Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒന്നേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രവുമായി ‘പുന്നത്തോട്ടം അഞ്ച്’ പള്ളിയോടം

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Sep 18, 2024, 12:09 am IST
inKerala
ആറന്മുള 'പുന്നത്തോട്ടം അഞ്ച്' പള്ളിയോടം മട്ടാഞ്ചേരി ജൂത തെരുവിലെ ഹെറിറ്റേജ് ആര്‍ട്‌സില്‍

ആറന്മുള 'പുന്നത്തോട്ടം അഞ്ച്' പള്ളിയോടം മട്ടാഞ്ചേരി ജൂത തെരുവിലെ ഹെറിറ്റേജ് ആര്‍ട്‌സില്‍

മട്ടാഞ്ചേരി: ആറന്മുളയില്‍ ഇന്ന് ഉത്രട്ടാതി വള്ളംകളിക്ക് തുഴയെറിയുമ്പോള്‍ പമ്പയാറ്റില്‍ തുഴഞ്ഞ പള്ളിയോടം കൊച്ചിയില്‍ വിനോദ സഞ്ചാരികള്‍ക്ക് കാഴ്ച വിരുന്നൊരുക്കുന്നു. ഒന്നേകാല്‍ നൂറ്റാണ്ട് കാലപഴക്കമുള്ള ആറന്മുള ദേശത്തെ തിരുവാറന്മുള ‘പുന്നത്തോട്ടം അഞ്ച്’ പള്ളിയോടം വിനോദ സഞ്ചാരികള്‍ക്ക് വിസ്മയമായി മാറുകയാണ്.

ജൂത തെരുവിലെ ഹെറിറ്റേജ് ആര്‍ട്‌സില്‍ പള്ളിയോടത്തിനായി പ്രത്യേക ഗ്യാലറി സജ്ജീകരണങ്ങളൊരുക്കിയാണ് ഉടമ മജ്‌നുകോമത്ത് കേരളത്തിലെ വള്ളംകളിയുടെ സാംസ്‌കാരം കാഴ്ചക്കാരിലെത്തിക്കുന്നത്. 130 വര്‍ഷം പഴക്കവും 108 വര്‍ഷം ആറന്മുള ഉത്രട്ടാതി ജലോത്സവത്തില്‍ തുഴഞ്ഞു കയറിയ ചരിത്രമാണ് ‘പുന്നത്തോട്ടം അഞ്ച്’ പള്ളിയോടത്തിന്റേത്. പഴയകാല പാണ്ടികശാലകള്‍ രൂപമാറ്റം വരുത്തി ഒരുക്കിയ കരകൗശല വില്പനശാലയില്‍ പള്ളിയോട ചരിത്രം വിവരിച്ചുള്ള കുറിപ്പും വിശദാംശങ്ങളുമുണ്ട്. മുത്തുക്കുട ചൂടി അലങ്കരിച്ചും, പാരമ്പര്യ തനിമയാല്‍ സംരക്ഷണമൊരുക്കിയുമാണ് പള്ളിയോടത്തെ കാഴ്ചക്കാര്‍ക്ക് മുന്നിലൊരുക്കിയിരിക്കുന്നത്.

‘പുന്നത്തോട്ടം- അഞ്ച്’ പള്ളിയോടം 2004ലാണ് കൊച്ചിയിലെത്തിച്ചത്. കരക്കാരില്‍ നിന്ന് വിലയ്‌ക്കെടുത്ത പള്ളിയോടത്തിന്റെ പങ്കായം ക്ഷേത്രത്തില്‍ നിന്നാണ് കൈമാറ്റം ചെയ്തത്. തുടര്‍ന്ന് ബോട്ടിന്റെ സഹായത്താല്‍ പമ്പയാര്‍ വേമ്പനാട്, കൊച്ചി കായല്‍ വഴി കൊച്ചിയിലെത്തിക്കുകയായിരുന്നുവെന്ന് മജ്‌നു കോമത്ത് പറഞ്ഞു. കരകൗശല കൗതുകമായി വാങ്ങിയ പള്ളിയോടത്തെ പൈതൃക നഗരിയിലെ കാഴ്ചയായി പിന്നീട് മാറ്റി. കാഴ്ചയ്‌ക്കിടെ ഒട്ടേറെപേര്‍ വിലയ്‌ക്ക് ചോദിച്ചുവെങ്കിലും നല്കാതെ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ സാംസ്‌ക്കാരിക അഭിമാനമായി പള്ളിയോടത്തെ കാത്തു സൂക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Tags: Aranmula ParthasarathyPunnathottamAanch palliyodamഉത്രട്ടാതി വള്ളംകളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്ത്; മണ്ഡലപൂജ ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.