Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹിന്ദുത്വത്തെ ചെളിവാരിയെറിയുന്ന പുസ്തകം…ഗോപീകൃഷ്ണന് പുരസ്കാരത്തിന് പിന്നാലെ പുരസ്കാരങ്ങള്‍

ഹിന്ദുത്വത്തെ ചെളിവാരിയെറിയുന്ന 'ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കഥ' എന്ന പുസ്തകം രചിച്ചതിന് പിന്നാലെ കേരളത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ എന്ന കവിയ്‌ക്ക് പുരസ്കാരങ്ങള്‍ക്ക് പിന്നാലെ പുരസ്കാരങ്ങള്‍ ഒഴുകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2024, 04:49 pm IST
inKerala
കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ സാഹിത്യത്തിനുള്ള അവാര്‍ഡ് പി.എന്‍. ഗോപീകൃഷ്ണന് സമ്മാനിക്കുന്നു (ഇടത്ത്) വി.ഡി. സവര്‍ക്കര്‍ (വലത്ത്)

കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ സാഹിത്യത്തിനുള്ള അവാര്‍ഡ് പി.എന്‍. ഗോപീകൃഷ്ണന് സമ്മാനിക്കുന്നു (ഇടത്ത്) വി.ഡി. സവര്‍ക്കര്‍ (വലത്ത്)

ന്യൂദല്‍ഹി: ഹിന്ദുത്വത്തെ ചെളിവാരിയെറിയുന്ന ‘ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കഥ’ എന്ന പുസ്തകം രചിച്ചതിന് പിന്നാലെ കേരളത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ എന്ന കവിയ്‌ക്ക് പുരസ്കാരങ്ങള്‍ക്ക് പിന്നാലെ പുരസ്കാരങ്ങള്‍ ഒഴുകുന്നു. സിപിഎം കേന്ദ്രങ്ങളിലും ജിഹാദി കേന്ദ്രങ്ങളിലും മറ്റ് ഇടത് പക്ഷ കേന്ദ്രങ്ങളിലും പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചകളും കൊഴുക്കുകയാണ്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവരുടെ 2024ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അവാര്‍ഡാണ് പി.എന്‍. ഗോപീകൃഷ്ണന്റെ ‘ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കഥ’ എന്ന പുസ്തകത്തിന് നല്‍കിയിരിക്കുന്നത്.

കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ (എസ്എസ് എഫ്)വരെ അവരുടെ സാഹിത്യ അവാര്‍ഡ് നല്‍കിയിരിക്കുന്നത് പി.എന്‍. ഗോപീകൃഷ്ണന്റെ പുസ്തകത്തിനാണ്. 50001 രൂപയും ഫലകവുമാണ് നല്‍കിയത്. കാലം ആവശ്യപ്പെടുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്ന എഴുത്തുകാരന്‍ എന്ന നിലയ്‌ക്കാണ് ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ കഥ എന്ന പുസ്തകം രചിച്ച ഗോപീകൃഷ്ണന് ഈ പുരസ്കാരം നല്‍കുന്നതെന്ന് എസ് എസ് എഫ് പറയുന്നു.

“സവർക്കറേയും, ഗോഡ്സെയേയും ചുറ്റിപ്പറ്റി ഒരു ബൃഹത്തായ സാംസ്കാരിക പ്രപഞ്ചം രൂപംകൊള്ളുന്ന കാലത്ത്, അവയെ ദുർബലപ്പെടുത്താൻ ഒരു പ്രതിരോധ പദാർത്ഥം ചരിത്രത്തിനുള്ളിൽ നിന്നും വിവേകത്തിന്റെ രൂപത്തിൽ കടഞ്ഞെടുക്കുകയാണ് പി എൻ ഗോപികൃഷ്ണൻ ‘ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ കഥ’ യിലൂടെ ചെയ്തതെന്നാണ് പുസ്തകത്തെ ന്യായീകരിക്കുന്നവര്‍ പറയുന്നത്. ഹിന്ദു രാഷ്‌ട്രീയത്തിന്റെ ഉദ്ഭവത്തിന്റെ ചരിത്രം മുതൽ വർത്തമാനകാല ഇന്ത്യയിലെ അതിന്റെ പ്രയോഗങ്ങൾ വരെയുള്ള രാഷ്‌ട്രീയത്തെ വിലയിരുത്തിയെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്.

ഇടത് കണ്ണടയുടെ കാഴ്ചപ്പാടില്‍ സവര്‍ക്കറെ ഉള്‍പ്പെടെ വീണ്ടും അധിക്ഷേപിക്കുന്നതാണ് ഈ പുസ്തകം. ഹിന്ദുത്വ ഇത്രത്തോളം വളര്‍ന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ സാഹചര്യം ഈ പുസ്തകം മറച്ചുവെയ്‌ക്കുകയും ചെയ്യുന്നു. ഹിന്ദുത്വത്തിന്റെ ഈ ഉയിര്‍ത്തെഴുന്നേല്‍പ് കാലത്തിന്റെ ആവശ്യമായിരുന്നുവെന്ന കാര്യവും ലേഖകന്‍ സൗകര്യപൂര്‍വ്വം മറയ്‌ക്കുന്നു.

കേരളത്തിലെ ഇസ്ലാമിക സംഘടനകളും ഈ പുസ്തകത്തിന്റെ പേരില്‍ അവാര്‍ഡുകള്‍ ചൊരിയാനും ഗ്രന്ഥകര്‍ത്താവിനെ കൊണ്ടാടാനും തുടങ്ങിയിട്ടുണ്ട്.

Tags: PNGopikrishnanHinduvarashtriyathinteKathaVDSavarkarSSF awardStudentsSunniFederationSSF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സവര്‍ക്കറെ വിമര്‍ശിച്ചതിന് രാഹുല്‍ ഗാന്ധിയ്‌ക്ക് മുഖത്തടി കൊടുത്ത സുപ്രീംകോടതിക്ക് നന്ദി പറഞ്ഞ് ഫഡ് നാവിസ്

Kerala

സവർക്കർ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാൾ; എസ്എഫ്ഐ ബാനറിനെതിരെ രൂക്ഷമായി വിമർശിച്ച് ഗവർണർ രാജേന്ദ്ര ആർലേർക്കർ

India

സവർക്കർക്കെതിരെ അപകീർത്തികരമായ പ്രസംഗം: രാഹുൽ ഗാന്ധി 23ന് നേരിട്ട് ഹാജരാകണം, സമൻസയച്ച് പൂനെയിലെ പ്രത്യേക കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.