Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏലം ഉത്പാദന വർധനവിനായി ‘കാർഡ്‌സ്ആപ്പ്’ അവതരിപ്പിച്ച് സ്‌പൈസസ് ബോർഡ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2024, 06:25 pm IST
inKerala

മയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടില്‍ സുഗന്ധവ്യഞ്ജന കോൺക്ലേവും വ്യാപാര- ഉപഭോക്തൃ മീറ്റും സംഘടിപ്പിച്ചു

ഇടുക്കി: സ്‌പൈസസ് ബോർഡിനു കീഴിലുള്ള മയിലാടുംപാറ ഇന്ത്യന്‍ കാര്‍ഡമം റിസര്‍ച്ച് ഇന്സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച  സുഗന്ധവ്യഞ്ജന കോൺക്ലേവിൽ ഏലത്തിന്റെ സമഗ്ര വികസനത്തിനും ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനുമായി ‘കാർഡ്‌സ്ആപ്പ്’  ആപ്ലിക്കേഷൻ സ്‌പൈസസ് ബോർഡ് സെക്രട്ടറി ഡോ. കെ ജി ജഗദീശ ഐഎഎസ് ഉദ്ഘാടനം ചെയ്തു.

കോയമ്പത്തൂരിലെ തമിഴ്നാട് കാര്‍ഷിക സര്വ്വകലാശാല ആസ്ഥാനമായുള്ള സ്പൈസസ് ഇൻക്യുബേഷൻ സെന്ററിന്റെ പ്രവർത്തനോദ്‌ഘാടനവും ഏലം കർഷകരുടെ സമഗ്രവികസനത്തിനും കാർഷിക മേഖലയിലെ സംശയനിവാരണത്തിനുമായി ഏലം ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന കിസാൻ സേവാ കേന്ദ്രത്തിന്റെ  ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടര്‍ന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ  വ്യാപാര- ഉപഭോക്തൃ മീറ്റും സംഘടിപ്പിച്ചു.  ഏലം കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ 19 വില്ലേജുകളിൽനിന്നായി ശേഖരിച്ച സോയില്‍ സാംപിളുകളുടെ പരിശോധനാഫലങ്ങള്‍ (സോയിൽ ഫെർട്ടിലിറ്റി മാപ്പ്)  ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് കാര്‍ഡ്സ് ആപ്പ്.

സ്‌പൈസസ് ബോർഡ് ഡയറക്ടർ ഡോ. എ ബി രമ ശ്രീ, മയിലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ വിള സംരക്ഷണ വകുപ്പ് തലവൻ ഡോ. കെ ധനപാൽ, തമിഴ്നാട് കാര്‍ഷിക സര്വ്വകലാശാല അഗ്രിബിസിനസ് ഇൻക്യുബേഷൻ സൊസൈറ്റിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ എ വി ജ്ഞാനസംബന്ധം, സ്‌പൈസസ് ബോർഡ്, ബോഡിനായ്‌ക്കനൂർ ഡെപ്യൂട്ടി ഡയറക്ടർ സിമാന്ത സൈക്കിയ, റബ്ബർ ബോർഡ് ഡയറക്ടർ ഡോ. ജെസ്സി എം ഡി എന്നിവർ പ്രസംഗിച്ചു. സ്പൈസസ് ബോര്‍ഡ് മെമ്പര്‍ ശ്രീ തിരുമുരുകന്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏലം കർഷകർക്ക് കാർഡ്‌സ്ആപ്പ് ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വിശദാംശങ്ങളെക്കുറിച്ചും പ്രശസ്ത ഭൗമമേഖല വിദഗ്ധനും കേരള ശാസ്ത്ര സാങ്കേതിക സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ടി രാധാകൃഷ്ണനും, മാറിവരുന്ന കാലാവസ്ഥ സാഹചര്യം ഏലം ഉത്പാദന മേഖലയിലുണ്ടാക്കുന്ന പ്രതിഫലനത്തെപ്പറ്റി കേരള കാർഷിക സർവകലാശാലയിലെ ഏലം ഗവേഷണ വിഭാഗം തലവൻ പ്രഫസർ ഡോ. എം മുരുഗനും ക്ലാസ് നടത്തി.

സംസ്ഥാനത്തെ വിവിധ കാർഷികോൽപാദക സഹകരണ സംഘങ്ങൾ, കർഷക സംഘടനകൾ, ഏലം ഉൽപാദക ഫെഡറേഷനുകൾ എന്നിവയിലെ കർഷകരും കയറ്റുമതി വ്യപാര മേഖലയിലെ പ്രതിനിധികളുമായി മൂന്നൂറോളം പേരാണ് കോൺക്ലേവിൽ പങ്കെടുത്തത്.

Tags: Spices BoardCardamom productionCardsApp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

ഏലം ലേലം: മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

Kerala

ബിഡിജെഎസ് വൈസ് പ്രസിഡണ്ട് സംഗീത വിശ്വനാഥനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി നിയമിച്ച് കേന്ദ്രസര്‍ക്കാര്‍

Kerala

ഏലം ലേലം: അംഗീകൃത ലൈസന്‍സ് ഇല്ലാത്ത വ്യക്തികളുടെ കെണിയില്‍ വീഴരുത്‌; മുന്നറിയിപ്പുമായി സ്പൈസസ് ബോർഡ്

Business

കൂടുതല്‍ കയറ്റുമതി ലക്ഷ്യമിട്ട് സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ സ്പൈസസ് ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.