Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുമായി മഹീന്ദ്ര; ലക്ഷ്യം പുതിയ അവസരങ്ങളുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 04:11 pm IST
in India, Automobile

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്ര ട്രക്ക്‌ ആന്‍ഡ്‌ ബസ്‌ ഡിവിഷന്‍ (എംടിബിഡി) ഡ്രൈവേഴ്‌സ്‌ ദിനത്തിന്റെ ഭാഗമായി മഹീന്ദ്ര സാരഥി അഭിയാന്‍ മുഖേന ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ്‌ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉന്നതവിജയം നേടിയ ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍കുട്ടികളുടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുകയാണ്‌ മഹീന്ദ്രയുടെ ലക്ഷ്യം.

തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥിക്ക്‌ 10,000 രൂപ സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും നല്‍കും. 2025 ഫെബ്രുവരി മുതല്‍ മാര്‍ച്ച്‌ വരെ തെരഞ്ഞെടുത്ത സ്‌ഥലങ്ങളില്‍ മഹീന്ദ്ര ട്രക്കിന്റെയും ബസ്സിന്റെയും നേതൃത്വത്തിലാണ്‌ ആദരം സംഘടിപ്പിക്കുന്നത്‌. അതില്‍ ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ 1000 സ്‌കോളര്‍ഷിപ്പുകള്‍ സമ്മാനിക്കും. ഈ സംരംഭത്തിന്‌ തുടക്കമിട്ട ആദ്യത്തെ വാണിജ്യ വാഹന നിര്‍മ്മാതാക്കളില്‍ ഒരാളാണ്‌ മഹീന്ദ്ര. 2014 ല്‍ ആരംഭിച്ച സാരഥി അഭിയാന്‍ പദ്ധതി വഴി ഇതുവരെ 10,029 പെണ്‍കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കിയിട്ടുണ്ട്‌.

ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കള്‍ക്ക്‌ വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കി അവരുടെ ജിവിതം ശോഭനമാക്കാന്‍ മഹീന്ദ്ര പ്രതിജ്ഞാബദ്ധമാണെന്ന്‌ മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ലിമിറ്റഡ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗം വിനോദ്‌ സഹായ്‌ പറഞ്ഞു. ഇതുവഴി നമ്മുടെ സമൂഹത്തിനും സമ്പദ്‌ വ്യവസ്‌ഥയ്‌ക്കും മികച്ച സംഭാവന നല്‍കുന്ന സ്‌ത്രീകളുടെ ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയാണ്‌ മഹീന്ദ്രയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഹീന്ദ്ര സാരഥി അഭിയാനിലൂടെയുള്ള സുസ്‌ഥിരമായ പ്രതിബദ്ധത ട്രക്ക്‌ ഡ്രൈവര്‍മാരുടെ പെണ്‍മക്കളുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല പുതിയ അവസരങ്ങളുടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുന്നതായി മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര ലിമിറ്റഡിന്റെ വാണിജ്യ വാഹനങ്ങളുടെ ബിസിനസ്‌ മേധാവി ജലജ്‌ ഗുപ്‌ത പറഞ്ഞു.

Tags: DaughterScholarshipMahindraTrick drivers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കെ എച്ച് എന്‍ എ സ്‌കോളര്‍ഷിപ്പ്; മാര്‍ച്ച് 31 അപേക്ഷിക്കാം

Entertainment

കലാഭവൻ മണിയുടെ ആഗ്രഹം പോലെ മകള്‍ ഡോക്ടറായി; ഓര്‍മ ദിവസത്തില്‍ സന്തോഷ വാര്‍ത്ത

Kerala

കാസര്‍കോഡ് 18 കാരിയെ പിതാവ് വെട്ടിക്കൊന്നു, പ്രതി ഉമര്‍ ഫാറൂഖ് ലഹരിക്കടിമ,പൊലീസ് കസ്റ്റഡിയിലെടുത്തു

US

കെ.എച്ച്.എൻ.എ കേരള സ്കോളർഷിപ്പ് നിധി സമാഹരണ പ്രവർത്തനങ്ങൾക്ക് ശുഭാരംഭം

Kerala

ഇ.എം.എസിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു; അറിയപ്പെടുന്ന ശിശുരോഗ വിദഗ്‌ദ്ധ, സംസ്കാരം ഞായറാഴ്ച ശാന്തികവാടത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.