആഭ്യന്തരകാര്യ സെക്രട്ടറിയായ ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ഹിന്ദു സമുദായത്തോട് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് വിളിക്കുന്നതിന് (ആസാന്‍) അഞ്ചു മിനിറ്റ് മുമ്പും പ്രാര്‍ഥനാസമയത്തുടനീളവും (നമാസ്) ഹിന്ദുക്കള്‍ ദുര്‍ഗ്ഗാപൂജ ആഘോഷം നിര്‍ത്തിവെയ്‌ക്കണമെന്നും ലഫ്. ജനറല്‍ മുഹമ്മദ് ജഹാംഗീര്‍ ആലം ചൗധരി ആവശ്യപ്പെട്ടത്.

ഹിന്ദുകമ്മിറ്റികളെല്ലാം അദ്ദേഹത്തിന്റെ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചു. അത് സമ്മതിച്ചില്ലെങ്കില്‍ അതിക്രൂരമായ ആക്രമണം ഉണ്ടാകുമെന്ന ഭയമുള്ളതിനാലാണ് ദുര്‍ഗ്ഗാപൂജ കമ്മിറ്റികള്‍ ഉത്തരവ് പാലിക്കാമെന്ന് സമ്മതിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ഭീഷണിക്കത്തുകൾ എത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ ഏറ്റവും വലിയ ആഘോഷമാണ് ദുര്‍ഗ്ഗാപൂജ മഹോത്സവം.

Tags: hinduBengladeshDurga PoojaHindu Temples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

Thiruvananthapuram

ഹൈന്ദവ ശക്തിയില്‍ നാടെങ്ങും ഏകതാ സമ്മേളനം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

Thiruvananthapuram

ആറ്റുകാല്‍ ഭക്തജനത്തിരക്കില്‍; പതിനായിരങ്ങള്‍ ദര്‍ശനം നടത്തി, കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും രാത്രി വൈകിയും ആയിരങ്ങൾ

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.