Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

128 അടി ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗണപതി വിഗ്രഹം ; ഗണേശനഗരം പോലും ഒരുക്കിയ തായ് ജനത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2024, 03:05 pm IST
inWorld

ന്യൂഡൽഹി : പ്രശസ്തമായ നിരവധി ഗണപതി ക്ഷേത്രങ്ങൾ ഉള്ള നാടാണ് ഇന്ത്യ . അതുപോലെ തന്നെ തായ് ലാൻഡിലും ഗണപതി ഭക്തി ഏറെ പ്രചാരത്തിലുണ്ട്. തായ്‌ലൻഡിൽ, ഗണപതിയെ ഭാഗ്യത്തിന്റെയും വിജയത്തിന്റെയും ദൈവമായാണ് ആരാധിക്കുന്നത് . ലോകത്തിലെ ഏറ്റവും ഉയരമേറിയ മഹാഗണപതി പ്രതിമയും തായ് ലാൻഡിൽ തന്നെ .

39 മീറ്റർ (ഏതാണ്ട് 128 അടി) ഉയരമുള്ള പ്രതിമയാണിത് . ഏകദേശം 14 നിലകളുള്ള കെട്ടിടത്തിനു തുല്യമാണിതിന്റെ ഉയരം .ചാച്ചോങ്‌സാവോയിൽ 2012-ൽ നിർമ്മിച്ചതാണ് ഈ ഗണേശ പ്രതിമ . പ്രതിമയുടെ നിർമ്മാണം 2008-ൽ ആരംഭിച്ച് 2012-ൽ പൂർത്തീകരിച്ചു.ഇതിന് 4 കൈകളുണ്ട്. മാമ്പഴവും , കരിമ്പും, വാഴപ്പഴവും, പിടിച്ചിരിക്കുന്ന ഗണേശ വിഗ്രമാണിത് . ചാച്ചോങ്‌സാവോയിലെ ഖ്‌ലോങ് ഖുയാൻ ജില്ലയിൽ 40,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

തായ്‌ലൻഡ് രാജ്യത്തെ സാംസ്‌കാരിക നഗരമായ ചാച്ചോങ്‌സാവോ “ഗണേശ നഗരം” എന്നാണ് അറിയപ്പെടുന്നത്. കാരണം ചാച്ചോങ്‌സാവോയ്‌ക്ക് ചുറ്റുമുള്ള മൂന്ന് വ്യത്യസ്ത ക്ഷേത്രങ്ങളിൽ മൂന്ന് വലിയ ഗണേശ വിഗ്രഹങ്ങളുണ്ട്.ബാങ്കോക്ക് സെൻട്രൽ വേൾഡിന് പുറത്ത് (മുമ്പ് വേൾഡ് ട്രേഡ് സെൻ്റർ) ഉയർന്ന പീഠത്തിലാണ് ഗണേശഭഗവാൻ ഇരിക്കുന്നത്. സർക്കാർ ഫൈൻ ആർട്‌സ് വകുപ്പിന്റെ എംബ്ലത്തിന്റെ ഭാഗമാണ് ഇവിടെ ഗണപതി.

Tags: Thailandganesh statueganesha city
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബാങ്കോക്കിലെ സ്‌കൂളിൽ വെടിവയ്‌പ്പ്; അധ്യാപകൻ ഉൾപ്പടെ രണ്ട് പേർ മരിച്ചു, വെടിവച്ച എട്ടാം ക്ലാസുകാരൻ സ്വയം വെടിവച്ച് മരിച്ചനിലയിൽ

India

ബാങ്കോക്കിൽ പത്താമത് പ്രതിരോധ സംഭാഷണം നടത്തി ഇന്ത്യയും തായ്‌ലൻഡും :  ഉഭയകക്ഷി സഹകരണം അവലോകനം ചെയ്തു

World

തായ്ലൻഡിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം ; 22 പേർ മരിച്ചു , 7 പേർക്ക് ഗുരുതര പരിക്ക്

World

രൂക്ഷമായ പോരാട്ടത്തിന് വിരാമം, തായ്ലന്‍ഡും കംബോഡിയയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവച്ചു

World

ഹിന്ദുമതത്തെ ബഹുമാനിക്കുന്നു പക്ഷേ …. ; ഭഗവാൻ വിഷ്ണുവിന്റെ വിഗ്രഹം തകർത്തതിൽ വിശദീകരണവുമായി തായ്‌ലൻഡ്

പുതിയ വാര്‍ത്തകള്‍

അഗസ്റ്റിൻ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ന്യൂയോർക്കിൽ ട്രെയിൻ ഇടിച്ച് ഇന്ത്യൻ വംശജയും സുഹൃത്തും മരിച്ചു

ഭാരതത്തിന്റെ പിടികിട്ടാപ്പുള്ളിയും ജയ്ഷെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസറിന്റെ തലയ്‌ക്ക് 70 ലക്ഷം പ്രഖ്യാപിച്ച് പാകിസ്ഥാന്‍

നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം; കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവിന് കേസെടുത്തു

കുറഞ്ഞ നിരക്കില്‍ വൈദ്യുതി; പൊതുമേഖലാ സ്ഥാപനത്തിന്റെ വാഗ്ദാനം തള്ളിയത് പിണറായി

പിണറായി സര്‍ക്കാര്‍ കേസ് നടത്താന്‍ ഖജനാവില്‍ നിന്ന് ചെലവിട്ടത് 245 കോടി; ജയദീപ് ഗുപ്തയ്‌ക്ക് 9 കോടി, സിബലിന് 6 കോടി

കേരള കാര്‍ഷിക സര്‍വകലാശാല: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനം; ക്രമക്കേടുകള്‍ അന്വേഷിക്കണം

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം

താലിബാന്‍ വിട്ടയച്ചു, ടെൻഷനടിച്ച് മരിച്ചില്ല എന്നേയുള്ളൂ.. പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടിവന്നത്: ദുരനുഭവം വെളിപ്പെടുത്തി അരുണിമ

വന്ദേമാതരം വിവാദം: കർണാടക ബിജെപിയുടെ അഞ്ച് ദിവസത്തെ പദയാത്ര ഇന്ന് മുതൽ; 224 മണ്ഡലങ്ങളിൽ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.