Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കാലിക്കറ്റ് എഫ്സിക്ക് സമനിലത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 11:51 pm IST
inFootball
സൂപ്പര്‍ലീഗ് കേരള ഫുട്‌ബോളില്‍ കാലിക്കറ്റ് എഫ്‌സി ഗോള്‍ നേടിയപ്പോള്‍ വീണുകിടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെ ബ്രസീലിയന്‍ ഗോളി മൈക്കള്‍ അമേരിക്കോ സാന്റോസ്‌

സൂപ്പര്‍ലീഗ് കേരള ഫുട്‌ബോളില്‍ കാലിക്കറ്റ് എഫ്‌സി ഗോള്‍ നേടിയപ്പോള്‍ വീണുകിടക്കുന്ന തിരുവനന്തപുരം കൊമ്പന്‍സിന്റെ ബ്രസീലിയന്‍ ഗോളി മൈക്കള്‍ അമേരിക്കോ സാന്റോസ്‌

കോഴിക്കോട്: കേരള സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കാലിക്കറ്റ് എഫ്സിക്ക് സമനിലയോടെ തുടക്കം. ഇന്നലെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ തിരുവനന്തപുരം കൊമ്പന്‍സാണ് ആതിഥേയരെ 1-1ന് സമനിലയില്‍ തളച്ചത്. രണ്ട് ഗോളുകളും വീണത് ആദ്യ പകുതിയിലാണ്. ആദ്യം ഗോളടിച്ചത് തിരുവനന്തപുരം കൊമ്പന്‍സാണ്. തിരുവനന്തപുരത്തിനായി മുഹമ്മദ് അഷറും കാലിക്ക്റ്റ് എഫ്സിക്കായി പ്രതിരോധനിര താരം റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങും ലക്ഷ്യം കണ്ടു.

ഇരു ടീമുകളുടെയും മുന്നേറ്റങ്ങള്‍ക്ക് ആസൂത്രണക്കുറവ് പ്രകടമായിരുന്നു. മധ്യനിരയില്‍ കാര്യമായ ആസൂത്രണക്കുറവും ഇരു ടീമിലും പ്രകടമായി. 21-ാം മിനിറ്റിലാണ് തിരുവനന്തപുരം കൊ്മ്പന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത്. മൈതാനമധ്യത്തില്‍ നിന്ന് നീട്ടിക്കിട്ടിയ പന്ത് പിടിച്ചെടുത്ത് മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം മുഹമ്മദ് അഷര്‍ തൊടുത്ത കിടിലന്‍ ഷോട്ട് കാലിക്കറ്റ് എഫ്സി ഗോളിയെ കീഴടക്കി വലയില്‍ തറച്ചുകയറി. ഗോള്‍ വീണതോടെ കാലിക്കറ്റ് എഫ്സി ഉണര്‍ന്നു. തുടര്‍ന്ന് സമനില ഗോളിനായി അവര്‍ എതിര്‍ മുഖത്ത് സമ്മര്‍ദം ചെലുത്തി. 33-ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. ഒരു ഫ്രീകിക്കിനൊടുവിലായിരുന്നു ഗോള്‍. മൈതാനത്തിന്റെ വലതു ഭാഗത്തുനിന്ന് എടുത്ത ഫ്രീകിക്ക് ബോക്്സില്‍ നില്‍ക്കുകയായിരുന്ന കാലിക്കറ്റിന്റെ ഘാന താരം റിച്ചാര്‍ഡ് ഒസെയ് അഗ്യെമാങ് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ കൊമ്പന്‍സിന്റെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ഗോളിക്ക് ഒന്നും ചെയ്യാനായില്ല. ഇതോടെ ആദ്യപകുതി 1-1ന് പിരിഞ്ഞു.

തുടര്‍ന്ന് രണ്ടാം പകുതിയില്‍ കളി കൂടുതല്‍ ആവേശകരമായി. ഇരു ഗോള്‍മുഖത്തേക്കും പന്ത് നിരവധിതവണ കയറിയിറങ്ങിയെങ്കിലും രണ്ട് ടീമുകള്‍ക്കും വിജയ ഗോള്‍ കണ്ടെത്താനാവാതെ വന്നതോടെ കളി സമനിലയില്‍ കലാശിക്കുകയായിരുന്നു.

Tags: Kerala Super LeagueCalicut FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം
Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍
Football

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

ഇഎംഇഎ കോളേജിനെതിരായ കെപിഎല്‍ മത്സരത്തില്‍ കാലിക്കറ്റ് താരം ആന്റണി പൗലോസിന്റെ മുന്നേറ്റം.
Football

അപരാജിതം കാലിക്കറ്റ് എഫ്സി 

പുതിയ വാര്‍ത്തകള്‍

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.