Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ തിരുവോണ സദ്യ ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2024, 06:41 am IST
in Kerala
പുക്കാട്ടുപടി സ്വദേശി ജയപ്രകാശ് തിരുവോണ സദ്യയുടെ പാചകപുരയില്‍ 

പുക്കാട്ടുപടി സ്വദേശി ജയപ്രകാശ് തിരുവോണ സദ്യയുടെ പാചകപുരയില്‍ 

കളമശ്ശേരി: തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് തിരുവോണ സദ്യ നടക്കും. രാവിലെ 6.30ന് ചന്ദനം ചാര്‍ത്ത് – വിശ്വരൂപമായ ത്രിവിക്രമന്‍, 7.30ന് മഹാബലി എതിരേല്‍പ്പ്, 8.30ന് 9 ഗജവീരന്മാര്‍ അണിനിരക്കുന്ന ശ്രീബലി. 10.30ന് കളമശ്ശേരി നഗരസഭ സമര്‍പ്പിക്കുന്ന തിരുവോണ സദ്യ. വൈകിട്ട് 4.30ന് കൊടിയിറക്കല്‍, ആറാട്ട്.

ഇന്ന് 20,000 പേര്‍ക്കാണ് സദ്യ ഒരുക്കുന്നത്. രാവിലെ 10.30ന് ആരംഭിക്കുന്ന സദ്യ വൈകിട്ട് 4 വരെ നീളും. പുക്കാട്ടുപടി സ്വദേശി ജയപ്രകാശ് ആണ് 22 ഇനങ്ങളുള്ള തിരുവോണ സദ്യ തയ്യാറാക്കുന്നത്. ജയപ്രകാശിനൊപ്പം 30 പേര് സഹായികളുണ്ട്. 2500 കിലോ അരി സദ്യക്ക് ഉപയോഗിക്കും. ഓണാഘോഷത്തിന് കളമശ്ശേരി നഗരസഭ 10 ലക്ഷം നല്‍കുന്നുണ്ട്. ഉത്സവത്തിന്റെ നടത്തിപ്പ് ചുമതല തൃക്കാക്കര മഹാക്ഷേത്ര ഉപദേശക സമിതിക്കാണ്. ഉപദേശക സമിതി ഭാരവാഹികളായ പ്രമോദ് തൃക്കാക്കര, ശശികുമാര്‍ വര്‍മ, വി.ആര്‍. നീലകണ്ഠന്‍, മോഹന്‍കുമാര്‍ കെ, വി.എന്‍. വാസുദേവന്‍ എന്നിവര്‍ക്കൊപ്പം വിവിധ ഉപസമിതി ഭാരവാഹികളും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ ജയശ്രീ, ദേവസ്വം അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ അമ്പിളി ദേവി എന്നിവരുടെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Tags: Thiruvona sadyaThrikkakara Vamanamurthy Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

‘ സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ഞങ്ങളും രംഗത്തിറങ്ങിയിരിക്കുന്നു ‘ ; ടിവികെയുടെ ഹിന്ദു വിരുദ്ധ അജണ്ട വ്യക്തമാക്കി എംഎൽഎ വിഎംഎസ് മുസ്തഫ

മുഴുവന്‍ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.