Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കണ്ടം വഴി ഓടിയ ട്രെയിന്‍ എഞ്ചിന്‍ വൈറലായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 07:55 am IST
inIndia

പട്ന: കണ്ടം വഴി ഓടുക എന്നൊരു നാട്ടു പ്രയോഗമുണ്ട്. ബിഹാറിലെ ഗയയില്‍ കണ്ടം വഴി ഓടിയത് ഒരു ചരക്ക് തീവണ്ടിയുടെ എഞ്ചിന്‍. ട്രാക്ക് വിട്ട് പാടത്തിറങ്ങി ഓടിയ ട്രെയിന്‍ കുറച്ചു സമയം കഴിഞ്ഞാണ് ഓട്ടം നിര്‍ത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എഞ്ചിന്‍ പാളത്തില്‍നിന്ന് മാറി ഓടിയത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

വസീര്‍ഗഞ്ച് സ്റ്റേഷനും കൊല്‍ഹന ഹാള്‍ട്ട് സ്റ്റേഷനും ഇടയിലുള്ള രഘുനാഥ്പുര്‍ ഗ്രാമത്തിലാണ് സംഭവം. എഞ്ചിനുമായി മറ്റ് കോച്ചുകളൊന്നും ഘടിപ്പിച്ചിരുന്നില്ല. അതിനാല്‍ വലിയ അപകടം ഒഴിവായി. ഗയയിലേക്ക് ലൂപ് ലൈനിലൂടെ പുറപ്പെട്ട എഞ്ചിനാണ് നിയന്ത്രണംവിട്ട് പാളത്തിനിന്നിറങ്ങി വയലിലൂടെ സഞ്ചരിച്ചത്.

സംഭവത്തിനു പിന്നാലെ റെയില്‍വേ സംഘം സ്ഥലത്തെത്തുകയും എഞ്ചിനെ തിരികെ പാളത്തിലേക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

पटरी से उतरती भारतीय रेल…
अबकी,, बिहार में गया के किउल रेल लाइन पर वज़ीरगंज स्टेशन और कोल्हना हाल्ट के बीच रघुनाथपुर गांव की बारी थी! pic.twitter.com/hiLUkYC1Uq

— SumanMishra – सुमन मिश्रा (@sumanmishraa) September 15, 2024

Tags: Scocial Mediaderailmenttrain engineBihar's Gaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കയ്യും കാലും ഉപയോഗിച്ച് ചവുട്ടിയും മുഷ്ടി ചുരുട്ടി ഇടിച്ചും ഒരു യുവാവ് ട്രെയിനിന്‍റെ ചില്ല് പൊട്ടിക്കുന്നതിന്‍റെ വീഡിയോ ചിത്രം (നടുവില്‍) ട്രെയിനിന്‍റെ ഉടഞ്ഞ ചില്ല് (വലത്ത്)
India

ബീഹാറില്‍ മഹാകുംഭമേളയ്‌ക്ക് പോകുന്ന ട്രെയിനിന്റെ ചില്ല് അടിച്ചുടച്ചു; റെയില്‍വേ പൊലീസ് രണ്ട് നേപ്പാളി അക്രമികളെ അറസ്റ്റ് ചെയ്തു

ഫറൂഖാബാദ് എക്സ് പ്രസ് ഓടുന്ന ട്രാക്കില്‍ വലിയ തടിക്കഷണം കണ്ടെത്തുന്ന പൊലീസ് നായ് ഉള്‍പ്പെട്ട പൊലീസ് സംഘം.
India

ട്രെയിനപകടങ്ങള്‍ക്ക് പിന്നില്‍ അട്ടിമറികള്‍…പാളങ്ങളില്‍ തടിക്കഷണവും അലൂമിനിയം പ്ലേറ്റുകളും

എറണാകുളം, എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച ലക്ഷ്യ 2024 സോഷ്യല്‍ മീഡിയ കോണ്‍ഫഌവന്‍സ് ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുന്നു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, നടന്‍ ഉണ്ണിമുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ.സി. നരേന്ദ്രന്‍ സമീപം.
Kerala

ഭാരതത്തിന്റെ ശക്തിയെ ലോകം അംഗീകരിക്കുന്നു; രാഷ്‌ട്രത്തെ ചെറുക്കുന്ന ആഖ്യാനങ്ങള്‍ ചെറുക്കണം: സി.വി. ആനന്ദബോസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.