Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കാന്‍സര്‍ മരുന്ന് വില വെട്ടിക്കുറച്ചു; ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടിയില്‍ തീരുമാനമെടുക്കാന്‍ മന്ത്രിതല സമിതി

സര്‍വകലാശാല ഗവേഷണ ഗ്രാന്റിന്റെ ജിഎസ്ടി ഒഴിവാക്കി; പാക്കറ്റ് ഭക്ഷണ വിലയും കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 10:48 pm IST
inIndia
ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നു

ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നു

ന്യൂദല്‍ഹി: കാന്‍സര്‍ മരുന്നുകളുടെ വില കേന്ദ്ര സര്‍ക്കര്‍ കുത്തനെ കുറച്ചു. ഇവയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) 12ല്‍ നിന്ന് അഞ്ചു ശതമാനമാക്കി. ഹെല്‍ത്ത്-ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്നതില്‍ നവംബറിലെ കൗണ്‍സില്‍ യോഗം തീരുമാനമെടുക്കും, കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇന്നലെ ന്യൂദല്‍ഹിയില്‍ 54-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്‌ക്കുന്നത് പരിശോധിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചു. നിലവില്‍ 18 ശതമാനമാണ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന് ജിഎസ്ടി. കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകള്‍ക്കു ലഭിക്കുന്ന ഗവേഷണ വികസന (ആര്‍ ആന്‍ഡ് ഡി) ഗ്രാന്റിന്റെ ജിഎസ്ടി ഒഴിവാക്കി.

പായ്‌ക്കറ്റുകളിലാക്കിയ ഏതാനും ലഘുഭക്ഷണങ്ങളുടെയും നികുതി 18 ശതമാനത്തില്‍ നിന്ന് പന്ത്രണ്ടാക്കി കുറച്ചു. ഷെയറിങ് അടിസ്ഥാനത്തില്‍ തീര്‍ത്ഥാടനത്തിനും വിനോദ സഞ്ചാരത്തിനും ഉപയോഗിക്കുന്ന ഹെലിക്കോപ്റ്ററുകളുടെ ജിഎസ്ടി അഞ്ചു ശതമാനമാക്കി. നേരത്തേ 18 ശതമാനമായിരുന്നു. ചാര്‍ട്ടേഡ് ഹെലിക്കോപ്റ്റര്‍ സേവനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കും.

2,000 രൂപയ്‌ക്കു താഴെയുള്ള ഇടപാടുകളില്‍ നിന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റ് സേവനദാതാക്കള്‍ നേടുന്ന വരുമാനത്തിന് 18% ജിഎസ്ടി ഈടാക്കണമെന്ന നിര്‍ദേശം തത്കാലം നടപ്പാക്കില്ല. ഇക്കാര്യം പരിശോധിക്കാന്‍ ഫിറ്റ്‌മെന്റ് കമ്മിറ്റിക്ക് കൈമാറിയെന്ന് ഉത്തരാഖണ്ഡ് ധനമന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരമായിരിക്കും തീരുമാനം. 2,000 രൂപയ്‌ക്കു താഴെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളിന്മേലുള്ള വരുമാനത്തിന് 18% ജിഎസ്ടി ഏര്‍പ്പെടുത്തുന്നത് അടുത്ത യോഗത്തില്‍ പരിഗണിക്കും.

കാര്‍ സീറ്റിനുള്ള ജിഎസ്ടി 18 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കിയേക്കും. ടൂവീലര്‍ സീറ്റുകളുടെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് കുറയ്‌ക്കണമെന്ന ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചില്ല.

നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ഗോവ, മേഘാലയ മുഖ്യമന്ത്രിമാര്‍, അരുണാചല്‍ പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, തെലങ്കാന ഉപമുഖ്യമന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാര്‍, ധനകാര്യ വകുപ്പ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വില കുറഞ്ഞ കാന്‍സര്‍ മരുന്നുകള്‍

  • ട്രസ്റ്റുസുമാബ് ഡെറുസ്റ്റികാന്‍
    (ബ്രസ്റ്റ് കാന്‍സറിനുള്ള മരുന്ന്) 100 എംജി വയല്‍ (ഇപ്പോഴത്തെ വില 12,000 രൂപ)
  • ഒസിമേര്‍ ടിനിബ് (ശ്വാസകോശ കാന്‍സര്‍) ബോട്ടിലിന് 5500 രൂപ
  • ഡര്‍വാലുമാബ് (കീമോതെറാപ്പിക്കുള്ള മരുന്ന്) വയലിന് 5000 രൂപ
Tags: insurance premiumGST Council meetingCancer drug prices slashedMinisterial committee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജിഎസ്ടി കൗൺസിലിൽ യോഗം സെപ്റ്റംബർ 3,4 തീയതികളിൽ

India

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ ജിഎസ്ടി കുറയ്‌ക്കല്‍ : എതിര്‍പ്പില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു

Kerala

ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ്; ജിഎസ്ടി കൗണ്‍സില്‍ യോഗം നിര്‍ണായകമാകും

Kerala

അപകടമരണ നിരക്ക് കുറഞ്ഞു: ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്‌ക്കുന്നത് പരിഗണനയില്‍

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.