Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ്‌ഐ ഭീകരരുടെ സ്വത്ത് എന്‍ഐഎ പിടിച്ചെടുത്തു; നടപടി നാല്‍പതോളം ഭീകരര്‍ക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 11:41 pm IST
in Kerala

കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളിലെ പ്രതികളായ നാല്പതോളം പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ കോടികള്‍ വില മതിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഭീകരന്‍ അഷ്‌റഫ് മൗലവിയുടെ സ്വത്തടക്കം പിടിച്ചെടുത്തവയില്‍പ്പെടുന്നു. എന്‍ഐഎ അപേക്ഷ പ്രകാരം യുഎപിഎ നിയമം 33-ാം വകുപ്പനുസരിച്ച് പ്രത്യേക എന്‍ഐഎ കോടതി ഉത്തരവു പ്രകാരമാണ് കടുത്ത നടപടി.

പോപ്പുലര്‍ ഫ്രണ്ട് ഭീകര പ്രവര്‍ത്തനക്കേസ്, പാലക്കാട് ശ്രീനിവാസന്‍ വധക്കേസ് എന്നിവയിലെ പ്രതികളും പിഎഫ്‌ഐ ഭീകരരുമായ കരമന അഷ്‌റഫ് മൗലവി, അബ്ദുല്‍ സത്താര്‍, എം.എച്ച്. സാദിഖ് അഹമ്മദ്, ഷിഹാസ്, ഇ.പി. അന്‍സാരി, എം.എം. മുജീബ്, ടി.എസ്. നജുമുദീന്‍, സൈനുദ്ദീന്‍, പി.കെ. ഉസ്മാന്‍, യഹിയക്കോയ തങ്ങള്‍, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റൗഫ്, കെ. മുഹമ്മദാലി കുഞ്ഞാപ്പു, സി.ടി. സുലൈമാന്‍, വി.എ. അബ്ദുല്‍ വഹാബ്, ഫിറോസ് തമ്പി, മുഹമ്മദ് മന്‍സൂര്‍, ബി. ജിഷാദ്, അഷ്‌റഫ് മൗലവി (പാലക്കാട്), ലാദന്‍ നാസര്‍, രാഗം അലി (കെ. അലി), എം. സഹദ്, അഷ്‌റഫ്, നിഷാദ്, ഷാഹുല്‍ ഹമീദ്, സിറാജുദ്ദീന്‍, കെ.പി. മുഹമ്മദാലി, എം. നൗഷാദ്, പി. ജലീല്‍, എം.എസ്. റഫീഖ്, ശിഹാബ് ബാബു തുടങ്ങിയവരുടെ വസ്തുവകകളും യഹിയക്കോയ തങ്ങള്‍, മുഹമ്മദ് മുബാറക്, എച്ച്. അബ്ദുല്‍ റഹ്മാന്‍, ടി. ഉമ്മര്‍, ഫിറോസ്, ജംഷീര്‍, കാജാ ഹുസൈന്‍, ജിഷാദ്, അഷ്‌റഫ് മൗലവി, നാസര്‍, സഹദ്, അഷ്‌റഫ്, നിഷാദ്, നൗഷാദ്, ടി. ബഷീര്‍, സിറാജുദ്ദീന്‍, അമീര്‍ അലി, റഷീദ്, നൗഷാദ്, മുഹമ്മദ് ഷഫീഖ്, മുഹമ്മദ് ഹക്കീം, മുഹമ്മദ് മന്‍സൂര്‍, അഷ്‌റഫ്, ജലീല്‍, ഷഫീഖ് എന്നിവരുടെ വാഹനങ്ങളുമാണ് കണ്ടുകെട്ടിയത്.

എന്‍ഐഎക്കു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ശാസ്തമംഗലം അജിത് കുമാര്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. ശ്രീനാഥ് എന്നിവര്‍ ഹാജരായി. എന്‍ഐഎ കോടതി ജഡ്ജി പി.കെ. മോഹന്‍ദാസിന്റേതാണ് ഉത്തരവ്. പ്രതികള്‍ ഭീകര പ്രവര്‍ത്തനവും ജിഹാദും നടത്തുകയാണെന്നും യുഎപിഎ പ്രകാരം ഇവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.

 

 

Tags: ​​PFI terroristsNIA seizes assets
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎഫ്ഐ ഭീകരര്‍ പുതിയ രൂപത്തില്‍ പ്രവര്‍ത്തനം സജീവമാക്കുന്നു; അക്യുപങ്ചര്‍ കേന്ദ്രങ്ങളും മോണ്ടിസോറി സ്‌കൂളുകളും സംശയത്തിന്റെ നിഴലില്‍

Kerala

പിഎഫ്‌ഐ ഭീകരരുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി; ചെയ്തത് ഗുരുതരമായ കുറ്റം

News

പിഎഫ്‌ഐ ഭീകരര്‍ക്ക് ലഷ്‌കറും അല്‍ഖ്വയ്ദയും ഐഎസുമായും ബന്ധം

Kerala

ശ്രീനിവാസന്‍ വധം: പിഎഫ്‌ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.