Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ നിങ്ങള്‍ക്ക് മോദിയാകാനാകില്ല…നോക്കൂ ബ്രൂണെയിലെ ഇന്ത്യക്കാരുടെ ഹൃദയത്തിലേക്കിറങ്ങുന്ന മോദീശൈലി

സംഘിവിരുദ്ധ മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയെ എത്രയൊക്കെ മോദിയ്‌ക്കൊപ്പം നിര്‍ത്താന്‍ ശ്രമിച്ചാലും മോദിയുടെ ഹൃദയം തൊടുന്ന ശൈലിയുടെ നാലയലത്ത് രാഹുല്‍ഗാന്ധിയ്‌ക്ക് എത്താനാവില്ല. ബ്രൂണെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വൈറലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2024, 09:13 pm IST
in India

ദാറുസ്സലാം: സംഘിവിരുദ്ധ മാധ്യമങ്ങള്‍ രാഹുല്‍ ഗാന്ധിയെ എത്രയൊക്കെ മോദിയ്‌ക്കൊപ്പം നിര്‍ത്താന്‍ ശ്രമിച്ചാലും മോദിയുടെ ഹൃദയം തൊടുന്ന ശൈലിയുടെ നാലയലത്ത് രാഹുല്‍ഗാന്ധിയ്‌ക്ക് എത്താനാവില്ല. ബ്രൂണെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ  വൈറലായ വീഡിയോ ലോകമാരാധിക്കുന്ന ഒരു അനിഷേധ്യ നേതാവിന്റെ ഹൃദയസ്പര്‍ശിയായ ആശയക്കൈമാറ്റമാണ് കാണിക്കുന്നത്.

प्रधानमंत्री @narendramodi पहुंचे ब्रुनेई की राजधानी बंदर सेरी बेगवान

पीएम मोदी का भारतीय समुदाय के सदस्यों ने किया स्वागत #BruneiVisit pic.twitter.com/P4f4zlXUe5

— DD News Rajasthan (@DDNewsRajasthan) September 3, 2024

അവിടുത്തെ പ്രവാസി ഇന്ത്യന്‍ സമൂഹവുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയും ഹൃദയക്കൈമാറ്റവും ലോകം കണ്ട ഏറ്റവും ശക്തനായ നേതാവാണ് മോദിയെന്ന വാദത്തിന് അടിവരയിടുന്നു. കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളില്‍ നിന്നും കുഞ്ഞിനെ വാരിയെടുക്കുന്ന മോദിയുടെ ചിത്രം ബ്രൂണെയിലും ഇന്ത്യയിലും ഒരുപോലെ ജനം ഏറ്റെടുത്തു. പൊടുന്നനെ മോദി അരികിലെത്തി കുഞ്ഞിനെ മാറോട് ചേര്‍ത്തപ്പോള്‍ ആ കുഞ്ഞിന്റെ അമ്മയുടെ മുഖത്ത് നിധികിട്ടിയ സന്തോഷം.

ചെറുപ്പക്കാരായ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ഷേക് ഹാന്‍ഡ് നല്‍കിയും മറ്റ് ചിലര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയും മോദി ജനക്കൂട്ടത്തിലൊരാളാവുകയായിരുന്നു. മോദിയെ മണിക്കൂറുകളോളം കാത്ത് നിന്ന പ്രവാസി ഇന്ത്യന്‍ സമൂഹത്തിന് മോദിയുടെ ഊഷ്മളമായ കൊടുക്കല്‍വാങ്ങലുകള്‍ കാത്തിരിപ്പിന്റെ മുഷിപ്പിനെ അലിയിച്ചു കളയുന്നതായി മാറി. പ്രായമേറിയവരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. വീല്‍ ചെയറില്‍ എത്തിയ അമ്മൂമ്മമാര്‍. അവര്‍ക്കും മോദിയെ കാണണം. ആദരപൂര്‍വ്വം മോദി അവരുടെ കാല്‍ തൊട്ട് വന്ദിച്ചു. യുവതികളെയും സ്ത്രീകളെയും അടുത്ത് ചെന്ന് കൈകൂപ്പി വണങ്ങി. മോദീ…മോദീ വിളികളാല്‍ അന്തരീക്ഷം ആവേശഭരിതമായിരുന്നു. ഇതും ഒരര്‍ത്ഥത്തില്‍ മോദീ തരംഗം തന്നെ. ഇന്ത്യയില്‍ അലയടിക്കുന്ന മോദീ തരംഗത്തിന്റെ മറ്റൊരു പതിപ്പ്.

 

Tags: BruneiBruneivisitPMVisitPMModiInBruneiHassanalBolkiahIndiaBruneiRelations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ശക്തമാകുന്ന ദക്ഷിണ പൂര്‍വ്വേഷ്യന്‍ ബന്ധം

ബ്രൂണെ സന്ദര്‍ശനത്തിന് ശേഷം സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കാനെത്തിയ ഭാരതീയരെ അഭിവാദ്യം ചെയ്യുന്നു
India

ഭീകരവാദത്തെ അപലപിച്ച് ഭാരതവും ബ്രൂണെയും

Sports

പാരീസ് പാരാലിമ്പിക്‌സ് അത്‌ലറ്റുകളുടെ മിന്നുന്ന പ്രകടനത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ജേതാക്കളെ ഫോണിൽ വിളിച്ച് അനുമോദിച്ചു

ബ്രൂണെ സുല്‍ത്താന്‍ (വലത്ത്) അദ്ദേഹത്തിന്‍റെ 24കാരറ്റ് സ്വര്‍ണ്ണത്തില്‍ തീര്‍ത്ത റോള്‍സ് റോയ്സ് കാര്‍ (ഇടത്ത്)
World

മോദി സന്ദര്‍ശനം നടത്തുന്ന ബ്രൂണെയിലെ സുല്‍ത്താന് സ്വന്തമായുള്ളത് 600 റോള്‍സ് റോയ്സുകള്‍; ആകെ 7000 ആഡംബരകാറുകള്‍, കൊട്ടാരത്തില്‍ 1700 മുറികള്‍

India

സുൽത്താന്റെ ക്ഷണം ; പ്രധാനമന്ത്രി അടുത്തയാഴ്ച ബ്രൂണെ സന്ദർശിക്കും ; തുടർന്ന് പോകുക സിംഗപ്പൂരിലേക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.