Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

വിവാഹ ശേഷം ഡല്‍ഹിയില്‍ ഗംഭീര റിസപ്ഷന്‍! അതിഥികളായി പ്രതിരോധ മന്ത്രി അടക്കമുള്ളവർ; വിശേഷങ്ങള്‍ പങ്കിട്ട് ദിയ കൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2024, 06:55 pm IST
in Social Trend

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും അശ്വിനും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും വിശേഷങ്ങള്‍ തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്ന ദിയയുടെ പുതിയ വിശേഷങ്ങളില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.

ദിയ പങ്കുവെച്ച പുതിയ വിശേഷം ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.

ദിയ കൃഷ്ണയ്‌ക്കും അശ്വിനും ഡല്‍ഹിയില്‍ വെച്ച്‌ വിവാഹ റിസപ്ഷന്‍ നടത്തി. ബിജെപിയുടെ ഡല്‍ഹിയിലെ കേന്ദ്ര നേതാക്കള്‍ക്കു വേണ്ടിയാണ് കൃഷ്ണകുമാര്‍ പ്രത്യേക വിവാഹ റിസപ്ഷന്‍ സംഘടിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനൊപ്പമുള്ള ചിത്രം ദിയ പങ്കുവച്ചിട്ടുണ്ട്.

ഡിന്നര്‍ റിസപ്ഷന്‍ അറ്റ് ഡല്‍ഹി എന്ന ക്യാപ്ഷനോടെ ഒരു റീല്‍ വിഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയില്‍ ദിയ കൃഷ്ണ, ഭര്‍ത്താവ് അശ്വിന്‍ ഗണേഷ് എന്നിവര്‍ക്കൊപ്പം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഉണ്ട്.

ഡല്‍ഹിയിലെ റിസപക്ഷനെക്കുറിച്ച് പറഞ്ഞുള്ള ദിയയുടെ വീഡിയോയും ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

നമ്മള്‍ പോലും പ്രതീക്ഷിക്കാത്തൊരു യാത്രയാണ് ഇത്. അച്ഛനും അച്ഛന്റെ ഫ്രണ്ട്‌സുമൊക്കെയായി ചെറിയൊരു ഡിന്നര്‍ പാര്‍ട്ടി. ഞങ്ങളുടെ റിസപക്ഷന്‍ എന്ന് വേണമെങ്കില്‍ പറയാം. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ ഫ്‌ളൈറ്റ് ട്രിപ്പാണ് ഇത്. ഡല്‍ഹിയിലെത്തിയ അശ്വിനെയും ദിയയെയും സ്വീകരിക്കാന്‍ കൃഷ്ണകുമാറും സിന്ധുവും എത്തിയിരുന്നു. ഡല്‍ഹിയില്‍ എത്തിയതിന് ശേഷമുള്ള കാര്യങ്ങളും വീഡിയോയിലുണ്ടായിരുന്നു.

ക്യാമറ സ്റ്റാന്‍ഡ് എടുക്കാന്‍ വിട്ടുപോയതിനാല്‍ ടാപ്പിനോട് ചേര്‍ത്ത് വെക്കുകയായിരുന്നു ഫോണ്‍. പല്ല് തേക്കണമെന്ന് പറഞ്ഞ് അശ്വിന്‍ വന്നപ്പോള്‍ ഓടിച്ച് വിടുകയായിരുന്നു ദിയ. ഭര്‍ത്താവായിക്കഴിഞ്ഞതിന് ശേഷം എന്ത് തോന്നുന്നുവെന്ന് ചോദിച്ചപ്പോള്‍ എന്ത് പറയാനാണെന്നായിരുന്നു അശ്വിന്റെ ചോദ്യം.

ഡിഫന്‍സ് മിനിസ്റ്ററെ കണ്ടപ്പോള്‍ അശ്വിന്‍ ആകെ വിറയ്‌ക്കുകയായിരുന്നു. രാജ്‌നാഥ് സിംഗ്, ടിവിയിലൊക്കെയല്ലേ നമ്മള്‍ കണ്ടിട്ടുള്ളൂ. ഇത് ആദ്യമല്ലേ നേരില്‍ കാണുന്നതെന്നായിരുന്നു അശ്വിന്റെ ചോദ്യം. തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ എന്നെ കാണാന്‍ വരണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഞങ്ങളോട് അദ്ദേഹം ഒത്തിരി കാര്യങ്ങള്‍ സംസാരിച്ചുവെന്നും ഇരുവരും പറഞ്ഞിരുന്നു. ഇവിടുന്ന് നമുക്കൊരുപാട് ബൊക്കൈകള്‍ കിട്ടി. എല്ലാം നല്ലതാണെങ്കിലും അവിടെ തന്നെ ഇട്ടിട്ട് പോരേണ്ട അവസ്ഥയായിരുന്നുവെന്നും ദിയയും അശ്വിനും വ്യക്തമാക്കിയിരുന്നു. ചിലത് അമ്മയും അശ്വിനും എടുക്കുന്നത് കണ്ടോയെന്ന് പറഞ്ഞ് ദിയ വീഡിയോയിലൂടെ കാണിച്ചിരുന്നു.

Tags: Defense MinisterG KrishnakumarDiya Krishnawedding reception
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മറ്റ് രാജ്യങ്ങൾ 20 വർഷത്തിനുള്ളിൽ ചെയ്യുന്നത് നമ്മൾ അഞ്ച് വർഷത്തിനുള്ളിൽ ചെയ്യണം, നിങ്ങൾക്ക് അതിനുള്ള ശക്തിയുണ്ട്: ശാസ്ത്രജ്ഞരോടായി പ്രതിരോധമന്ത്രി 

Kerala

വി കെ പ്രശാന്തിനെതിരെ ജി കൃഷ്ണകുമാര്‍, വട്ടിയൂര്‍ക്കാവിന് നല്‍കിയ വാഗ്ദാനങ്ങള്‍ എന്തായി, വ്യാപാരികളും തൊഴിലാളികളും വഴിയാധാരമായി

Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് തട്ടിയത് 66 ലക്ഷം രൂപ: ജീവനക്കാർ നൽകിയത് കള്ളക്കേസ്- ക്രെം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു

Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : രണ്ടാം പ്രതി പ്രതി ദിവ്യ ഫ്രാന്‍സിസ് പൊലീസിനോട് കുറ്റം സമ്മതിച്ചു

India

അശ്വിനെ മോശം പറഞ്ഞ് ജീവനക്കാരി : ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് സ്വാസിക, പൂട്ടണമെന്ന് സോന നായർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.