Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഹിന്‍ഡന്‍ബര്‍ഗിനെതിരെ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയതിന് മാധബി പുരി ബുച്ചിനെ അവര്‍ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നു: മോഹന്‍ദാസ് പൈ

സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തുന്ന ആരോപണങ്ങള്‍ ഊതിപ്പെരുപ്പിച്ചവയാണെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 04:37 pm IST
in Business
മോഹന്‍ദാസ് പൈ (ഇടത്ത്) മാധബി പുരി ബുച്ച് (വലത്ത്)

മോഹന്‍ദാസ് പൈ (ഇടത്ത്) മാധബി പുരി ബുച്ച് (വലത്ത്)

ന്യൂദല്‍ഹി: സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തുന്ന ആരോപണങ്ങള്‍ ഊതിപ്പെരുപ്പിച്ചവയാണെന്ന് മുന്‍ ഇന്‍ഫോസിസ് ഡയറക്ടര്‍ മോഹന്‍ദാസ് പൈ.

“ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളില്‍ കഴമ്പേയില്ല. മാധബി പുരി ബുച്ചും ഭര്‍ത്താവും സിംഗപ്പൂരിലുണ്ടായിരുന്നുവെന്നും അവര്‍ വിദേശഫണ്ടില്‍ നിക്ഷേപിച്ചു എന്നുമാണ് ആരോപണം. അതെ അവര്‍ സിംഗപ്പൂരിലുണ്ടായിരുന്നു. അവര്‍ വിദേശ ഫണ്ടില്‍ പണം നിക്ഷേപിച്ചിരുന്നു. ഈ ഫണ്ടുകള്‍ക്ക് അദാനിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഫണ്ട് മാനേജര്‍ പറഞ്ഞിരിക്കുന്നു. ഈ ഫണ്ട് മാനേജര്‍ പണ്ട് അദാനി കമ്പനിയുടെ ബോര്‍ഡില്‍ ഉണ്ടായിരുന്നു എന്ന് പറയുന്നു. ആയിക്കോട്ടെ. ആ ഫണ്ട് അവര്‍ പിന്നീട് മാധബി പുരി ബുച്ച് പിന്‍വലിക്കുകയും ചെയ്തു. അതിന് ശേഷമാണ് അവര്‍ സെബിയുടെ മുഴുവന്‍സമയ അംഗമായത്. അതിന് ശേഷം പിന്നീട് അവര്‍ സെബിയുടെ അധ്യക്ഷയായി. ഇവിടെ എന്താണ് കുഴപ്പം? മാത്രമല്ല, സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നപ്പോഴേ മാധബി പുരി ബുച്ച് അവരുടെ സ്വത്ത് വിവരങ്ങള്‍ മുഴുവന്‍ വെളിപ്പെടുത്തിയിരുന്നു. പിന്നീട് സെബിയുടെ അധ്യക്ഷയായിരുന്നപ്പോഴും തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇതിലൊന്നും പ്രശ്നമില്ലെന്നിരിക്കെ, എന്തൊരു കഴമ്പില്ലാത്ത ആരോപണമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നടത്തുന്നത്”- മോഹന്‍ദാസ് പൈ ചോദിക്കുന്നു.

ഹിന്‍ഡന്‍ബര്‍ഗ് വെറുതെ എല്ലാവരുടേയും മേല്‍ ചെളിവാരിയെറിയുകയാണ്. മാധബി പുരി ബുച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല‍്കിയതാണ് ഹിന്‍ഡന്‍ ബര്‍ഗിനെ വിറളി പിടിപ്പിച്ചിരിക്കുന്നത്. അതുവഴി മാധബി പുരി ബുച്ചിന്റെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുകയാണ് ഹിന്‍ഡന്‍ബര്‍ഗ്. അവര്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ചാണ് ചോദിച്ചിരിക്കുന്നത്. അവര്‍ നടത്തിയ ഇന്‍സൈഡര്‍ ട്രേഡിംഗിനെക്കുറിച്ചും മാധബി പുരി ചോദിച്ചിട്ടുണ്ട്. ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ഓഹരി വിപണി ചൂഷണത്തെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. അദാനിയെക്കുറിച്ച് മോശം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ശേഷം വിപണി ഇടിച്ച് തകര്‍ത്ത് പണം കൊയ്യാനായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് അന്ന് ശ്രമിച്ചത്. ഇതേക്കുറിച്ച് സെബി കേസെടുത്തിട്ടുണ്ട്.

അദാനിയെ സുപ്രീംകോടതി നിയോഗിച്ച ഒരു കമ്മിറ്റി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. സെബി അവരുടെ ചുമതല കൃത്യമായി അദാനിക്കേസില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. മാധബി പുരി ബുച്ചല്ല, മറ്റൊരു സെബി അംഗമാണ് അദാനിയ്‌ക്കെതിരെ അന്വേഷണം നടത്തിയത്. ആ റിപ്പോര്‍ട്ട് അയാള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തു. സുപ്രീംകോടതിയ്‌ക്ക് ഈ റിപ്പോര്‍ട്ടില്‍ പൂര്‍ണ്ണവിശ്വാസമായി. ഇവിടെ സെബി ചെയര്‍പേഴ്സണായ മാധബി പുരി ബുച്ച് എന്ത് തെറ്റാണ് ചെയ്തത്? ഹിന്‍ഡന്‍ബര്‍ഗ് അവരുടെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുകയാണ്. മറ്റു ചിലര്‍ അത് ഊതിപ്പെരുപ്പിക്കാനും ശ്രമിക്കുന്നു. താല‍്പര്യങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ യാതൊന്നും ചെയ്തിട്ടില്ല. എന്നിട്ടും അങ്ങിനെ പ്രചരിപ്പിക്കപ്പെടുകയാണ്- മോഹന്‍ദാസ് പൈ പറഞ്ഞു.

Tags: SEBIMadhabiPuriBuchHindenburgresearchSEBIChiefHindenburgreportSEBIChairpersonMohandasPai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് തള്ളി സെബി; രാഹുല്‍ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും അദാനിവേട്ട പാഴായി

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

മോഹന്‍ദാസ് പൈ (ഇടത്ത്) നെഹ്രു (വലത്ത്)
India

നെഹ്രുവിനെ ഇഷ്ടമാണ്…പക്ഷെ അദ്ദേഹത്തിന്റെ കശ്മീര്‍-ചൈന-സാമ്പത്തിക നയങ്ങള്‍ മൂലം ഇന്ത്യ കഷ്ടപ്പെടുന്നു: മോഹന്‍ദാസ് പൈ

ജെന്‍സോള്‍ എഞ്ചിനീയറിംഗ് ചെയര്‍മാനായിരുന്ന അന്‍മോള്‍ സിങ്ങ് ജഗ്ഗി (വലത്ത്) ജെന്‍സോള്‍ എഞ്ചിനീയറിംഗിന്‍റെ ഓഹരി വിലയിലെ തകര്‍ച്ചയുടെ ചിത്രം (ഇടത്ത്)
India

ജെന്‍സോള്‍ എഞ്ചിനീയറിംഗിന് ഓഹരിവിപണിയില്‍ നിയന്ത്രണം; സാമ്പത്തിക കെടുകാര്യസ്ഥത, ഉയര്‍ന്ന വായ്‌പാഭാരം….കമ്പനി തകര്‍ച്ചയിലേക്ക്

India

ഓഹരി വിപണിയിലെ ചൂതാട്ടത്തിന് മാധബി പുരി ബുച്ച് നിയന്ത്രണം വരുത്തിയതിനാല്‍ ഇന്ന് വിപണിയെ വിശ്വസിക്കാമെന്ന മലയാളിനിക്ഷേപകന്റെ പോസ്റ്റ് വൈറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.