Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

പ്രസവമടുത്തു; വിഘ്നങ്ങളകറ്റാന്‍ ഭര്‍ത്താവ് രണ്‍വീറിനൊപ്പം സിദ്ധിവിനായകക്ഷേത്രം സന്ദര്‍ശിച്ച് നിറവയറുമായി ദീപിക പദുകോണ്‍

ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണേശപ്രസാദം തേടി നടി ദീപിക പദുകോണ്‍. മുംബൈയിലെ പ്രഭാദേവി പ്രദേശത്തുള്ള ഗണപതി ക്ഷേത്രമായ സിദ്ധിവിനായക ക്ഷേത്രത്തിലാണ് ഭര്‍ത്താവ് രണ്‍വീറിനൊപ്പം വിഘ്നങ്ങളകറ്റാനുള്ള പ്രാര്‍ത്ഥനയുമായി നിറവയറോടെ ദീപിക പദുകോണ്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 10:40 pm IST
inIndia
സിദ്ധിവിനായക ക്ഷേത്രത്തിലെ ഗണേശവിഗ്രഹം(ഇടത്ത്) ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും (വലത്ത്)

സിദ്ധിവിനായക ക്ഷേത്രത്തിലെ ഗണേശവിഗ്രഹം(ഇടത്ത്) ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും (വലത്ത്)

മുംബൈ: ഗണേശചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണേശപ്രസാദം തേടി നടി ദീപിക പദുകോണ്‍. മുംബൈയിലെ പ്രഭാദേവി പ്രദേശത്തുള്ള ഗണപതി ക്ഷേത്രമായ സിദ്ധിവിനായക ക്ഷേത്രത്തിലാണ് ഭര്‍ത്താവ് രണ്‍വീറിനൊപ്പം വിഘ്നങ്ങളകറ്റാനുള്ള പ്രാര്‍ത്ഥനയുമായി നിറവയറോടെ ദീപിക പദുകോണ്‍ എത്തിയത്.

വരുംദിവസങ്ങളില്‍ പുതിയ കുഞ്ഞിന് ജന്മം നല്‍കാനിരിക്കുകയാണ് ദീപിക പദുകോണ്‍. പച്ചനിറമുള്ള പട്ടുസാരിയുടുത്താണ് ദീപിക പ്രത്യക്ഷപ്പെട്ടത്. കാവി ഷാള്‍ പുതച്ചാണ് രണ്‍വീര്‍ എത്തിയത്.

ആദ്യ കുഞ്ഞിനെകാത്തിരിക്കുകയാണെന്ന് 2024 ഫെബ്രുവരിയിലാണ് ദീപിക പ്രഖ്യാപിച്ചത്. പിന്നീട് പാന്‍ ഇന്ത്യ സിനിമയായ കല്‍ക്കി 2898 എഡി എന്ന സിനിമയുടെ പ്രൊമേഷന്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയ്‌ക്കെതിരെ വന്‍ട്രോളുകളായിരുന്നു. ഗര്‍ഭിണിയാണെന്ന പ്രഖ്യാപനം വ്യാജമാണെന്ന് വരെ ചിലര്‍ പ്രചരിപ്പിക്കുകയുണ്ടായി.

പിന്നീടാണ് ഈയിടെ തന്റെ നിറഞ്ഞ വയര്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ ദീപിക പോസ്റ്റിട്ടതോടെ ഗര്‍ഭിണിയാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായി. ആദ്യവിവാഹവാര്‍ഷികവുമായി ബന്ധപ്പെട്ട് ദീപികയും രണ്‍വീര്‍സിങ്ങും തിരുമലക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

Tags: blessingsDeepikaPadukoneRanveerSinghSiddhivinayaktempleVigneshwara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

New Release

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

India

രൺവീർ സിംഗിന്റെ മാപ്പപേക്ഷ അംഗീകരിച്ച് കർണാടക ഹൈക്കോടതി, 4 ആഴ്ചയ്‌ക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ദർശനം

Bollywood

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

Entertainment

തീവ്രവാദികളെ സഹായിച്ചത് ഇവിടുത്തെ മീഡിയ ആണ്;ധുരന്ധറി’ലെ മുംബൈ ഭീകരാക്രമണ ഫൂട്ടേജ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.