Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

അമേരിക്കയില്‍ ജഡ്ജിയെ ചേംബറില്‍ വെടിവച്ചുകൊന്നു; ഷെരീഫിനെ അറസ്റ്റ് ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2024, 08:00 pm IST
inMarukara

കെന്റക്കി(യുഎസ്എ): ജഡ്ജിയെ ചേംബറില്‍ വെച്ച് വെടിവച്ചുകൊന്ന കെന്റക്കി ഷെരീഫിനെ അറസ്റ്റ് ചെയ്തു. ലെച്ചര്‍ കൗണ്ടി കോര്‍ട്ട് ഹൗസില്‍ വെടിയേറ്റ ജില്ലാ ജഡ്ജി കെവിന്‍ മുല്ലിന്‍സ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.ലെച്ചര്‍ കൗണ്ടി ഷെരീഫ് ഷോണ്‍ സ്‌റ്റൈന്‍സാണ് വെടിവെച്ചത്. കോടതിക്കുള്ളില്‍ നടന്ന തര്‍ക്കത്തിന് ശേഷമാണ് വെടിവയ്‌പ്പ് .പ്രകോപനത്തിന് കാരണമെന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
്അമേരിക്കയില്‍ ഒരു കൗണ്ടിയിലെ ചീഫ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസറാണ് ഷെരീഫ്. ഷെരീഫുകളെ സാധാരണയായി പൊതുജനങ്ങള്‍ തിരഞ്ഞെടുക്കുന്നു.കുടിയൊഴിപ്പിക്കല്‍, സ്വത്ത് പിടിച്ചെടുക്കല്‍, വാറണ്ടുകള്‍ സേവിക്കല്‍ തുടങ്ങിയ കോടതി ഉത്തരവുകളും ഉത്തരവുകളും ഷെരീഫുകള്‍ നടപ്പിലാക്കുന്നു.ജഡ്ജിമാരെയും ജൂറികളെയും സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള കോടതി സുരക്ഷയുടെ ഉത്തരവാദിത്തം ഷെരീഫുകള്‍ക്കാണ്.

ഷെരീഫ് ജഡ്ജിയുടെ ഔട്ടര്‍ ഓഫീസില്‍ പ്രവേശിച്ച് കോടതി ജീവനക്കാരോട് ജഡ്ജിയുമായി ഒറ്റയ്‌ക്ക് സംസാരിക്കണമെന്ന് പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ടെചെയ്തു.രണ്ടുപേരും ജഡ്ജിയുടെ മുറിയില്‍ പ്രവേശിച്ച് വാതില്‍ അടച്ചു. പുറത്തുള്ളവര്‍ വെടിയൊച്ചകള്‍ കേട്ടതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.ഷെരീഫ് സ്‌റ്റൈന്‍സ് കൈകള്‍ ഉയര്‍ത്തി പുറത്തിറങ്ങി പോലീസിന് കീഴടങ്ങി.
.വെടിവയ്‌പ്പ് നടക്കുമ്പോള്‍ 50 ജീവനക്കാര്‍ കോടതി കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. പ്രദേശത്തെ സ്‌കൂള്‍ ഹ്രസ്വകാലത്തേക്ക് അടച്ചുപൂട്ടി. ഈ അക്രമത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് കെന്റക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ലോറന്‍സ് ബി വാന്‍മീറ്റര്‍ പറഞ്ഞു.
.

Tags: sheriffSheriff Shawn M. StinesDistrict Judge Kevin MullinsKentucky
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.