Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധത്തിന് നിര്‍ണായക നീക്കം; വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഫയറിങ് റേഞ്ചുമായി സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 09:57 pm IST
inIndia

ലഖ്‌നൗ: വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ അത്യാധുനിക ഫയറിങ് റേഞ്ചൊരുക്കാന്‍ സൈന്യം നടപടി തുടങ്ങി. അയോദ്ധ്യയില്‍ അന്താരാഷ്‌ട്ര വിമാനത്താവളം വന്നതിനെ തുടര്‍ന്ന് അവിടെയുള്ള ഫയറിങ് റേഞ്ച് ഡീ കമ്മിഷന്‍ ചെയ്തതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ പുതിയ റേഞ്ചിന് നീക്കം. ചൈനയുടെ സംഘര്‍ഷനീക്കങ്ങള്‍ സജീവമായി തുടരുന്ന പശ്ചാത്തലത്തില്‍ തീരുമാനം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

അതിര്‍ത്തിയില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്. സൈനിക പരിശീലന പരിപാടികളുടെ നട്ടെല്ലായാണ് ഫീല്‍ഡ് ഫയറിങ് റേഞ്ചുകളെ കണക്കാക്കുന്നത്. പുതിയതായി സൈന്യത്തിലെത്തുന്നവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും പരിചയസമ്പന്നരായ സൈനികരെ യുദ്ധത്തിന് സജ്ജരാക്കുന്നതിനും ഇത് അനിവാര്യമാണ്.

സുരക്ഷിതവും പ്രവര്‍ത്തനക്ഷമവുമായ ഫയറിങ് റേഞ്ചിന്റെ അഭാവം സായുധ സേനയുടെ കരുത്ത് നിലനിര്‍ത്തുന്നതില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഭാരതം ആധുനിക രീതിയിലുള്ള പുതിയ ഫയറിങ് റേഞ്ചുകളുടെ സാധ്യത തെരയുന്നതെന്ന് സൈനിക വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

പുതിയ റേഞ്ച് പ്രവര്‍ത്തനക്ഷമമായാല്‍, ടാങ്കുകളും ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിളുകളും (ഐസിവി) ഉള്‍പ്പെടെയുള്ളവ വിന്യസിക്കുന്നതിന് ഇത് കരസേനയെ സഹായിക്കും. വടക്കുകിഴക്കന്‍ പ്രദേശങ്ങളിലെ ദുര്‍ഘടമായ പ്രദേശങ്ങളില്‍ പ്രതിരോധസേനയെ സജ്ജരാക്കുന്നതിന് ഇത് ആവശ്യമാണ്.

പുതിയ ഫയറിങ് റേഞ്ചുകള്‍ സജ്ജമാക്കുന്നതിന് പിന്നാലെ പ്രവര്‍ത്തനങ്ങളില്‍ ഹരിത സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനും സൈന്യം തുടക്കമിടുന്നു. ഇലക്ട്രിക് കാറുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, ബസുകള്‍ എന്നിവയെ വാഹനവ്യൂഹത്തിലേക്ക് ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ടിപിസി) എന്നിവയുമായി സഹകരിച്ച് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റുകളും ബസുകളും സ്ഥാപിക്കുന്നതിന്, ലേ, ചുഷൂല്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ സംവിധാനമൊരുക്കുകയാണ്.

Tags: northeast borderfiring rangeCritical move for defense
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

തൃശൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രി മദ്യപരുടെ ക്രൂരമര്‍ദനം

കോഴിക്കോട് അമ്മത്തൊട്ടിലില്‍ ‘സഹസ്രിക’ എത്തി

ഹോട്ടല്‍ മുറിയിലെ താമസക്കാര്‍ വരിക്കാരല്ല, കേബിള്‍ ടിവി വയ്‌ക്കാന്‍ പ്രത്യേകം റോയല്‍റ്റി നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.