Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്‍വറിനെ പൂട്ടാന്‍ നീക്കം, ഗോവിന്ദന്റെ മൗനം ശ്രദ്ധേയം; തള്ളിപ്പറഞ്ഞ് വിജയരാഘവനും

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 23, 2024, 07:10 am IST
in Kerala

തൃശൂര്‍: മുഖ്യമന്ത്രിക്ക് പിന്നാലെ പി.വി.അന്‍വര്‍ എംഎല്‍എയെ തള്ളിപ്പറഞ്ഞ് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്‍. ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടി അന്‍വറിനെ തള്ളിപ്പറഞ്ഞതോടെ സിപിഎമ്മിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്. അന്‍വര്‍ ഇടതുപക്ഷത്തിന്റെ എംഎല്‍എ ആണെന്നും സിപിഎമ്മിന്റെ നിയമസഭാകക്ഷി അംഗമാണെന്നും ഓര്‍ക്കണം എന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം. പാര്‍ട്ടിക്ക് ഒരു നിലയ്‌ക്കും അംഗീകരിക്കാനാവാത്ത പരസ്യ പ്രതികരണമാണ് അന്‍വര്‍ നടത്തിയതെന്നും വിജയരാഘവന്‍ തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം പിണറായിയും വിജയരാഘവനും തള്ളിപ്പറഞ്ഞിട്ടും അന്‍വറിനെ പരസ്യമായി തള്ളിപ്പറയാത്ത പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ നിലപാടും ശ്രദ്ധേയമാണ്. പി.ശശിക്കെതിരായ അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ ഗോവിന്ദന്റെ താല്പര്യങ്ങള്‍ ഉണ്ടെന്ന് സിപിഎമ്മിനുള്ളില്‍ സംസാരമുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് മത്സരിക്കാന്‍ തയാറെടുക്കുന്ന പി.ശശിക്കെതിരെ ഗോവിന്ദനുള്‍പ്പെടെ കണ്ണൂരിലെ മറ്റു നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഇവര്‍ അന്‍വറിന് രഹസ്യ പിന്തുണ നല്‍കുന്നു എന്നാണ് വിവരം. ഇതും പാര്‍ട്ടിയില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കും.

മന്ത്രി മുഹമ്മദ് റിയാസ്, മുന്‍മന്ത്രി കെ.ടി. ജലീല്‍, പിണറായിയുടെ മുന്‍ അടുപ്പക്കാരന്‍ ഫാരിസ് അബൂബക്കര്‍ തുടങ്ങിയവര്‍ക്ക് അന്‍വറുമായുള്ള അടുപ്പവും പാര്‍ട്ടിക്ക് തലവേദനയാണ്. പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാവും മുന്‍പ് അന്‍വറിനെ ഏതുവിധേനയും ഒതുക്കാനുള്ള നീക്കമാണ് പിണറായി നടത്തുന്നത്. വിജയരാഘവന്‍ ഇന്നലെ പിണറായിയെ തൃശൂരില്‍ സന്ദര്‍ശിച്ചിരുന്നു. പിണറായിയുടെ താത്പര്യ പ്രകാരമാണ് വിജയരാഘവന്‍ അന്‍വറിനെ തള്ളിപ്പറഞ്ഞത്. ഗോവിന്ദന്റെ മൗനത്തിനുള്ള മറുപടിയാണ് വിജയരാഘവനിലൂടെ പിണറായി നല്കിയതെന്ന് കരുതുന്നു.

അന്‍വറിനെതിരെ എതിരെ പോലീസ് രഹസ്യാന്വേഷണ വിഭാഗം ആരംഭിച്ചിട്ടുള്ള അന്വേഷണവും ഈ നീക്കത്തിന്റെ ഭാഗമാണ്. ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ടവരുടെ ഫോണ്‍ ചാര്‍ത്തി എന്ന പരാതിയുള്‍പ്പെടെ അന്‍വറിനെതിരെ പോലീസിന് മുന്നിലുണ്ട.് ഇത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഈ കേസ് പൊടിതട്ടിയെടുക്കാനാണ് ആലോചിക്കുന്നത്.

Tags: M.V GovindanA VijayaraghavanCPM KeralaPV Anwar's allegation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

Kerala

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

Main Article

കേരളം തീരുമാനിക്കട്ടെ

Kerala

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

Editorial

സിപിഎം-കോണ്‍ഗ്രസ് ഡീല്‍; വീഴ്‌ത്തിയത് വിഎസിന്റെ തുടര്‍ഭരണത്തെ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.