Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജിന്‍സണ്‍ ആന്റോ ചാള്‍സ് മാത്രമല്ല, വേറെയുമുണ്ട് വിദേശരാജ്യങ്ങളില്‍ അധികാരക്കസേരകള്‍ കൈയടക്കിയ കോട്ടയംകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2024, 08:41 pm IST
inKottayam

കോട്ടയം: ഓസ്‌ട്രേലിയയിലെ നോര്‍ത്ത് ടെറിട്ടറി മന്ത്രിയായ പാലാ മൂന്നിലവ് സ്വദേശി ജിന്‍സണ്‍ ആന്റോ ചാള്‍സ് മാത്രമല്ല വിദേശരാജ്യങ്ങളില്‍ ചരിത്രം കുറിച്ച കോട്ടയംകാര്‍. ബ്രിട്ടനിലെ പാര്‍ലമെന്റിലേക്ക് കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത് ഈയിടെയാണ്. കോട്ടയം നീണ്ടൂര്‍ സ്വദേശി റോബിന്‍ ഇലക്കാട്ട് യുഎസ് ഹൂസ്റ്റണ്‍ മിസോറി സിറ്റി മേയറാണ്. ബ്രിട്ടനിലെ കേംബ്രിഡ്ജിലും കോട്ടയംകാരനാണ് മേയര്‍. ആര്‍പ്പുക്കര സ്വദേശി ബൈജു തിട്ടാല . നിലവില്‍ അദ്‌ദേഹം കോട്ടയത്തുണ്ട്.
ന്യൂസ് വെയില്‍സ് വാഗ വാഗ ബോയ്‌സ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ മന്ത്രിയായി ചുമതലയേറ്റ ജിന്‍സണ്‍ ഓസ്‌ട്രേലിയയില്‍ എത്തുന്നത്. പിന്നീട് നോര്‍ത്ത് ടെറിട്ടറി ഡാര്‍വിനിലെ ആശുപത്രിയിലേക്ക് മാറി. നിലവില്‍ അവിടെ മാനസികാരോഗ്യ വിഭാഗത്തിന്റെ ഡയറക്ടര്‍ ആയിരുന്നു. ഭാര്യ അനുപ്രിയയും മെഡിക്കല്‍ വിഭാഗത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. എയ്‌മി, അന എന്നിവരാണ് മക്കള്‍.
ജിന്‍സന്‌റെ പിതാവ് ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സഹകരണ ബാങ്ക് ജീവനക്കാരനായിരുന്നു. ഈരാറ്റുപേട്ട മുസ്ലിം ലീഗ് എച്ച്എസ്എസ് റിട്ട. അധ്യാപിക ഡെയ്‌സിയാണ് മാതാവ്.

 

Tags: foreign countriesPOWERother kottayam peopleoccupied the seats
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

Vicharam

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

Career

വിദേശരാജ്യങ്ങളില്‍ തൊഴില്‍സാധ്യത: നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം

Kerala

യുഡിഎഫില്‍ വിലപേശല്‍ തുടങ്ങി, അധികാരത്തില്‍ വന്നാല്‍ ഉപമുഖ്യമന്ത്രി പദം വേണമെന്ന് മുസ്‌ലീം ലീഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

കടയിൽ നിന്ന് ലഭിക്കുന്ന പാൽ ശുദ്ധമാണോ? ഉറപ്പ് വരുത്താൻ വീട്ടിൽ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിലായി

യഥാര്‍ത്ഥത്തിലുള്ള എസ് സിഒ നേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോ. ഇതില്‍ ഇടത്ത് നിന്ന് ഒമ്പതാമത് മാത്രമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സ്ഥാനം. ചുവന്ന വളയത്തിനുള്ളില്‍ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

എന്തൊരു അധപതനം, എസ് സിഒ നേതാക്കളില്‍ മോദി ഉള്‍പ്പെടെ അഞ്ച് പേരെ വെട്ടിമാറ്റി പാക് പ്രധാനമന്ത്രിയെ നടുക്ക് പ്രതിഷ്ഠിച്ച് പാകിസ്ഥാന്റെ കള്ളഫോട്ടോ

അനാവശ്യമായി ഹിന്ദുമതത്തെയും സംഘപരിവാറിനെയും എതിർക്കുന്നത് പോലെ ഇസ്ലാമിക വർഗീയതയെ എതിർക്കാനാവില്ലെന്നു മാധ്യമസിംഗങ്ങൾക്ക് ബോധ്യമായി

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ദേശീയ നഗര ഉപജീവന മിഷന്‍ ആശ്രയ ഭവനം

നഗരസഭയുടെ അനാസ്ഥ; കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കോടി ചെലവഴിച്ച ആശ്രയഭവനം നാശത്തിന്റെ വക്കിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.